Friday, April 18, 2025
- Advertisement -spot_img

CATEGORY

KERALA

ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു

കണ്ണൂർ ജില്ലയിലെ കണിച്ചാറിൽ കടബാധ്യതയെ തുടർന്ന് ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു. കൊളക്കാട് സ്വദേശി ആൽബർട്ടിനെ(68) വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേരള സഹകരണ ബാങ്കിൽ രണ്ട് ലക്ഷം രൂപ ബാധ്യത ഉണ്ടായിരുന്നുവെന്ന്...

യുവതിയോട് പോലീസുകാരൻ കാട്ടിയത്…

ഇടുക്കിയിൽ ബസിൽ കെെക്കുഞ്ഞിനൊപ്പം യാത്രചെയ്ത യുവതിയോട് ലെെംഗികാതിക്രമം കാട്ടിയ സംഭവത്തിൽ പൊലീസുകാരൻ പിടിയിൽ. യുവതിയുടെ പരാതിയിൽ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. ഇടുക്കി പെരുവന്താനം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ അജാസ് മോനാണ് യുവതിയോട്...

ഭൂമി തട്ടിപ്പിന് വിരാമം,ജോമോന്റെ പോരാട്ടത്തിനു ഫലം

ജോമോൻ പുത്തന്പുരയ്ക്കലിന്റെ നിയമപോരാട്ടത്തിന് ഒടുവിൽ ഫലം കിട്ടി.നീണ്ട 26 വർഷത്തെ ഒറ്റയാൾ പോരാട്ടമായിരുന്നു ജോമോന്റേത്.അങ്ങനെ 6 സെന്റ് സ്‌ഥലം തിരിച്ചു നൽകാൻ ഹൈകോടതി ഉത്തരവിട്ടു.ജോമോന്റെ മുത്തച്ഛന്റെ പേരിലുള്ള കുടുംബ സ്വത്ത് ഭാഗം വെച്ചപ്പോൾ...

കുസാറ്റ് ദുരന്തത്തിൽ മരിച്ച നാല് വിദ്യാര്‍ത്ഥികളെയും തിരിച്ചറിഞ്ഞു

കളമശേരി കുസാറ്റ് സർവകലാശാല കാമ്പസിൽ ടെക് ഫെസ്റ്റിനിടെയുടെയുണ്ടായ ദുരന്തത്തിൽ മരിച്ച നാലു വിദ്യാർത്ഥികളെയും തിരിച്ചറിഞ്ഞു. കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ സിവിൽ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥി കൂത്താട്ടുകുളം സ്വദേശി  അതുൽതമ്പി, നോർത്ത് പറവൂർ...

കുസാറ്റ് ക്യാംപസില്‍ ടെക് ഫെസ്റ്റിനിടെ അപകടം; നാല് വിദ്യാര്‍ഥികള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്മന്ത്രിമാര്‍ കൊച്ചിയിലേക്ക്, 4പേരുടെ നില ഗുരുതരം

കുസാറ്റ് ദുരന്തത്തിനു പിന്നാലെ കൊച്ചിയിലേക്ക് തിരിച്ച് മന്ത്രിമാരായ പി രാജീവും, ആര്‍ ബിന്ദുവും. നവ കേരള സദസിന്റെ ഭാഗമായി ഇരുവരും കോഴിക്കോട്ടാണ്. ഇവിടെ നിന്നു ഇരുവരും കൊച്ചിയിലേക്ക് പുറപ്പെട്ടു. സര്‍വകലാശാല ഉള്‍ക്കൊള്ളുന്ന കളമശ്ശേരി...

കോഴിക്കോട് : ഷവര്‍മ ഉണ്ടാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ 148 ഷവര്‍മ്മ കടകളിലെ വില്‍പ്പന നിര്‍ത്തിവെപ്പിച്ചതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാന വ്യാപകമായി 88 സ്‌ക്വാഡുകള്‍ 1287 ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ പരിശോധനകള്‍...

വരുന്നൂ കനകക്കുന്നിൽ രണ്ടാം നൈറ്റ് ലൈഫ് പദ്ധതി.

തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ തലസ്ഥാനത്തെ രണ്ടാമത്തെ നൈറ്റ് ലൈഫ് കേന്ദ്രം കനകക്കുന്നില്‍ പ്രവര്‍ത്തന സജ്ജമാകും. പുതുവത്സര വേളയില്‍ പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് ടൂറിസം വകുപ്പ് ശ്രമിക്കുന്നത്.കനകക്കുന്നില്‍ നൈറ്റ് ലൈഫ്...

ഭാസുരാംഗന് നെഞ്ചുവേദന; ഐ.സി.യുവിൽ പ്രവേശിപ്പിച്ചു

കൊച്ചി: കണ്ടല ബാങ്ക് കള്ളപ്പണ ഇടപാട് കേസ് പ്രതി എൻ ഭാസുരാംഗന്റെ വീട്ടിൽ ഇ.ഡി പരിശോധന. വീട് സീൽ ചെയ്താണ് പരിശോധന. മൂന്ന് ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തുന്നത്. കണ്ടല സഹകരണ ബാങ്ക്...

ചോദ്യംചെയ്യൽ പൂർത്തിയായി

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ചോദ്യംചെയ്യൽ പൂർത്തിയായി. മൂന്നര മണിക്കൂറാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലായിരുന്നു ചോദ്യം ചെയ്യല്‍. സംസ്ഥാനത്ത് നടക്കുന്ന...

ട്രെയിൻ തട്ടി യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: കുമാരനെല്ലൂർ റെയിൽവെ സ്റ്റേഷനു സമീപം യുവതി ട്രെയിൻ തട്ടി മരിച്ചു. പാളം മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. അമ്മയ്‌ക്കൊപ്പം ക്ഷേത്ര ദർശനത്തിന് പോകുമ്പോഴായിരുന്നു ട്രെയിൻ തട്ടിയത്. യുവതിയുടെ അമ്മയുടെ കൺമുന്നിലാണ് അപകടം...

Latest news

- Advertisement -spot_img