Sunday, April 20, 2025
- Advertisement -spot_img

CATEGORY

KERALA

പ്രൊഫ. ബിജോയ് നന്ദന് താൽകാലിക ചുമതല

കണ്ണൂർ സർവകലാശാല വൈസ് ചാൻസിലറിന്റെ താൽകാലിക ചുമതല പ്രൊഫ. ബിജോയ് നന്ദന്. കൊച്ചിൻ സർവകലാശാലയിലെ മറൈൻ ബയോളജി വിഭാഗം പ്രൊഫസറാണ് ബിജോയ് നന്ദൻ. ഗവർണറുടെ ഓഫീസ് ആണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. നിയമനവുമായി ബന്ധപ്പെട്ട...

കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ്

തിരുവനന്തപുരം ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന. ഇന്നലെ മാത്രം 21 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആറുപേരെ ചികിത്സയിൽ പ്രവേശിപ്പിച്ചു. 71 ആക്ടീവ് കേസുകളാണ് നിലവിൽ ജില്ലയിലുള്ളത്. സംസ്ഥാനത്ത് കഴിഞ്ഞ മൂന്നാഴ്ചയായി...

ഭീമാപള്ളി ഉറൂസ് 15 നു തുടക്കം.

പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ഭീമാപള്ളി ദർഗ ഷെരീഫിലെ ഉറൂസ് മുബാറക് ഈ മാസം 15 മുതൽ 26 വരെ നടക്കും.ഉറൂസിനോടനുബന്ധിച്ച്‌ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.തീർത്ഥാടകരുടെ സൗകര്യാർത്ഥം എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്ന് ഭീമാപള്ളി മുസ്ലിം...

‘ലൈഫിന്’ വേഗത പോരാ

സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ലൈഫ് മുന്നോട്ടു നീങ്ങണമെങ്കിൽ എല്ലാവരും ഒരുപോലെ മനസ്സ് വയ്ക്കണം. ആ മനസ്സ് ഉണ്ടാകേണ്ടത് വി.ഇ.ഒ മാർക്കാണ്. കാരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന നടപ്പിലാക്കുന്ന 'ലൈഫ്' കൈകാര്യം...

കോഴിക്കോട്: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിറിയക് ജോണ്‍ വിടവാങ്ങി. മറവി രോഗത്തെത്തുടര്‍ന്ന് രണ്ട് വര്‍ഷമായി ചികില്‍സയിലായിരുന്നു. 90 വയസായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് നാല് മണിക്ക് കട്ടിപ്പാറ ഹോളിഫാമിലി ചര്‍ച്ചില്‍ നടക്കും....

വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ : ഗുരുവായൂര്‍ കര്‍ണംകോട്ട് ബസാറില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി.പയ്യപ്പാട്ട് മനോജിന്റെ ഭാര്യ പ്രജിത (38 )യാണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെ വീടിന് പുറകിലെ ചായിപ്പിന്റെ കമ്പിയിലാണ് തൂങ്ങിയ നിലയിൽ...

കൊച്ചി: നടിയും സംഗീതജ്ഞയുമായ ആര്‍. സുബ്ബലക്ഷ്മി (87) അന്തരിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബാല്യകാലം മുതല്‍ കലാരംഗത്ത് സജീവമായിരുന്നു. 1951 ല്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തെന്നിന്ത്യയിലെ ഓള്‍ ഇന്ത്യ...

നവകേരളം മണ്ഡലം സദസ് വിജയിപ്പിക്കുന്നതിൻ്റെ ഭാഗമായി LDWF ൻ്റെ നേതൃത്വത്തിൽ നടന്ന മഹിളകളുടെ സംഘടന ഇന്ന് വൈകിട്ട് 6.00 മണിക്ക് നടുവിലാൽ പരിസരത്ത് ആരംഭിച്ച്‌ സ്വരാജ് റൗണ്ട് ചുറ്റി കോർപ്പറേഷൻ പരിസരത്ത് എത്തി...

സുവോളജിക്കല്‍ പാര്‍ക്കില്‍ നവകേരള സദസ്:നടപടിയുമായി ഹൈക്കോടതി.

തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നവകേരള സദസ് നടത്തുന്നതിനെതിരായ ഹര്‍ജിയില്‍ നടപടിയുമായി ഹൈക്കോടതി. പാര്‍ക്ക് ഡയറക്ടര്‍ നാളെ നേരിട്ട് ഹാജരാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പാര്‍ക്കുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണം. നവകേരള സദസ്സിന്റെ ഒല്ലൂര്‍...

ഓയൂരിൽ നിന്നും തട്ടിക്കൊണ്ടുപോയ കുട്ടിയെ ആശ്രാമം മൈതാനിയിൽ എത്തിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ഓട്ടോറിക്ഷയിൽ വന്നിറങ്ങിയതിനു ശേഷം കുട്ടിയെ ഒരു സ്ത്രീ ഒക്കത്തു ഇരുത്തി കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക്.1.14 നാണ്...

Latest news

- Advertisement -spot_img