Monday, April 21, 2025
- Advertisement -spot_img

CATEGORY

KERALA

യുവ ഡോക്ടറുടെ മരണത്തിനു പിന്നിൽ…

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ചുരുങ്ങിയ വാക്കുകൾ മാത്രമാണ് കുറിപ്പിലുള്ളതെന്ന് പോലീസ് പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗത്തിലെ...

ഉഷയും ജിതിയും മറ്റത്തൂരിന്റെ അഭിമാനം

മറ്റത്തൂർ : കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ മറ്റത്തൂർ പഞ്ചായത്തിന് മിന്നുന്ന വിജയം സമ്മാനിച്ച് ഉഷാ മാണിയും ജിതി സലീഷും. ഉഷാ മാണി 60 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിലും ജിതി...

ആയുർവേദ ഫെസ്റ്റ് ; അഞ്ചാം എഡിഷൻ സമാപിച്ചു.

തിരുവനന്തപുരം: ആയുഷ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ ആയുർവേദ ഫെസ്റ്റിവൽ സമാപിച്ചു. തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ഡിസംബർ ഒന്നിന് ആരംഭിച്ച ഫെസ്റ്റിവലിൽ 7000 ത്തോളം പ്രതിനിധികൾ പങ്കെടുത്തു. 800 ഓളം സ്റ്റാളുകളും...

വികസനരേഖ പ്രകാശനം ചെയ്തു

നവ കേരള സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നതിനായി പുതുക്കാട് മണ്ഡലം സംഘാടകസമിതി തയ്യാറാക്കിയ വികസനരേഖ കെ.കെ. രാമചന്ദ്രൻ എം.എൽ.എ പ്രകാശനം ചെയ്തു. കഴിഞ്ഞ ഏഴര വർഷത്തിനുള്ളിൽ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടും...

കാർഷിക മേഖലയിൽ മൂന്നുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി

മുപ്പതിനായിരം കൃഷിക്കൂട്ടങ്ങളെ സജ്ജമാക്കി മൂന്ന് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നവകേരള സദസ്സിനായി തൃശൂരിൽ എത്തിയതായിരുന്നു അദ്ദേഹം. കാർഷികമേഖലയിലെ സ്വയംപര്യാപ്തത എന്ന ലക്ഷ്യം മുൻനിർത്തി നിരവധി ഇടപെടലുകളാണ്...

ഇന്ന് ചന്ദ്രനെ അടുത്ത് കാണാം…

വിഖ്യാത ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റ് ലൂക്ക് ജെറമിന്റെ ലോക പ്രശസ്തമായ 'മ്യൂസിയം ഓഫ് മൂൺ' ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് എത്തും. മൂന്നു നില കെട്ടിടത്തിന്റെ ഉയരത്തിൽ 23 അടി വ്യാസത്തിൽ തിളങ്ങുന്ന ചന്ദ്രബിംബത്തിന്റെ പ്രതിരൂപമാണിത്....

മലയാളിമനസ്സിൽ മായാതെ മറയാതെ മോനിഷ…

ആർക്ക് മറക്കാനാവും മോനിഷയെ? പോയി വർഷങ്ങളിത്ര കഴിഞ്ഞിട്ടും ശാലീനമായ മുഖവും മനോഹരമായ ചിരിയുമായി പ്രേക്ഷകമനസ്സുകളിലെ വലിയ സ്ക്രീനിൽ മോനിഷ ഇന്നും നിറഞ്ഞു നിൽക്കുന്നു. 1992 ഡിസംബർ 5നാണ് മലയാളികളുടെ പ്രിയനടിയെ വിധി നിർദാക്ഷിണ്യം...

കുറഞ്ഞ ചെലവിൽ ഒരു യാത്ര പോയാലോ?

കുറഞ്ഞ ചെലവിൽ കുടുംബവുമായി യാത്ര ചെയ്യാം, ഷെയറിട്ടു കൂട്ടുകാരുമായി ട്രിപ്പടിക്കാം, ഇങ്ങനെ പല തരം ആവശ്യങ്ങളും ഇവിടെ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസത്തിലൂടെ നടക്കും.ജംഗിൾ ബെൽസ് എന്ന് പേരിട്ടിരിക്കുന്ന ക്രിസ്മസ് - പുതുവൽസര സ്പെഷ്യൽ...

ചെന്നൈയെ സഹായിക്കാൻ മലയാളികൾ തയ്യാറാവണം: മുഖ്യമന്ത്രി

അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ ചെന്നൈയെ സഹായിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്നും ചേർത്തുപിടിക്കേണ്ട സാഹചര്യത്തിൽ അതിന് തയ്യാറാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തൃശ്ശൂരിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നവകേരള സദസ്സിനായി തൃശ്ശൂരിലെത്തിയതായിരുന്നു...

ഹീര ബാബു അറസ്റ്റിൽ

വായ്പാ തട്ടിപ്പ് കേസിൽ ഹീരാ ഗ്രൂപ്പ് എംഡി ഹീര ബാബു അറസ്റ്റിൽ. 14 കോടിയുടെ വായ്പാ തട്ടിപ്പിന്റെ പേരിലാണ് അറസ്റ്റ്. എസ്ബിഐ നല്‍കിയ പരാതിയിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചിയിലേക്ക് വിളിച്ചുവരുത്തി...

Latest news

- Advertisement -spot_img