Saturday, April 19, 2025
- Advertisement -spot_img

CATEGORY

KERALA

കൊല്ലം : ഓയൂരിൽനിന്നും നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്തു നിന്നാണ് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

ഹൈഡ്രോളിക് സ്റ്റീൽ ഷട്ടർ സ്ഥാപിക്കണം: കിസാൻ സഭ

കൃഷിക്ക് അനുയോജ്യമായ രീതിയിൽ ഹൈഡ്രോളിക് സ്റ്റീൽ ഷട്ടർ സ്ഥാപിക്കണമെന്ന് കിസാൻ സഭ വിൽവട്ടം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലെ വിൽവട്ടം, നെട്ടിശ്ശേരി, വിയ്യൂർ എന്നിവിടങ്ങളിൽ നെൽകൃഷിക്കുള്ള വെള്ളം താണിക്കുടം പുഴ...

കഴുത്തു ഞെരിച്ച ഡെപ്യൂട്ടി കമ്മിഷണർക്കെതിരെ ഹർജി.

കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച കെഎസ്‌യു പ്രവര്‍ത്തകനെ ഡെപ്യൂട്ടി കമ്മിഷണർ കഴുത്ത് ഞെരിച്ച സംഭവത്തില്‍ കോഴിക്കോട് ഡിസിസി ഹൈക്കോടതിയിലേക്ക്. ജോയല്‍ ആന്റണി ഉള്‍പ്പടെയുള്ള കെഎസ്‌യുക്കാരെ പരുക്കേല്‍പ്പിച്ച ഡെപ്യൂട്ടി കമ്മിഷണർ കെ.ഇ. ബൈജുവിനെതിരെ കേസെടുത്ത്...

തൃശൂർ കേരളവർമ കോളജ് തിരഞ്ഞെടുപ്പ് കേസിൽ എസ്എഫ്ഐയ്ക്ക് തിരിച്ചടി. റീകൗണ്ടിംഗിൽ എസ്എഫ്ഐ സ്ഥാനാർഥി വിജയിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. കെ എസ് യു സ്ഥാനാർഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണ് വിധി. എന്നാൽ തിരഞ്ഞെടുപ്പ്...

ജോയ് ആലുക്കാസിനെ വാങ്ങാന്‍ രാകേഷ് ജുന്‍ജുന്‍വാല ശ്രമിച്ചു

പ്രമുഖ മലയാളി വ്യവസായി ജോയ്ആലുക്കാസിന്റെ ഉടമസ്ഥതയിലുള്ള ജൂവലറി ശൃംഖലയായ 'ജോയ്ആലുക്കാസി'നെ ഏറ്റെടുക്കാന്‍ 'ഇന്ത്യയുടെ ബിഗ് ബുള്‍' രാകേഷ് ജുന്‍ജുന്‍വാലയും ബഹ്റൈന്‍ ആസ്ഥാനമായുള്ള 'ആര്‍ക്കാപ്പിറ്റ' എന്ന പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനവും ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍. 'സ്പ്രെഡിങ്...

നവകേരള സദസ്: സ്കൂൾ മതിൽ പൊളിക്കണം

പെരുമ്പാവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നവ കേരള സദസ്സ് നടത്തിപ്പിനായി സ്കൂളിന്റെ മതിലും കൊടിമരവും പൊളിക്കണമെന്ന നിർദ്ദേശവുമായി സ്വാഗതസംഘം ചെയർമാൻ.

മന്ത്രി കെ.രാധാകൃഷ്ണൻ ഇടപെട്ടു

മലക്കപ്പാറ ആദിവാസി കോളനിയിൽ വയോധികയെ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മന്ത്രി കെ.രാധാകൃഷ്ണൻ ഇടപെട്ടു. വീരൻകുടി ഊരിലെ കമലമ്മ പാട്ടിക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ പട്ടികജാതി വികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം...

അഭിമുഖം

തൃശ്ശൂർ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍ (യുപിഎസ്) മലയാളം മീഡിയം (കാറ്റഗറി നമ്പര്‍ 525/19) തസ്തികയിലേക്ക് 2023 ജനുവരി 16 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം നവംബര്‍...

രാജ് ഭവനിലേക്ക് മഹാധർണ്ണ

ബിജെപി സർക്കാർ 2014 മുതൽ നടപ്പിലാക്കി വരുന്ന കോർപ്പറേറ്റ് അനുകൂല നയങ്ങൾക്കെതിരെ നവംബർ 26, 27, 28 തീയതികളിൽ രാജഭവനിലേക്ക് മഹാധർണ്ണ സംഘടിപ്പിക്കും. കർഷക ട്രേഡ് യൂണിയനുകൾ കർഷക തൊഴിലാളി സംയുക്ത സമിതിയുടെ...

കുസാറ്റ് ദുരന്തം ; താൽക്കാലിക വിസിയെ പുറത്താക്കാൻ നിവേദനം നൽകി.

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ക്യാമ്പസുകളിൽ വിദ്യാർത്ഥികളുടെ പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ അനാസ്ഥ കാട്ടിയ കുസാറ്റ് താൽക്കാലിക വൈസ് ചാൻസലർ ഡോ: P.G.ശങ്കരനെ തൽ സ്ഥാനത്തുനിന്ന് അടിയന്തരമായി നീക്കം ചെയ്യണമെന്നും,...

Latest news

- Advertisement -spot_img