Friday, April 11, 2025
- Advertisement -spot_img

CATEGORY

KERALA

ടിപ്പർ ലോറി ഇടിച്ച് ക്ഷീര കർഷക മരിച്ചു

വാണിയംപാറയിൽ ടിപ്പർ ലോറി ഇടിച്ച് ക്ഷീര കർഷക മരിച്ചു. കൊമ്പഴ പെരുംതുമ്പ സ്വദേശി മാമ്പഴത്തുണ്ടിയിൽ ജോർജ്ജ് വർഗീസ് ഭാര്യ മേരി വർഗീസ് (66)ആണ് മരിച്ചത്.

ദത്ത് റദ്ദാക്കി തരണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

കൊച്ചി: ദത്തെടുത്ത പെണ്‍കുട്ടിയുമായി ഒത്തുപോകാന്‍ സാധിക്കാത്തതിനാല്‍ ദത്ത് റദ്ദാക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി.ലുധിയാനയിലെ നിഷ്‌കാം സേവാശ്രമത്തില്‍ നിന്ന് ദത്തെടുത്ത പെണ്‍കുട്ടിയെ തിരിച്ചയയ്ക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള തിരുവനന്തപുരത്തെ ദമ്പതികളുടെ ഹര്‍ജിയിലാണ്...

ബയോ ബാങ്ക് മേഖലയിൽ ശ്രീചിത്രയും ഐസിഎംആറും ഒരുമിക്കും…..

തിരുവനന്തപുരം: ഹാർട്ട് ഫെയ്‌ലിയർ ചികിത്സാമേഖലയിൽ രാജ്യത്തെ ഏക ബയോ ബാങ്ക് പ്രവർത്തിക്കുന്ന ശ്രീചിത്ര തിരുനാൾ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയെ കൊളാബറേറ്റിങ് സെൻ്റർ ഓഫ് എക്സലൻസായി ഇന്ത്യൻ കൗൺസിൽ ഫോർ...

കെൽസയുടെ ഇടപെടൽ: വിചാരണ തടവുകാർ ഇനി പുറത്ത്‌

കൊച്ചി: രാജ്യത്ത് 1,256 വിചാരണത്തടവുകാർ സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റിയുടെ (കെൽസ) ഇടപെടൽ മുഖേന പുറത്തിറങ്ങി. കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചിട്ടും പണം അടയ്ക്കാനും ജാമ്യക്കാരെ ഹാജരാകാനും കഴിയാത്തവർ ഉൾപ്പെടെയാണ് പുറത്തിറങ്ങിയത്.ദേശീയ ലീഗൽ...

ആലപ്പുഴ വഴിയുള്ള വന്ദേഭാരത് കോട്ടയം വഴിയാക്കാമെന്ന് റെയില്‍വേ

ആലപ്പുഴ: ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് താത്പര്യമില്ലെങ്കില്‍ ആലപ്പുഴ വഴിയുള്ള വന്ദേഭാരത് സര്‍വീസ് കോട്ടയം വഴിയാക്കാമെന്ന് റെയില്‍വേ. വന്ദേഭാരത് എത്തിയതോടെ പാസഞ്ചര്‍ ട്രെയിനുകള്‍ പിടിച്ചിടുന്നതിനും സമയക്രമം തെറ്റുന്നതിനുമെതിരെ എ.എം. ആരിഫ് എം.പി.യുടെ നേതൃത്വത്തില്‍ ഒരുവിഭാഗം യാത്രക്കാര്‍ പ്രതിഷേധിച്ചതിനെ...

ശബരിമലയിലെത്തിയ ആറ് വയസുകാരിക്ക് പാമ്പുകടിയേറ്റു….

പത്തനംതിട്ട: ശബരിമലയിലെത്തിയ ആറ് വയസുകാരിക്ക് പാമ്പുകടിയേറ്റു. കാട്ടാക്കടയില്‍ നിന്ന് എത്തിയ പെണ്‍കുട്ടിക്കാണ് കടിയേറ്റത്. ഇന്ന് രാവിലെ സ്വാമി അയ്യപ്പന്‍ റോഡിലെ ഒന്നാം വളവിലായിരുന്നു സംഭവം. കുട്ടിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക്...

കാൽനടയാത്രികൻ ലോറി കയറി മരിച്ചു

കാൽനടയാത്രികൻ ലോറി കയറി മരിച്ചു. രാവിലെ പത്തരയോടെ തൃശൂർ പൂങ്കുന്നത്താണ് അപകടം. റോഡ് മുറിച്ചു കടക്കുകയായിരുന്ന കാൽനാടയാത്രികനെ ലോറി ഇടിക്കുകയായിരുന്നു പൂങ്കുന്നം ഹരി നഗറിന് സമീപത്ത് വെച്ചാണ് അപകടം.

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണു മഴസാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുണ്ടാകാം. പത്തനംതിട്ട ജില്ലയില്‍ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടി. കൊട്ടതൊട്ടി മലയിലും ചെന്നീര്‍ക്കര പഞ്ചായത്തിലെ ആറാം...

കണ്ണൂരിൽ സ്റ്റാലിൻ എത്തുന്നു

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് യൂണിയന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ എത്തും. സാഹിത്യോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് ഉദയനിധി സ്റ്റാലിന്‍ എത്തുന്നത്.

ശബരിമല തീർത്ഥാടകർക്ക് ജാഗ്രത പാലിക്കാൻ നിർദ്ദേശം

തിരു : പത്തനംതിട്ട ജില്ലയിൽ മഴ കനത്ത സാഹചര്യത്തിൽ ശബരിമല തീർത്ഥാടകർക്കാവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ നിർദേശം നൽകി. ദേവസ്വം സെക്രട്ടറി, പത്തനംതിട്ട ജില്ലാ കളക്ടർ, ജില്ലാ...

Latest news

- Advertisement -spot_img