Monday, April 21, 2025
- Advertisement -spot_img

CATEGORY

KERALA

നികേഷ് കുമാറിനെ ഇഡി ചോദ്യം ചെയ്തു.

റിപ്പോർട്ടർ ടിവി ചീഫ് എഡിറ്റർ നികേഷ് കുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. കൊച്ചിയിലെ ഇഡി ഓഫീസിൽ വിളിച്ച് വരുത്തിയാണ് ഇന്നലെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്തത്.റിപ്പോർട്ടർ ചാനലുമായി ബന്ധപ്പെട്ട വിദേശ...

തൃശൂരിൽ വ്യാജ മദ്യ നിർമാണ കേന്ദ്രം; ആറു പേർ പിടിയിൽ

തൃശൂർ പെരിങ്ങോട്ടുകരയിൽ വ്യാജ മദ്യ നിർമാണ കേന്ദ്രം കണ്ടെത്തി. ഡോക്ടർ അടക്കം ആറുപേരെ എക്സൈസ് പിടികൂടി. ഇവിടെനിന്ന് 1200 ലിറ്റർ മദ്യവും എക്സൈസ് പിടിച്ചെടുത്തു. ഇരിങ്ങാലക്കുട സ്വദേശി ഡോ.അനൂപ്, കോട്ടയം സ്വദേശികളായ റെജി, റോബിൻ,...

ഗുരുവായൂരിൽ അംഗുലിയാങ്കം കൂത്ത് തുടങ്ങി

ഗുരുവായൂർ: ക്ഷേത്രത്തിൽ മണ്ഡലകാല ആചാര വിശേഷമായ അംഗുലീയാങ്കം കൂത്ത് തുടങ്ങി. പന്ത്രണ്ട് ദിനങ്ങളിൽ അരങ്ങേറുന്ന അംഗുലിയാങ്കം കൂത്ത് ആചാരപ്രധാനമാണ്. ഹനുമാൻ വേഷത്തിൽ രാമായണം കഥ ആംഗ്യ ഭാഷയിലൂടെ അവതരിപ്പിക്കുന്നതാണ് അംഗുലീയാങ്കം. ശ്രീലകത്തു നിന്നും നൽകിയ...

കുറൂരമ്മയുടെ ജീവിതം: രംഗാവിഷ്ക്കാരം ഇന്ന്

ഗുരുവായൂർ: ശ്രീകൃഷ്‌ണ ഭക്തയായിരുന്ന കുറൂരമ്മയുടെ ജീവിതം ഇതിവൃത്തമാക്കിയുള്ള 'കുറൂരമ്മയും കൃഷ്‌ണനും' എന്ന പ്രത്യേക നൃത്താവിഷ്കാരം ഗുരുവായൂർ മേല്പത്തൂർ ഓഡിറ്റോറിയത്തിൽ ഇന്ന് അരങ്ങേറും. പ്രശസ്‌ത മോഹിനിയാട്ടം നർത്തകിയും, ദൂരദർശൻ, ഐ.സി.സി.ആർ കലാകാരിയും കൃഷ്ണഭക്തയുമായ സുധാ...

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിട വാങ്ങി

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.പ്രമേഹരോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കുകയായിരുന്നു അദ്ദേഹം. എഐടിയുസിയുടെ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. ഏഴാം കേരളനിയമസഭ” ഏഴും കേരള...

കലോത്സവം : ചില നൊമ്പര കാഴ്ച്ചയും

വർണ്ണപ്പകിട്ടേകിയ കലോത്സവ വേദി അന്യമാകുന്ന ചിലരുണ്ട്. പണക്കൊഴുപ്പിന്റെയും ആർഭാടങ്ങളുടെയും മേളയായിത്തീരുമ്പോൾ പണത്തിന്റെ കുറവുമൂലം സാധാരണക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് കലോത്സവം ഒരു മരീചികയായി മാറുന്നുണ്ട്. നൃത്തയിനങ്ങൾക്ക് വരുന്ന ചെലവ് ഓർക്കുമ്പോൾ തന്നെ പലരും വേദിയിൽ എത്താൻ...

മുഖ്യമന്ത്രിയും,മന്ത്രിമാരും കൊച്ചി വാട്ടർ മെട്രോയിൽ.

നവ കേരള സദസ്സിൻ്റെ ഭാഗമായി മുഖ്യമന്ത്രിയും, മറ്റ് മന്ത്രിമാരും കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തു. എറണാകുളത്ത് നിന്ന് വൈപ്പിൻ ഭാഗത്തേയ്ക്കാണ് യാത്ര ചെയ്തത്.വാട്ടർ മെട്രോ പൂർണമായും സംസ്ഥാന സർക്കാരിൻ്റെ പദ്ധതി ആണ്....

കലോത്സവ വേദിയിലെ വേറിട്ട കാഴ്ചയാവുന്നു ഗോപി

തൃശൂർ പോട്ടൂർ സ്വദേശിയായ ഗോപി എല്ലാ കലോത്സവ വേദിയിലും പോയി പ്രേക്ഷകരുടെ മുഖങ്ങളിൽ വിരിയുന്ന ഭാവപ്പകർച്ചകൾ അവർ കാണാതെ ലൈവായി വരയ്ക്കുന്ന ഒരു രീതിയാണ് അദ്ദേഹത്തിന്റെത്. പിന്നീട് ഈ ചിത്രങ്ങൾ മറ്റു ചിത്രങ്ങൾ...

കേരളത്തിലെ പാഠപുസ്തകങ്ങൾ പരിഷ്‌കരിക്കും; മന്ത്രി വി.ശിവൻകുട്ടി

കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. 1,3,5,7,9 ക്ലാസുകളിലെ കുട്ടികളുടെ പാഠപുസ്തകങ്ങൾ ആദ്യം പരിഷ്കരിക്കും. പുതിയ അധ്യായന വർഷം സ്കൂൾ തുറക്കുന്നതിന് രണ്ടാഴ്ച മുമ്പ് കുട്ടികളുടെ കയ്യിൽ പുസ്തകം എത്തിക്കും. 2025...

പീഡനപ്രതി അൾത്താരയിൽ.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെ പേരില്‍ വിലക്ക് നേരിടുന്ന ഓര്‍ത്തഡോക്‌സ് വൈദികന്‍ പരുമല പെരുനാളിന് കുര്‍ബാന അര്‍പ്പിക്കാന്‍ അള്‍ത്താരയില്‍ എത്തി. നിരണം ഭദ്രാസനത്തില്‍പെട്ട് ഫാദര്‍ സ്ലോമോ ഐസക് ജോര്‍ജ്ജ് പരുമല സെന്റ് ഗ്രിഗോറിയോസ് പള്ളിയില്‍...

Latest news

- Advertisement -spot_img