Tuesday, April 22, 2025
- Advertisement -spot_img

CATEGORY

KERALA

ഡോ. ഷഹനയുടെ ആത്മഹത്യ: റുവൈസിന് ജാമ്യമില്ല

ഡോ. ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി ഡോ. റുവൈസിന്റെ ജാമ്യാപേക്ഷ തള്ളി തിരുവനന്തപുരം സ്പെഷ്യല്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി. റുവൈസ് ചെയ്തത് അതീവ ഗൗരവമുള്ള കുറ്റമാണെന്ന് കോടതി നിരീക്ഷിച്ചു. അഞ്ചാം...

കാനം രാജേന്ദ്രന് ഇരിങ്ങാലക്കുട പൗരാവലിയുടെ അനുശോചനം

ഇരിങ്ങാലക്കുട: സി പി ഐ യുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ആഗസ്മികമായ വേർപാടിൽ സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ സർവ്വ കക്ഷി അനുസ്മരണം ഇരിങ്ങാലക്കുട ടൗൺഹാൾ അങ്കണത്തിൽ ചേർന്നു.സി പി...

ഓട്ടോയിൽ നിന്ന് തെറിച്ചുവീണു അഞ്ചുവയസ്സുകാരൻ മരണപ്പെട്ടു

കോട്ടക്കൽ ഒതുക്കുങ്ങലിൽ ഗുഡ്സ് ഓട്ടോയിൽ നിന്ന് തെറിച്ചുവീണു അഞ്ചുവയസ്സുകാരൻ മരണപ്പെട്ടു. ഇന്നലെ വൈകുന്നേരം ആണ് സംഭവം. മാവേലി കുണ്ട് സ്വദേശി തട്ടാരതൊടി അബ്ദുൽ റഷീദിന്റെ മകൻ റയ്യാൻ റാഫി (5) ആണ് മരണപ്പെട്ടത്.ഓടികൊണ്ടിരുന്ന...

പോക്സോ കേസിൽ ഡിവൈഎഫ്ഐ നേതാവ്‌ റിമാൻഡിൽ

കണ്ണൂർ: പോക്സോ കേസിൽ ഡിവൈഎഫ്ഐ നേതാവ്‌ റിമാൻഡിൽ. കണ്ണൂർ പെരിങ്ങോം പൂവത്തിൻ കീഴിലെ അക്ഷയ് ബാബുവാണ് റിമാൻഡിലായത്. ഏട്ടാം ക്ലാസ് വിദ്യാർഥിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് പൊലീസ് ഇന്നലെ ഇയാളെ അറസ്റ്റ് ചെയ്തത്....

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം കമാന്റോകള്‍ക്ക് നേരെ ആക്രമം

തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രം സുരക്ഷാ കമാൻ്റോകൾക്ക് നേരെ 'ആക്രമണം'. ക്ഷേത്രം അതീവ സുരക്ഷാ മേഖലയിൽ .ഒരു യുവതിയുടെ സ്കൂട്ടർ പ്രത്യക്ഷപ്പെട്ടതോടെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. സ്കൂട്ടർ പാർക്ക് ചെയ്ത...

രാജ്യത്തെ രണ്ടാമത്തെ വലിയ കപ്പൽശാല

കൊച്ചി: രാജ്യത്തെ രണ്ടാമത്തെ വലിയ കപ്പല്‍ നിര്‍മ്മാണശാലയായ മുംബൈയിലെ മസഗോണ്‍ ഡോക്കിലെ ആവശ്യങ്ങള്‍ക്കായി കേരളത്തിന്റെ വൈദ്യുത-സൗരോര്‍ജ ബോട്ട്. കൊച്ചി ആസ്ഥാനമായ മറൈന്‍ടെക് കമ്പനി 'നവാള്‍ട്ട്' ആലപ്പുഴ പാണാവള്ളിയിലെ യാര്‍ഡിലാണ് വൈദ്യുത-സൗരോര്‍ജ ബോട്ട് നിര്‍മ്മിച്ചത്.ചൊവ്വാഴ്ച...

സുഹൃത്തിനെ വെട്ടി കൊന്ന് മധ്യവയസ്ക ജീവനൊടുക്കി

സുൽത്താൻ ബത്തേരി: സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്‌ക ജീവനൊടുക്കി. പഴേരി തോട്ടക്കര മമ്പളൂർ ചന്ദ്രമതി (54) ആണ് സുഹൃത്തായ തൊടുവട്ടി ബീരാനെ (58) വെട്ടിക്കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്‌തത്‌. ഞായറാഴ്ച മൂന്നുമണിയോടെ ചന്ദ്രമതിയുടെ പഴേരിയിലുള്ള വീട്ടിലാണ്...

വയനാട്ടില്‍ നരഭോജി കടുവയ്ക്കായി വ്യാപക തെരച്ചില്‍

വയനാട്: സുൽത്താൻ ബത്തേരി വാകേരി കൂടല്ലൂരിൽ യുവാവിനെ ആക്രമിച്ച് കൊന്ന കടുവയ്ക്കായി വനംവകുപ്പ് തെരച്ചിൽ ഇന്നും തുടരും. ഏത് കടുവയാണ് പ്രദേശത്തുള്ളതെന്ന് കണ്ടെത്താൻ വനംവകുപ്പ് കൂടുതൽ ക്യാമറ ട്രാപ്പുകൾ വച്ചിട്ടുണ്ട്. 11 ക്യാമറകളാണ്...

നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ സംഭവം; കെ എസ് യു പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തും

നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കെഎസ്‌യു പ്രവർത്തകരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തേക്ക് പ്രവേശിക്കുന്നതിനിടെയാണ് പ്രതിഷേധം ഉണ്ടായത്. കെഎസ്‌യു സംസ്ഥാന സെക്രട്ടറി ബേസിൽ പാറേക്കുടിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഷൂ എറിഞ്ഞ...

റോഡുകളുടെ ശോചനീയാവസ്ഥ: കാലനെ ആട്ടിയോടിച്ച് പ്രതിഷേധിച്ച് നെട്ടിശ്ശേരിക്കാർ

തൃശൂർ കോർപ്പറേഷൻ മേയറുടെയും, തൃശൂർ എം.എൽ.എ.യുടെയും നാട്ടിൽ സഞ്ചാരയോഗ്യമായ റോഡിന് വേണ്ടി വ്യത്യസ്തങ്ങളായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടും, അധികാരികളെ രേഖാമൂലവും, പത്രമാധ്യമങ്ങൾ വഴിയും അറിയിച്ചിട്ടും അനങ്ങാത്ത ഭരണാധികാരികൾക്കെതിരെ വീണ്ടും ജനകീയ പ്രതിഷേധം ശക്തമാകുന്നു. ആദ്യം...

Latest news

- Advertisement -spot_img