Monday, April 21, 2025
- Advertisement -spot_img

CATEGORY

KERALA

വൈക്കം സത്യാഗ്രഹം നൂറാം വാർഷികം സെമിനാർ ഡിസംബർ 10 ന്

ഇരിങ്ങാലക്കുട: വൈക്കം സത്യാഗ്രഹം നൂറാം വാർഷികത്തിന്റെ ഭാഗമായി മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ "'വൈക്കം സത്യാഗ്രഹം 100 വർഷം പിന്നിടുമ്പോൾ'" എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. ഡിസംബർ 10 ന് രാവിലെ 10...

അനുഭൂതി പകർന്ന്‌ കേരള നടനം

കലോത്സവത്തിന്റെ മോടി കൂടിയ ഇനമായ കേരള നടനം സദസ്സിന് വേറിട്ട അനുഭവം പകർന്നു നൽകി. രാവിലെ 9നു തുടങ്ങിയ മത്സരം കാണാൻ നിറഞ്ഞ സദസ്സ്. കഥകളിയിൽ നിന്നും ഉരുതിരിഞ്ഞെത്തിയ കേരള നടനം നിലവാരം...

എം.എം വർഗീസിന് വീണ്ടും ഇ.ഡി നോട്ടീസ്

കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ തൃശൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എം.എം വർഗീസിന് വീണ്ടും ഇ.ഡി നോട്ടീസ്. ഈ മാസം 19 ന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. മൂന്നാം തവണയാണ് വർഗീസിന് നോട്ടീസ് അയച്ചത്....

കളപറമ്പിൽ ഐശ്വര്യനിലയം രാജേഷ് കുമാർ (51) അന്തരിച്ചു. ന്യൂ ഇന്ത്യ ട്രാവൽ കോഓപ്പറേറ്റീവ് ലിമിറ്റഡ് (NITC) സ്റ്റേറ്റ് കോർഡിനേറ്റർ ആണ്. ഇന്ന് പുലർച്ചെ നാലിനായിരുന്നു അന്ത്യം. അസുഖബാധിതൻ ആയതിനെ തുടർന്ന് ചികിത്സയിൽ ആയിരുന്നു....

വർണ്ണപ്പകിട്ടേകി സംഘനൃത്ത മത്സരം

പെൺകുഞ്ഞുങ്ങളെ ആയോധനകലകൾ പരിശീലിപ്പിക്കുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സംഘ നൃത്തത്തിലൂടെ അവതരിപ്പിച്ച് ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിലെ വിദ്യാർഥിനികൾ.ജില്ലാ സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനത്തിൽ വർണ്ണപ്പകിട്ടേകിയ മത്സര ഇനമാണ് സംഘനൃത്തം. സബ് ജില്ലയിൽ ഒന്നാം...

മാസപ്പടി വിവാദത്തിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണയും ഉൾപ്പെടെ 12 പേര്‍ക്ക്‌ നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവ്‌. ഹർജിക്കാരൻ ചൂണ്ടിക്കാണിച്ച എതിർകക്ഷികളായ മുഖ്യമന്ത്രി പിണറായി വിജയൻ,...

‘കേന്ദ്ര സർവകലാശാലയ്ക്ക് അയ്യങ്കാളിയുടെ പേരുനൽകണം’-കൊടിക്കുന്നിൽ

കാസർകോട്ടെ കേന്ദ്ര സർവകലാശാലയ്ക്കു മഹാത്മ അയ്യങ്കാളിയുടെ പേരു നൽകണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയില്‍ ചര്‍ച്ച. കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷാണ് ലോക്സഭയിൽ ഈ കാര്യം ആവശ്യപ്പെട്ടത്.തെലങ്കാനയിൽ ഗോത്രവർഗ സർവകലാശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കേന്ദ്രസർവകലാശാല...

നടി ലക്ഷ്മിക സജീവൻ അന്തരിച്ചു.

ചലച്ചിത്ര താരം ലക്ഷ്മിക സജീവൻ (രേഷ്മ -24) ഷാർജയിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം എന്നുള്ള റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. പള്ളുരുത്തി കച്ചേരിപ്പടി വാഴവേലിൽ വീട്ടിൽ സജീവന്റേയും ലിമിറ്റയുടേയും മകളാണ്.ഷാർജയിൽ ബാങ്കിൽ ജോലി...

ചൂഴാൽ നിർമ്മലനോ ‘ചൂടാ’യി നിർമ്മലനോ !

അഡ്വക്കേറ്റ് കമ്മീഷനെയും, ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെയും വധശ്രമം:- പാറശാല:-അതിർത്തി ഗ്രാമമായ ചൂഴാലിൽ ബാങ്കിൻറെ റിക്കവറി നടപടിക്കെത്തിയ അഡ്വക്കേറ്റ് കമ്മീഷനെയും,വനിതകൾ ഉൾപ്പെടെയുള്ള ബാങ്ക് ഉദ്യോഗസ്ഥരെയും വധിക്കാൻ ശ്രമം. പാറശാല എസ്എൻഡിപി യോഗം സെക്രട്ടറി നിർമലൻ, തിരുവനന്തപുരം ജില്ലയിലെ...

പണമില്ല; അനുശ്രീ കലോത്സവ വേദിയിലെത്തിയത് കടം വാങ്ങി

വരന്തരപ്പിള്ളി സി ജെ എം എച്ച് എസ് എസ് ലെ അനുശ്രീക്ക് നൃത്ത വേദിയിൽ തിളങ്ങാൻ അച്ഛന് പണം കടം വാങ്ങേണ്ടി വന്നു. ഭരതനാട്യം കുച്ചപ്പുടി, മോഹിനിയാട്ടം എന്നീ ഇനങ്ങൾക്ക് ചമയങ്ങൾക്ക് ചെലവ്...

Latest news

- Advertisement -spot_img