Sunday, April 20, 2025
- Advertisement -spot_img

CATEGORY

KERALA

സഹകാരി സംഗമം നടത്തി

സഹകരണ സംരക്ഷണത്തിനായി പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക് സഹകാരി സംഗമം നടത്തി. പട്ടിക്കാട് ഗവൺമെന്റ് എൽ പി സ്കൂളിൽ നടന്ന സംഗമം മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു....

നവകേരള സദസ്സിന് ആരോഗ്യ പ്രവർത്തകരെ നിയോഗിച്ച്‌ പഞ്ചായത്ത് ഉത്തരവ്; സമ്മർദ്ദത്തിന് പിന്നിൽ എം എൽ എയോ?

നവകേരള സദസ്സിന് പ്രചാരണം നടത്താൻ ആരോഗ്യ വകുപ്പ് ജീവനക്കാരെ നിയോഗിച്ച്‌ പഞ്ചായത്ത് ഉത്തരവ്.ആരോഗ്യ വകുപ്പ് ജീവനക്കാരെ മറ്റ് വകുപ്പുകളിലെ ഫീൽഡ് പ്രവർത്തനങ്ങൾക്കായി നിയോഗിക്കാൻ പാടില്ലെന്ന സർക്കാരിന്റെയും മനുഷ്യാവകാശ കമ്മീഷന്റെയും ഉത്തരവുകൾ മറികടന്നാണ് വിതുര...

കൊല്ലം കിഡ്നാപ്പിം​ഗ് കേസ്: പ്രതികൾ റിമാൻഡിൽ

കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്ന് പ്രതികളും റിമാൻഡിൽ. ഈ മാസം 15 വരെയാണ് റിമാൻഡ്. 24ന് റിമാൻഡ് റിപ്പോർട്ട് സമർപ്പിക്കും.പ്രതികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തട്ടിക്കൊണ്ടുപോകൽ, അനധികൃത...

തനിനിറം തൃശ്ശൂർ ബ്യൂറോയ്ക്ക് വേണ്ടി ജേർണലിസ്റ് ട്രെയിനിയെ ആവശ്യമുണ്ട്.

തനിനിറം തൃശ്ശൂർ ബ്യൂറോയ്ക്ക് വേണ്ടി വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്.

അനുപമ നിസ്സാരകാരിയല്ല; യുട്യൂബിലെ വൈറൽ താരം

ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അറസ്റ്റിലായ പി അനുപമ യുട്യൂബിലെ വൈറൽ താരം. കേസിലെ പ്രധാന പ്രതി പത്മകുമാറിന്റെ മകളാണ് അനുപമ.അനുപമ പത്മൻ എന്ന പേരിലാണ് അനുപമയ്ക്ക് ചാനൽ ഉള്ളത്. ഇതിന്...

മാതൃകാ കൃഷിത്തോട്ടം ഉദ്ഘാടനം ഡിസംബർ 3 ന്

അഖിലേന്ത്യാ കിസാൻസഭയുടെ കൂർക്കഞ്ചേരി മേഖലയുടെ “മാതൃകാ കൃഷിത്തോട്ടം”വാഴകൃഷിയുടെ ഉദ്ഘാടനം - വടൂക്കരയിൽ കിസാൻ സഭ ജില്ലാ സെക്രട്ടറി കെ.വി.വസന്തകുമാർ ഡിസംബർ 3 ന് രാവിലെ 9.30ന് നിർവ്വഹിക്കും. ചടങ്ങിൽ അഡ്വ.കെ.ബി.സുമേഷ്, കിസാൻ സഭ...

ബോട്ടിടിച്ച് മത്സ്യബന്ധന വളളം തകർന്നു

കയ്പമംഗലത്ത് ബോട്ടിടിച്ച് മത്സ്യബന്ധന വളളം തകർന്നു. കമ്പനിക്കടവിൽ നിന്നും മത്സ്യബന്ധനത്തിന് പോയ കൈതവളപ്പിൽ എന്ന വള്ളമാണ് അപകടത്തിൽപെട്ടത്. വള്ളത്തിലുണ്ടായിരുന്ന കയ്‌പമംഗലം സ്വദേശികളായ നൂർദീൻ, ഉണ്ണികൃഷ്‌ണൻ, സുനിൽ എന്നീ തൊഴിലാളികളെ മറ്റ് വള്ളക്കാർ ചേർന്ന്...

‘കുസാറ്റിലെ അധ്യാപകരും വിദ്യാർഥികളും നവകേരള സദസ്സിൽ പങ്കെടുക്കണം’: സര്‍ക്കുലര്‍

കൊച്ചി: കുസാറ്റിലെ അധ്യാപകരും വിദ്യാർഥികളും നവകേരള സദസ്സിൽ പങ്കെടുക്കണമെന്ന് റജിസ്ട്രാർ സർക്കുലർ ഇറക്കി. ഡിസംബർ എട്ടിന് കളമശ്ശേരിയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കണമെന്നാണ് സർക്കുലർ. വി.സിയുടെ നിർദേശപ്രകാരമാണ് റജിസ്ട്രാർ സർക്കുലർ ഇറക്കിയത്. നവകേരള സദസ്സിൽ...

ഓയൂർ കേസ്: 3 പേർ പിടിയിൽ.

ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നു പേരെ പൊലീസ് പിടികൂടി. തമിഴ്നാട് പുളിയറയിൽ നിന്നാണ് ഇവരെ പിടികൂടിയത്. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.പ്രതികൾ ചാത്തന്നൂർ സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ പിതാവുമായുള്ള...

Latest news

- Advertisement -spot_img