Tuesday, April 22, 2025
- Advertisement -spot_img

CATEGORY

KERALA

ഗവർണറുടെ വിമർശനങ്ങളെ മുഖവിലയ്ക്കെടുക്കുന്നില്ല; പ്രതിഷേധം തുടരും: എംവി ഗോവിന്ദൻ

കണ്ണൂർ: ഗവർണർക്കെതിരായ എസ്എഫ്ഐ പ്രതിഷേധത്തെ ന്യായീകരിച്ച് എംവി ഗോവിന്ദൻ. ഗവർണറുടെ വിമർശനങ്ങളെ മുഖവിലയ്ക്ക് എടുക്കുന്നില്ല. ഗവർണർ പറയുന്നതും ചെയ്യുന്നതും ഭരണഘടന വിരുദ്ധമാണ്. അതുകൊണ്ടാണ് സുപ്രീംകോടതിക്ക് മുന്നിൽ ഉത്തരം പറയേണ്ടി വന്നത്. വിദ്യാഭ്യാസ മേഖലയെ...

ഗവർണറെ കേരളത്തിലെ ഒരും ക്യാമ്പസിലും കയറ്റില്ല: പിഎം ആ‍ർഷോ

ഗവർണർക്കെതിരായ പ്രതിഷേധം വരുന്ന ദിവസങ്ങളിലും തുടരുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. കാവിവത്കരണം നടന്നാൽ ശക്തമായി പ്രതിഷേധിക്കും. സെനറ്റ് അംഗങ്ങളുടെ പട്ടിക എവിടെ നിന്ന് കിട്ടിയെന്ന് ഗവർണർ പറയണം. കേരളത്തിലെ ഒരു...

മാലിന്യ നിക്ഷേപം, 5000 രൂപ പിഴ……

തിരുവനന്തപുരം : മാലിന്യം വലിച്ചെറിയൽ,കത്തിക്കൽ, കുഴിച്ച് മൂടൽ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ 5000 രൂപ പിഴ ചുമത്താൻ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് സർക്കാർ നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ഓർഡിനൻസിൽ ഗവർണർ...

സൗജന്യമായി ആധാർ പുതുക്കാൻ ഇനി രണ്ടു ദിവസം മാത്രം

സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള സമയപരിധി ഈ ആഴ്ച അവസാനിക്കും. പത്ത് വർഷത്തിലൊരിക്കലെങ്കിലും ആധാർ നിർബന്ധമായി പുതുക്കണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചിട്ടുണ്ട്. ആധാറിലെ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കാനാണ് യുഐഡിഎഐ...

ശാസ്ത്ര ഉപദേഷ്ടാവിൻ്റെ ഓഫീസിൽ എ.സി വാങ്ങാൻ 82,000 രൂപ അനുവദിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍റെ ഓഫീസിൽ എ.സി. വാങ്ങാൻ പണം അനുവദിച്ച് ധനവകുപ്പ്. ചൂട് കുറയ്ക്കാൻ എ.സി. വാങ്ങണമെന്ന എം.സി.ദത്തന്റെ ആവശ്യം പരിഗണിച്ച് 82,000 രൂപയാണ് അനുവദിച്ചത്. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ...

ശബരിമലയിലെ തിരക്ക്: ആവശ്യമായ നടപടികൾ സ്വീകരിച്ചെന്ന് ദേവസ്വം മന്ത്രി

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. അനിയന്ത്രിതമായി ഭക്തരെത്തുമ്പോൾ അതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ രൂപപ്പെടുന്നത് സ്വാഭാവികമാണ്. ഒരു ലക്ഷത്തിലധികം ഭക്തരെത്തിയ ദിവസമാണ് പ്രതിസന്ധി രൂക്ഷമായത്. എന്നാൽ...

ആറ്റപ്പിള്ളി പാലം ഡിസംബർ 14 മുതൽ 21 വരെ അടച്ചിടും

തൃശ്ശൂർ: സാങ്കേതിക പരിശോധനകൾക്കായി മറ്റത്തൂർ ആറ്റപ്പിള്ളി റഗുലേറ്റർ പാലം 14 മുതൽ 21 വരെ അടച്ചിടും. ആറ്റപ്പിള്ളി റഗുലേറ്റർ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായുള്ള സാങ്കേതിക പരിശോധനകൾക്കാണ് പാലത്തിലൂടെയുള്ള ഗതാഗതം...

നാളെ രാജ്ഭവനില്‍ വികസിത് ഭാരത് @ 2047

തിരുവനന്തപുരം: കേരള രാജ്ഭവന്‍ ‘വികസിത് ഭാരത് @2047 വോയ്‌സ് ഓഫ് യൂത്ത്’ പരിപാടിക്ക് നാളെ (2023 ഡിസംബര്‍ 11ന്) ആതിഥേയത്വം വഹിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ രാവിലെ 10.30ന് പരിപാടി...

കത്തികുത്ത് കേസ്: പ്രതിയെ അറസ്റ്റ് ചെയ്തു

ചാവക്കാട്: മുൻവൈരാഗ്യത്തെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് നടന്ന കത്തിക്കുത്തിലെ പ്രതിയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ പഞ്ചവടി പുളിക്കൽ വീട്ടിൽ കമറു മകൻ നെജിലി (26) നെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്‌തു. പഞ്ചവടിക്കടുത്തുളള...

തൃശ്ശൂർ ജില്ലയിൽ മോഷ്ടാക്കൾ വിലസുന്നു; മുന്നറിയിപ്പുമായി പോലീസ്

തൃശൂർ: തിരക്കേറിയ ബസുകളിൽ യാത്ര ചെയ്യുമ്പോഴും ഉത്സവപറമ്പുകളിലും മറ്റു തിരക്കേറിയ സ്ഥലങ്ങളിലും സ്ത്രീകളുടേയും കുട്ടികളുടേയും സ്വർണാഭരണങ്ങളും പണവും മോഷ്ടിക്കുന്ന സംഘം വിലസുന്നതായി സൂചനയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ്. ചാവക്കാട്, കുന്നംകുളം, തൃശൂർ വെസ്റ്റ്...

Latest news

- Advertisement -spot_img