Sunday, April 20, 2025
- Advertisement -spot_img

CATEGORY

KERALA

വ്യാജ വാർത്തയെന്ന് എൻ കെ അക്ബർ എം എൽ എ

ചാവക്കാട് ബീച്ചിൽ മാസങ്ങൾക്ക് മുൻപ് കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു എന്ന പേരിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധം ആണെന്നും,യാഥാർഥ്യവുമായി പുലബന്ധം പോലും ഇല്ലാത്തതാണെന്നും എൻ. കെ....

നവകേരള സദസ്സ് ഡിസംബർ 5 ന്

തൃശ്ശൂരിൽ നവകേരള സദസ്സ് ഡിസംബർ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് തേക്കിൻ കാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ നടക്കും. നവകേരള സദസ്സിൽ മുഖ്യമന്ത്രി അടക്കം എല്ലാ വകുപ്പ് മന്ത്രിമാരും സംബന്ധിക്കും. പൊതുജനങ്ങൾക്ക് നിവേദനങ്ങളും...

ഗോകുലം ഗോപാലനെ ഇ ഡി ചോദ്യം ചെയ്യുന്നു

കരുവന്നൂര്‍ സഹകരണബാങ്കിലെ കള്ളപ്പണക്കേസില്‍ പ്രമുഖ വ്യവസായി ഗോകുലം ഗോപാലനെ എന്‍ഫോഴ്‌മെന്റ് ഡയറക്റ്ററേറ്റ് ചോദ്യം ചെയ്യുന്നു. കള്ളപ്പണക്കേസിലെ പ്രതികളുമായി നടത്തിയ നാലു കോടി രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. രാവിലെ മുതല്‍ തുടങ്ങിയ...

റോഡ് നിർമ്മാണ ഉദ്ഘാടനം: രാഹുൽ ഗാന്ധിയെ അവഗണിച്ച് എംഎൽഎ

മലപ്പുറം: ബുധനാഴ്ച വൈകിട്ട് രാഹുൽ ഗാന്ധി എംപി നിർമ്മാണ ഉദ്ഘാടനം നിർവഹിക്കാനിരുന്ന റോഡുകൾ പി വി അൻവർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച വൈകിട്ടാണ് ടിവി അൻവർ റോഡ് ഉദ്ഘാടനം ചെയ്തത്. നിലമ്പൂരിലെ...

‘സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റത്തിനു മാതൃകയാണ് കേരളം’-പിണറായി വിജയൻ

രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റത്തിനാകെ മാതൃകയാവുകയാണ് കേരളമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണ നമ്മുടെ നാടിനെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നവരെപ്പോലും കേരളത്തെക്കുറിച്ചും മലപ്പുറത്തെക്കുറിച്ചും നല്ലത് പറയാന്‍ നിര്‍ബന്ധിതരാക്കുന്നതിന്‍റെ പേരുകൂടിയാണ് 'കേരള മോഡല്‍' എന്നും...

തോപ്പിൽഭാസി അവാർഡ് നടൻ മധുവിന്.

2023 ലെ തോപ്പിൽ ഭാസി അവാർഡ് ചലച്ചിത്ര നടനും സംവിധായകനുമായ മധുവിന് സമ്മാനിക്കും. ഡിസംബർ 8 ന് തിരുവനന്തപുരത്താണ് അവാർഡ് ദാന ചടങ്ങ് നടക്കുക.തോപ്പിൽ ഭാസി ഫൗണ്ടേഷൻ ആണ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. 33333/-രൂപയും...

ആണവനിലയം യാഥാർഥ്യമാകുമോ?

കൂടംകുളം മാതൃകയിൽ ആണവനിലയം കേരളത്തിന് ആവശ്യമുണ്ടോ എന്ന ചോദ്യം സജീവമാകുന്നു. ഒരു പ്രദേശത്താകെ മുൾമുനയിൽ നിർത്തിയാണ് ആണവനിലയങ്ങൾ പ്രവർത്തിക്കുന്നത്. അതീവ സുരക്ഷാ മേഖലയിലാണ് ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. റഷ്യൻ നിർമ്മിത ആണവ റിയാക്ടറുകളാണ്...

വിലക്കയറ്റം രൂക്ഷം.

നിത്യോപയോഗ സാധനങ്ങൾക്ക് വില വർധിക്കുന്നു. പൊതു വിപണിയിൽ നിത്യോപയോഗ സാധനങ്ങൾക്ക് ക്രമാധീതമായ വില വർധനവാണ് ഉണ്ടായിരിക്കുന്നത്. പഴം, പച്ചക്കറി മുതൽ സവാള, ചെറിയ ഉള്ളി എന്നിവയ്‌ക്കെല്ലാം വിപണിയിൽ വലിയ വിലയാണ് . പലയിടത്തും...

ആയുർവേദ ഫെസ്റ്റ് തിരുവനന്തപുരത്ത്.

ആയുഷ് വകുപ്പും സെന്റർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് ആക്ഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ആയുർവേദ ഫെസ്റ്റിവൽ തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. ഡിസംബർ 1 മുതൽ 5 വരെയാണ് ഫെസ്റ്റിവൽ. 5-മത്...

നിയമസഭാ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ വൈകിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ബില്ല് പിടിച്ചു വയ്ക്കാൻ തക്ക കാരണം ഗവർണർ അറിയിച്ചില്ല. രണ്ടുവർഷം ഗവർണർ എന്തു ചെയ്യുകയായിരുന്നു...

Latest news

- Advertisement -spot_img