Tuesday, April 22, 2025
- Advertisement -spot_img

CATEGORY

KERALA

ദേവസ്വം കലണ്ടർ പ്രകാശനം ചെയ്തു

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം 2024 ലെ കലണ്ടർ പ്രകാശനം ചെയ്തു. ക്ഷേത്രം സോപാനപ്പടിയിൽ ശ്രീ ഗുരുവായൂരപ്പന് ആദ്യ കലണ്ടർ സമർപ്പിച്ചു. തുടർന്ന് ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം...

കടുവയെ കണ്ടെത്തനായില്ല; പ്രജീഷിൻ്റെ ഓർമയിൽ നാട്

വയനാട്: വയനാട് വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച പ്രജീഷിനെ ഓർക്കുമ്പോൾ കണ്ണ് നിറയുകയാണ് പ്രദേശവാസികൾക്ക്. എന്തിനുമേതിനും സഹായവുമായി ഓടിയെത്തിയിരുന്ന പ്രജീഷ് മരിച്ചെന്ന് വിശ്വസിക്കാൻ പോലും പലർക്കുമാകുന്നില്ല. മൂന്ന് ദിവസമായിട്ടും പ്രജീഷിൻ്റെ ജീവനെടുത്ത കടുവയെ...

ഗവർണർക്ക് എതിരെ പ്രതിഷേധം …..

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്.എഫ്.ഐ പ്രതിഷേധത്തിൽ റിപ്പോർട്ട് തേടി ഉന്നത പൊലീസ് വൃത്തങ്ങൾ. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറോടാണ് ഡി.ജി.പിയും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിഷേധത്തിൽ അറസ്റ്റിലായ...

സ്വര്‍ണവില വീണ്ടും താഴേക്ക്

സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും താഴേക്ക്. ഗ്രാമിന് 20 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5675 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 45,400 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം...

ശബരിമലയില്‍ തിക്കും തിരക്കും; കുടിവെള്ളം പോലും കിട്ടാതെ അയ്യപ്പന്മാർ

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിന്റെ നടത്തിപ്പ് സുഗമമാക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരും. രാവിലെ പത്ത് മണിക്ക് ഓണ്‍ലൈന്‍ ആയാണ് യോഗം നടക്കുക.ദേവസ്വം മന്ത്രി, മറ്റ് മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ദേവസ്വം...

അയ്യപ്പഭക്തര്‍ സഞ്ചരിച്ച കാര്‍ കടയിലേക്ക് ഇടിച്ചുകയറി; കടയുടമക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച കാര്‍ കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ കടയുടമ മരിച്ചു. ആലിയാട് സ്വദേശി രമേശന്‍ (45) ആണ് മരിച്ചത്.ആന്ധ്രാപ്രദേശ് സ്വദേശികള്‍ സഞ്ചരിച്ച കാറാണ് കടയിലേയ്ക്ക് ഇടിച്ചുകയറിയത്. വെഞ്ഞാറമൂട് തണ്ടാംപൊയ്ക ജങ്ഷനു...

തെരുവ് നായ ആക്രമണം; രക്ഷപ്പെടാൻ ശ്രമിച്ച അമ്മയുടെ കൈയിൽ നിന്ന് കിണറ്റിൽ വീണ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

മലപ്പുറം: തെരുവ് നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച അമ്മയുടെ കൈയിൽ നിന്ന് വഴുതി കിണറ്റിലേക്ക് വീണ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. എഴ് മാസം പ്രായമുളള ഹാജാമറിയമാണ് മരിച്ചത്. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് തമ്പാനങ്ങാടി...

ട്രാവലറും കാറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്കേറ്റു

മൂവാറ്റുപുഴ: ശബരിമല തീർഥാടകർ സഞ്ചരിച്ച ട്രാവലറും, കാറും കൂട്ടിയിടിച്ച് അഞ്ച് തീർഥാടകർക്ക് പരിക്കേറ്റു . മൂവാറ്റുപുഴ - പെരുമ്പാവൂർ എം.സി. റോഡിൽ പള്ളിച്ചിറക്ക് സമീപം തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ശബരിമല തീർഥാടനം...

മാതാവിനും കുട്ടിക്കും നേരെ അതിക്രമം…

കി​ഴ​ക്കേ​ക​ല്ല​ട: മ​ദ്യ​ല​ഹ​രി​യി​ൽ മാ​താ​വി​നും കു​ട്ടി​ക്കും നേ​രെ അ​തി​ക്ര​മം കാ​ട്ടി​യ യു​വാ​വ് പി​ടി​യി​ൽ. അ​ടൂ​ർ പ​തി​നാ​ലാം വ​യ​ൽ പീ​ടി​ക​യി​ൽ ഉ​ണ്ണി​ക്കൃ​ഷ്ണ​നാ​ണ്​​ (25) കി​ഴ​ക്കേ​ക​ല്ല​ട​യി​ൽ​ പി​ടി​യി​ലാ​യ​ത്.കു​ണ്ട​റ സ്റ്റേ​ഷ​നി​ലെ എ​സ്.​ഐ എ. ​അ​നീ​ഷി​ന്‍റെ ഭാ​ര്യ സി​ജ, എ​ട്ടു​വ​യ​സ്സു​ള്ള...

പമ്പയിലേക്ക് യു.ഡി.എഫ് പ്രതിനിധി സംഘം

തിരുവനന്തപുരം: യു.ഡി.എഫ് പ്രതിനിധി സംഘം പമ്പയിലേക്ക്. ശബരിമലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാനാണ് യു.ഡി.എഫ് പ്രതിനിധി സംഘം പമ്പ സന്ദര്‍ശിക്കുന്നതെന്ന് വാർത്താക്കുറിപ്പിൽ അറിയിച്ചു. ശബരിമലയില്‍ ഗുരുതരമായ കൃത്യവിലോപമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. മണ്ഡലകാലത്ത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍...

Latest news

- Advertisement -spot_img