Sunday, April 20, 2025
- Advertisement -spot_img

CATEGORY

KERALA

കൊല്ലം: പുനലൂരില്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ മുന്‍ കായിക താരവും ദേശീയ മെഡല്‍ ജേതാവുമായ ഓംകാര്‍ നാഥ് (25) മരിച്ചു. കൊല്ലം തിരുമംഗലം ദേശീയപാതയില്‍ പുനലൂര്‍ വാളക്കോട് പള്ളിക്ക് സമീപമായിരുന്നു അപകടം. നിയന്ത്രണംവിട്ട ബൈക്ക്...

നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡ‍ര്‍ പി ജി മനു രാജിവച്ചു. അഡ്വക്കേറ്റ് ജനറലിന്റെ ആവശ്യപ്രകാരം രാജി സമർപ്പിച്ചു.യുവതി നൽകിയ പരാതിയിൽ ചോറ്റാനിക്കര പൊലീസ് ബലാത്സം​ഗം,...

വീണ്ടും തട്ടിക്കൊണ്ടു പോകൽ ശ്രമം..

രണ്ടുദിവസം കേരളം മുഴുവൻ മുനയിൽ നിന്ന വാർത്തയായിരുന്നു കൊല്ലത്ത് ആറു വയസ്സുകാരി അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയ സംഭവം. പൊലീസിൻ്റേയും മാധ്യമങ്ങളുടേയും ജനങ്ങളുടേയും സംയുക്ത അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ ആശ്രമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെട്ടത്....

മന്ത്രി ബിന്ദു രാജിവയ്ക്കണം: വി.ഡി സതീശൻ

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു രാജിവെക്കണമെന്ന് വി.ഡി സതീശൻ. 'സർക്കാരിന് ശക്തമായ താക്കീതാണ് കോടതിവിധി'. 'കോടതിവിധി പ്രതിപക്ഷ ആരോപണങ്ങളെ ശരിവെക്കുന്നു'. ഗവർണറും സർക്കാരും ചേർന്ന് ജനങ്ങളെ കബളിപ്പിക്കുന്നുവെന്നും വി.ഡി സതീശൻ.

സ്വർണവില കുറഞ്ഞു

ഇന്നലെ റെക്കോഡ് വിലയിൽ എത്തിയ സ്വർണത്തിന് ഇന്ന് നേരിയ കുറവ്. പവന് 480 രൂപയും ഗ്രാമിന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. പവന് 46,000 രൂപയും ഗ്രാമിന് 5,750 രൂപയുമാണ് ഇന്നത്തെ വില.

കാണാതായ 3 വിദ്യാർത്ഥികളെയും കണ്ടെത്തി.

തലസ്ഥാനത്ത് നിന്നും ഇന്നലെ കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി. തിരുവനന്തപുരം വട്ടപ്പാറയിൽ നിന്നാണ് ഇന്നലെ 3 വിദ്യാർത്ഥികളെ കാണാതായത്. കന്യാകുമാരിയിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടന്ന പരിശോധനയാണ് ഇവരിലേക്ക് എത്തിയത്....

കണ്ണൂർ സർവകലാശാലയുടെ വൈസ് ചാൻസലറായി ഡോ.ഗോപിനാഥൻ രവീന്ദ്രനെ പുനർനിയമിച്ചത് സുപ്രീം കോടതി ഇന്ന് റദ്ദാക്കി. 2021 നവംബറിൽ വിജ്ഞാപനം പുറപ്പെടുവിച്ച പുനർനിയമനം "സംസ്ഥാന സർക്കാരിന്റെ അനാവശ്യ ഇടപെടലുകളുടെ" അടിസ്ഥാനത്തിലാണ് കോടതി റദ്ദാക്കിയത്. ചാൻസലർ...

സത്യാവസ്ഥ തേടി “തനിനിറം”

അബിഗേലിൻ്റെ ഉറ്റ ബന്ധുവിനെ ചോദ്യം ചെയ്യാൻ പോലീസ് ; സാമ്പത്തിക പശ്ചാത്തലം അന്വേഷിക്കുന്നു. സംസ്ഥാനത്തെ നടുക്കിയ സംഭവത്തിൻ്റെ ചുരുളുകൾ തേടി 'തനിനിറം'

നവകേരള സദസ്സ് മുഖ്യമന്ത്രി പിണറായി വിജയന്റെ കുറിപ്പ്

സംസ്ഥാന മന്ത്രിസഭയാകെ മഞ്ചേശ്വരത്ത് നിന്ന് സഞ്ചാരമാരംഭിച്ച് പതിനൊന്നു ദിവസം പിന്നിട്ടു. ഇതിനിടയിൽ രണ്ടു മന്ത്രിസഭാ യോഗങ്ങൾ ചേർന്നു. നാൽപ്പത്തി നാല് മണ്ഡലങ്ങളിലാണ് ഇതുവരെ നവകേരള സദസ്സ് ചേർന്നത്. ഓരോ കേന്ദ്രത്തിലും ഒഴുകിയെത്തുന്ന ജനങ്ങളുടെ...

കായിക പ്രതിഭകളെ തെരഞ്ഞെടുക്കുന്നതിൽ ഒന്നാമത്

കായിക പ്രതിഭകളെ തെരഞ്ഞെടുക്കുന്നതിൽ കേരളം ഒന്നാമതെന്ന് അഡ്വ.വി കെ പ്രശാന്ത് എം എൽ എ . ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലാ സ്പോർട്സ് ഉച്ചകോടി ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കായിക...

Latest news

- Advertisement -spot_img