Monday, April 21, 2025
- Advertisement -spot_img

CATEGORY

KERALA

വായ്പാ പരിധിയിൽ കേരളത്തിന് മാത്രമായി ഇളവില്ലെന്ന് കേന്ദ്രം

സംസ്ഥാനത്തിനുള്ള വായ്പാ പരിധി ഉയർത്തണമെന്ന ആവശ്യത്തിൽ കേരളത്തിന് മാത്രമായി ഇളവ് നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. ലോക്സഭയിൽ എൻകെ പ്രേമചന്ദ്രൻ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. 47,762 കോടി...

വന്ദേ ഭാരതിന് വേണ്ടി മറ്റ് ട്രെയിനുകൾ ദീർഘനേരം പിടിച്ചിടരുത് – ഡോ. ജോൺ ബ്രിട്ടാസ് എംപി

ട്രെയിനുകളിൽ ജനറൽ കമ്പാർട്ടുമെന്റുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചു. മറ്റ് ട്രെയിനുകൾ ദീർഘനേരം പിടിച്ചിട്ട് വന്ദേ ഭാരത് ട്രെയിനുകൾ കടത്തിവിടുന്ന രീതിയും പുനഃപരിശോധിക്കണമെന്ന്...

കൊച്ചി മെട്രോ രണ്ടാംഘട്ട൦: 379 കോടി അനുവദിച്ചു

തിരുവനന്തപുരം: കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാംഘട്ടമായ പിങ്ക്‌ ലൈൻ നിർമ്മാണത്തിന്‌ 378.57 രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ ഇന്‍ഫോ പാര്‍ക്കിലൂടെ കാക്കനാട്...

ആൽമരം ഒടിഞ്ഞുവീണ് പരിക്ക്

തൃശൂർ വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലെ നായ്ക്കനാലിലെ കൂറ്റൻ ആൽമരം അടർന്നുവീണു. അപകടത്തിൽ സുരക്ഷാ ജീവനക്കാരന് പരിക്കേറ്റു. സുരക്ഷാ ജീവനക്കാരൻ ജയനാരായണനാണ്പരിക്കേറ്റത്. ഉച്ചയോടെയാണ് അപകടം.നൂറ്റാണ്ട് പഴക്കമുള്ളതാണ് നായ്ക്കനാലിലെ ആൽമരം. അപകടാവസ്ഥ പ്രകടമായിരുന്നില്ല.ശക്തമായ കാറ്റും ഉണ്ടായിരുന്നില്ല....

അട്ടപ്പള്ളം സ്വദേശി മധുവിൻ്റെ മരണം; അന്വേഷണം വേണമെന്ന് കത്ത് നൽകി

വാളയാർ ഇരട്ട പീഡനക്കേസിലെ പ്രതി പാലക്കാട് അട്ടപ്പള്ളം സ്വദേശി മധുവിന്റെ മരണം വിശദമായി അന്വേഷിക്കണമെന്ന ആവശ്യവുമായി എറണാകുളം റൂറൽ എസ് പിയ്ക്ക് പൊതുതാത്പര്യ പരാതി നൽകി നാഷണലിസ്റ് പ്രോഗ്രസ്സിവ് മൂവ്മെന്റ് സ്റ്റേറ്റ് പ്രസിഡന്റ്...

വിവാദമായ മുട്ടിൽ മരം മുറിക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. 84,600 പേജുള്ള കുറ്റപത്രത്തിൽ 12 പ്രതികളാണുള്ളത്. റോജി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവരാണ് മുഖ്യപ്രതികൾ. പൊതുമുതൽ നശിപ്പിക്കൽ, ഗൂഢാലോചന, വഞ്ചന, വ്യാജരേഖ...

അവനവനു വേണ്ടി ജീവിക്കണം: സലിം കുമാർ

മറ്റുള്ളവർ എന്തു കരുതും എന്നോർത്ത് ആഗ്രഹങ്ങൾ മാറ്റിവെക്കാതെ അവനവനു വേണ്ടി ജീവിക്കണമെന്ന് നർമ്മത്തിൽ കലർന്ന സന്ദേശം നൽകി സലിം കുമാർ. തൃശ്ശൂർ കോളങ്ങാട്ടുകരയിലെ മഹാപരിക്രമ ദേശവിളക്ക് മഹോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു...

അനറ്റിന്റെ മരണം: പ്രതിഷേധവുമായി കുടുംബം രംഗത്ത്

ചാലക്കുടിയിലെ അഞ്ചാം ക്ലാസുകാരിയുടെ മരണം ചികിത്സാ പിഴവെന്ന ആരോപണവുമായി കുടുംബവും ജനപ്രതിനിധികളും രംഗത്തെത്തി. അപ്പന്റിക്സിന് ചികിത്സ തേടി തൃശൂർ മെഡിക്കൽ കോളേജിലെത്തിയിട്ടും രോഗനിർണയത്തിലെ പിഴവ് മരണത്തിലേക്ക് നയിച്ചെന്നാണ് ആരോപണം. ഉത്തരവാദികൾക്കെതിരെ നടപടി ആവശ്യപ്പെട്ട്...

ഇന്നത്തെ സ്വർണ വില.

നവകേരള സദസ്സ്: യൂത്ത് കോൺഗ്രസിൻ്റെ കരിങ്കൊടി പ്രതിഷേധം

നവ കേരള സദസ്സിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി തൃശ്ശൂരിലേക്ക് വരുമ്പോൾ വിൽ വെട്ടത്ത് വെച്ച് യൂത്ത് കോൺഗ്രസ് പ്രതിനിധികൾ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് തൃശ്ശൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മനു...

Latest news

- Advertisement -spot_img