Monday, April 21, 2025
- Advertisement -spot_img

CATEGORY

KERALA

വിജിലൻസിൻ്റെ മിന്നൽ പരിശോധന .

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ മൃഗാശുപത്രികളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഓപ്പറേഷൻ വെറ്റ്‌സ്‌ക്യാൻ എന്ന പേരിലാണ് 56 മൃഗാശുപത്രികളിൽ പരിശോധന നടത്തുന്നത്. ഡോക്ടർമാർ കൂടിയ വിലയ്ക്ക് മരുന്നുകളും വാക്‌സിനുകളും നൽകുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന....

എൻ ഐ ടി സിയുടെ പത്ത് ബ്രാഞ്ചുകൾ ഉദ്ഘാടനം ചെയ്തു

തൃശൂർ : ന്യൂ ഇന്ത്യ ട്രാവൽ കോ-ഓപറേറ്റീവ് ലിമിറ്റഡിന്റെ ( NITC)പത്ത് ശാഖകൾ ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ, അത്താണി, മാനന്തവാടി, പട്ടിക്കാട്,കാട്ടൂർ,കോലഴി പൂങ്കുന്നം, കാഞ്ഞാണി ,ശ്രീകൃഷ്ണപുരം, കൊടകര എന്നീ ശാഖകളിലാണ്...

കാലാവധി ദീർഘിപ്പിച്ചു

സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പി ഐ ഷേയ്ക്ക് പരീതിന്റെ പുനർ നിയമന കാലാവധി ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു. തൃശ്ശൂർ രാമനിലയത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സർക്കാരിന്റെ കാര്യനിർവഹണ...

പുനർഗേഹം പദ്ധതിയിൽ ഫ്ളാറ്റുകൾ നിർമിക്കാൻ ഭരണാനുമതി

ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി വിട്ടുനൽകിയ കടകംപള്ളി വില്ലേജിലെ രണ്ട് ഏക്കർ ഭൂമിയിൽ പുനർഗേഹം പദ്ധതി പ്രകാരം 168 ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിന് 37.62 കോടി രൂപയുടെ ഭരണാനുമതി. തൃശ്ശൂർ രാമൻ നിലയത്തിൽ ചേർന്ന...

ഗർഭഛിദ്രത്തിന് അനുമതിയില്ല : ഹൈക്കോടതി

ഗർഭഛിദ്രത്തിന് അനുമതി നൽകാനാവില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. ആദിവാസി ബാലികയുടെ ഗർഭം അലസിപ്പിക്കാൻ, കുട്ടിയുടെ അമ്മയുടെ ഹർജിയിലാണ് ഈ ഉത്തരവ്. ഈ ഘട്ടത്തിൽ കുഞ്ഞിനെ ജീവനോടെ പുറത്തെത്തിക്കാനേ കഴിയൂവെന്ന മെഡിക്കൽ റിപ്പോർട്ടും...

പുതുക്കാട് ഫുഡ് ഓവർ ബ്രിഡ്ജ് സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി

ദേശീയപാത 544 കടന്നുപോകുന്ന പുതുക്കാട് ജങ്ഷനിൽ ജനങ്ങൾക്ക് അപകടരഹിതമായി റോഡ് മുറിച്ചു കടക്കാൻ ഫുട്ഓവർ ബ്രിഡ്ജ് സ്ഥാപിക്കുന്നത് പരിഗണിക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചതായി ടി.എൻ പ്രതാപൻ...

കേരളത്തില്‍ ഇന്നത്തെ 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹ 5,745 രൂപയും 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹ 6,267 രൂപയുമാണ്.

ജീരക സോഡയിൽ ചത്ത എലി

മുക്കം: ജീരക സോഡയിൽ ചത്ത എലിയെ കണ്ടെത്തി. മുക്കംകടവ് പാലത്തിനു സമീപമുള്ള തട്ടുകടയിൽനിന്ന് വാങ്ങിയ ജീരകസോഡയിലാണ് ചത്ത എലിയെ കണ്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ജീരകസോഡ കുടിച്ച മുക്കം മുത്തേരി സ്വദേശി വിനായക് എന്ന...

മാർക്ക് ഉദാരവൽക്കരണം : കുട്ടികളോടുള്ള ചതി : പൊതു വിദ്യാഭ്യാസ ഡയറക്ടർ

തിരുവനന്തപുരം : പൊതു വിദ്യാഭ്യാസ രംഗത്തെ വാരിക്കോരിയുള്ള മാർക്ക് വിതരണത്തെ അതിരൂക്ഷമായി വിമർശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എസ് ഷാനവാസ് ഐഎഎസ്. അക്ഷരം കൂട്ടി വായിക്കാൻ പോലും അറിയാത്ത, സ്വന്തം പേരുപോലും തെറ്റാതെ എഴുതാനറിയാത്ത...

Latest news

- Advertisement -spot_img