Monday, April 21, 2025
- Advertisement -spot_img

CATEGORY

KERALA

വണ്ടിയോടിക്കാൻ കൈകൾ വേണ്ട; ചരിത്രം സൃഷ്ടിച്ച് ജിലുമോൾ

ഇടുക്കി: സ്റ്റീയറിങ് പിടിക്കാൻ കൈ തന്നെ വേണമെന്നില്ല എന്ന് തെളിയിച്ചിരിക്കുന്നു ജിലുമോൾ.രണ്ട് കൈയുമില്ലാതെ എങ്ങനെ സ്റ്റിയറിംഗ് പിടിക്കുമെന്ന ചോദ്യത്തിന് ജിലുമോൾ ഉത്തരം തരും. കാലുകൾ കൊണ്ട് സ്റ്റിയറിംഗ് പിടിച്ച് വണ്ടിയോടിക്കാൻ പഠിച്ച ജിലുമോൾക്ക്...

കന്നിമല ചവിട്ടി പാറുക്കുട്ടിയമ്മ; അതും നൂറാം വയസ്സിൽ

പത്തനംതിട്ട: നൂറാം വയസില്‍ അയ്യപ്പനെ കാണാന്‍ ശബരിമലയില്‍ എത്തി പാറുക്കുട്ടിയമ്മ. വയനാട് മൂന്നാനക്കുഴിയില്‍ നിന്നെത്തിയ പാറുക്കുട്ടിയമ്മ തന്‍റെ മൂന്നു തലമുറയിൽപ്പെട്ടവരോടൊപ്പമാണ് ആദ്യമായി ശബരിമല ചവിട്ടിയത്. അയ്യപ്പസന്നിധിയില്‍ എത്തണമെന്ന ആഗ്രഹം പണ്ടുമുതല്‍ ഉണ്ടായിരുന്നെങ്കിലും അത്...

നഗ്നതാ പ്രദര്‍ശന൦: വൈദികനെ സസ്‌പെന്‍ഡ് ചെയ്ത് ഓര്‍ത്തഡോക്സ് സഭ

കോട്ടയം: ട്രെയിനില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ ഫാ. ജേജിസ് (48) എന്ന വൈദികനെ സസ്‌പെന്‍ഡ് ചെയ്ത് ഓര്‍ത്തഡോക്‌സ് സഭ. വൈദികവൃത്തിയുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളില്‍ നിന്നും ഇയാളെ മാറ്റിനിര്‍ത്തിയതായി സഭാ വക്താവും കാതോലിക്ക...

കേരളത്തോടുള്ള അവഗണന: ടിഎൻ പ്രതാപൻ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

ന്യൂഡൽഹി: കേരളത്തോടുള്ള കേന്ദ്ര അവഗണന ലോക്‌സഭ ചർച്ച ചെയ്യുണമെന്നാവശ്യപ്പെട്ട് ടിഎൻ പ്രതാപൻ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കേന്ദ്ര അവഗണന സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയെന്ന് നോട്ടീസിൽ പറയുന്നു. രാജ്യത്തെ വിലക്കയറ്റത്തിലും...

സ്വർണവില കുത്തനെ താഴേക്ക്; ഒറ്റയടിക്ക് 800 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സ്വർണവിലയിൽ കുത്തനെ ഇടിവ്. റെക്കോർഡുകൾ തകർത്ത് കുതിച്ച സ്വർണവിലയിൽ ഒറ്റയടിയ്ക്ക് പവന് 800 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 46,280 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 100 രൂപയാണ്...

മോഷണം തടയാൻ ക്യാമറ; ക്യാമറയും ഭണ്ഡാരവും കവർന്ന് മോഷ്ടാക്കൾ

തൃശൂർ: സിസിടിവിയടക്കം കവരുന്ന മോഷ്ടാക്കൾ ചേർപ്പിൽ വീണ്ടും സജീവം. പെരുമ്പിള്ളിശ്ശേരി ചങ്ങരയിൽ ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ സിസിടിവി ക്യാമറയും ഭണ്ഡാരവും കഴിഞ്ഞദിവസം മോഷ്‌ടാക്കൾ കവർന്നു. അഞ്ച് ക്യാമറകളിൽ ഒരെണ്ണമാണ് മോഷണം പോയത്. എന്നാൽ മറ്റ്...

കരുവന്നൂർ: എം.എം വർഗീസ് ഹാജരാകില്ല

ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഇ.​ഡി (എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ്) വി​ളി​പ്പി​ച്ച ചോ​ദ്യം ചെ​യ്യ​ലി​നാ​യി സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി എം.​എം. വ​ർ​ഗീ​സ് ചൊ​വ്വാ​ഴ്ച ഹാ​ജ​രാ​കി​ല്ല. ഇ​ക്കാ​ര്യം ഇ.​ഡി​യെ അ​റി​യി​ച്ചു.

കോഴിക്കോട് വിമാനത്താവളം ഉള്‍പ്പെടെ രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്ക്കരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. 2025 നുള്ളില്‍ സ്വകാര്യവത്ക്കരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു.ലോകായുക്തക്കോ ഉപലോകായുക്തക്കോ നിര്‍ദേശ ഉത്തരവ് പുറപ്പെടുവിക്കാന്‍ അധികാരമില്ലെന്ന് സുപ്രീംകോടതി. ബന്ധപ്പെട്ട...

നവകേരള സദസ്സ്: 4468 പരാതികൾ ലഭിച്ചു

ചാവക്കാട്: ഗുരുവായൂർ നിയോജക മണ്ഡല നവകേരള സദസിൽ ലഭിച്ചത് 4468 പരാതികൾ, മുതിർന്ന പൗരന്മാരുടെ 518 പരാതികളും 607 സ്ത്രീകളുടെ പരാതിയും 193 ഭിന്നശേഷിക്കാരുടെയും പരാതികൾ അടക്കമാണ് 4468 പരാതികൾ ലഭിച്ചത്. നവകേരള...

നവകേരള സദസ്സ്: മുഖ്യമന്ത്രിക്ക് രണ്ടിടത്ത് കരിങ്കൊടി പ്രതിഷേധം

ഗുരുവായൂർ : നവകേരള സദസിനായി എത്തിയ മുഖ്യമന്ത്രിക്ക് ഗുരുവായൂരിൽ രണ്ടിടത്ത് കരിങ്കൊടി പ്രതിഷേധം. ഒരിടത്ത് നിന്ന് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ചു മാറ്റിയതിനാൽ കരിങ്കൊടി പ്രതിഷേധത്തിൽ നിന്ന് രക്ഷപെട്ടു , ചാവക്കാട്...

Latest news

- Advertisement -spot_img