Sunday, April 20, 2025
- Advertisement -spot_img

CATEGORY

KERALA

കേന്ദ്ര നയങ്ങൾക്കെതിരെ വിശദീകരണവും പുതിയ ഭാരവാഹികൾക്ക് സ്വീകരണവും നൽകി.

ഗുരുവായൂർ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണത്തല മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സംസ്ഥാന ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെ രാഷ്ട്രീയ വിശദീകരണ യോഗവും,മണത്തല മേഖലയിലെ നിയമിതരായ ഭാരവാഹികൾക്ക് സ്വീകരണവും സംഘടിപ്പിച്ചു. സംസ്ഥാന യൂത്ത് കോൺഗ്രസ്...

ഗുരുവായൂർ നിർമ്മാല്യ ദർശനം : ശിപാർശയുമായി ഇടത് നേതാക്കൾ

ഗുരുവായുർ : ഗുരുവായൂർ ക്ഷേത്രത്തിൽ വരി നിൽക്കാതെ ദർശനത്തിന് വേണ്ടി ഇടതു നേതാക്കളുടെശിപാർശയിൽ വലഞ്ഞു ദേവസ്വം അധികൃതർ. ഞായറാഴ്ച നിർമ്മാല്യ ദർശനത്തിനായി എളമരം കരിം എം പിയും , തൃശ്ശൂർ എം എൽ...

രൺജി പണിക്കർക്ക് വിലക്ക്

നടനും തിരക്കഥാകൃത്തുമായ രൺജി പണിക്കർക്ക് വീണ്ടും തീയറ്റർ ഉടമകളുടെ വിലക്ക്. പുതിയ ചിത്രമായ 'എ രഞ്ജിത്' എന്ന സിനിമ തീയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന് തിയേറ്റർ ഉടമകൾ അറിയിച്ചു. രൺജി പണിക്കർക്ക് പങ്കാളിത്തമുള്ള വിതരണ കമ്പനി...

ആർ.ബിന്ദുവിൻ്റെ മന്ത്രി കസേര തെറിക്കുമോ?? മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത്

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കണ്ണൂര്‍ സര്‍വകലാശാല വി.സി പുനര്‍നിയമനത്തില്‍ അനധികൃത ഇടപെടല്‍ നടത്തിയ മന്ത്രി ആര്‍. ബിന്ദുവിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് പ്രതിപക്ഷ നേതാവ്...

കുട്ടിയെ കടത്തിയത് നവകേരള സദസ്സിന് പണം കണ്ടെത്താൻ ; പോലീസ് കേസെടുത്തു.

മഞ്ചേശ്വരം: നവകേരള സദസിന് പണം കണ്ടെത്താനാണ് കുട്ടിയെ കടത്തിയതെന്ന് പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്. മഞ്ചേശ്വരം പോലീസ് ഇതു സംബന്ധിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.കാസർഗോഡ് കുഞ്ചത്തൂർ സ്വദേശി അബ്ദുൾ മനാഫി ( 48 )...

ഭീമാപള്ളിയിൽ വൻ ലഹരി വേട്ട

തിരുവനന്തപുരം ബീമാപള്ളിക്ക് സമീപം വൻ ലഹരി വേട്ട. നാട്ടുകാരുടെ ലഹരി വിരുദ്ധ സ്ക്വാഡും പോലീസും ചേർന്നാണ് മലപ്പുറത്ത് നിന്നും വന്ന ലഹരി സംഘത്തെ പിടികൂടിയത്.

എം. കുഞ്ഞാമന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

പ്രതികൂല സാമൂഹ്യ സാഹചര്യങ്ങളെ നിശ്ചയദാർഢ്യത്തോടെ മറികടന്ന് ഉയർന്നുവന്ന പ്രഗത്ഭനാണ് എം. കുഞ്ഞാമൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മൗലികമായ ധാരണകളും അഭിപ്രായങ്ങളും കൊണ്ട് ശ്രദ്ധേയനായ ഈ സാമ്പത്തിക വിദഗ്ധന്...

നവകേരള സദസ്സ്: ഗുരുവായൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

ഗുരുവായൂർ നിയോജകമണ്ഡലത്തിൽ നവകേരള സദസ്സ് നടക്കുന്ന ഡിസംബർ നാലിന് ഗതാഗത തിരക്കും യാത്ര ബുദ്ധിമുട്ടും ഒഴിവാക്കുന്നതിനായി മണ്ഡലത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി ജില്ലാ കലക്ടർ ഉത്തരവിട്ടു. ഈ ദിവസത്തിന് പകരമായി...

മഹിളാ പ്രവർത്തകർക്ക് മർദ്ദനം : പ്രകടനം നടത്തി

ചാവക്കാട് : കൂട്ട ഓട്ടത്തിന്റെ മറവിൽ യൂത്ത് കോൺഗ്രസ് ,മഹിളാ കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സിപിഎം ക്രിമിനലുകളുടെ ഗുണ്ടാ വിളയാട്ടത്തിനെതിരെ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ബ്ലാങ്ങാട്...

വിഷരഹിത പച്ചക്കറി ഡയാലിസിസ് യൂണിറ്റുകളുടെ എണ്ണം കുറയ്ക്കും: കെ വി വസന്തകുമാർ

കേരളത്തിൽ വ്യാപകമായി ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇന്നുള്ളതെന്ന് അഖിലേന്ത്യാ കിസാൻ സഭ ജില്ലാ സെക്രട്ടറി കെ വി വസന്തകുമാർ അഭിപ്രായപ്പെട്ടു. വടൂക്കരയിൽ അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ കുറുക്കഞ്ചേരി മേഖല...

Latest news

- Advertisement -spot_img