Tuesday, April 22, 2025
- Advertisement -spot_img

CATEGORY

KERALA

ലൈംഗിക അതിക്രമം വീണ്ടും….

കോഴിക്കോട്: 15 വയസുള്ള പെണ്‍കുട്ടിയെ ബസില്‍ യാത്ര ചെയ്യവെ ലൈംഗികമായി ആക്രമിക്കുകയും നിരന്തരമായി പിന്തുടരുകയും പെണ്‍കുട്ടിയുടെ വീട്ടുപറമ്പില്‍ ആക്രമിച്ചു കയറുകയും ചെയ്ത കേസില്‍ ബസ് ജീവനക്കാരന് അഞ്ചു വര്‍ഷം കഠിന തടവും 1,25000...

നടൻ ദേവൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

ചലച്ചിത്രതാരം ദേവൻ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ. ചലച്ചിത്രതാരം ദേവൻ ശ്രീനിവാസനെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നാമനിർദേശം ചെയ്തു

മത്സ്യടാങ്കില്‍ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം| അലങ്കാര മത്സ്യം വളര്‍ത്താന്‍ സ്ഥാപിച്ച ഫൈബര്‍ ടാങ്കില്‍ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. താനൂര്‍ കണ്ണന്തളിയിലാണ് അപകടം. കണ്ണന്തളി പനങ്ങാട്ടൂര്‍ ചെറിയോരി വീട്ടില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് ഫഹ്‌മിന്‍ ആണ് മരിച്ചത്. ഇന്നലെ...

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് യുഡിഎഫ്

തിരുവനന്തപുരം: 33 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം. യുഡിഎഫ് 17 സീറ്റുകളിലും എല്‍ഡിഎഫ് 10 സീറ്റുകളിലും ബിജെപി നാല് സീറ്റിലും വിജയിച്ചു. ഓരോ സീറ്റുകൾ വീതം എസ്ഡിപിഐയ്ക്കും ആം ആദ്മി...

ക്രിസ്തുമസ് ന്യൂ-ഇയർ പ്രത്യേക സര്‍വീസുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്ന് ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്ക് ക്രിസ്തുമസ് ന്യൂ-ഇയർ പ്രത്യേക സര്‍വീസ് നടത്താനൊരുങ്ങി കെഎസ്ആര്‍ടിസി. ക്രിസ്തുമസ് ന്യൂയര്‍ അവധികളോടനുബന്ധിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേയ്ക്ക് എത്തുന്ന യാത്രക്കാരുടെ സൗകര്യമനുസരിച്ച് ഈ...

ചെറുതുരുത്തിയിൽ അനധികൃത മണ്ണെടുപ്പ്: വാഹനം പിടികൂടി

ചെറുതുരുത്തി പള്ളിക്കരയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുനിന്ന് അനധികൃതമായി കുന്നിടിച്ച് മണ്ണെടുത്തിരുന്ന മണ്ണുമാന്തി യന്ത്രവും ടിപ്പർ ലോറിയും പിടികൂടി. ചെറുതുരുത്തി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തി വാഹനം പിടികൂടിയത്. വാഹന...

ഹെൽത്ത് ജീവനക്കാരെ പഞ്ചായത്ത് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണം; പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: പട്ടികവർഗ വിഭാഗക്കാർ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ ആരോഗ്യ പരിപാലനം നിർവഹിക്കുന്ന ആരോഗ്യ വകുപ്പിലെ ഫീൽഡ് തല ജീവനക്കാരെ പഞ്ചായത്ത് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കണമെന്ന പരാതി അടിയന്തരമായി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ നിർദേശം. കമ്മീഷൻ...

പതിനെട്ടാം പടിയുടെ വീതി വർദ്ധിപ്പിക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന് ടി.പി സെൻകുമാർ

പതിനെട്ടാം പടിയുടെ വീതി വർദ്ധിപ്പിക്കണമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ടി പി സെൻ കുമാർ. ശബരിമലയിലെ ആചാരങ്ങൾ പ്രകാരം പതിനെട്ടാം പടിയുടെ വീതി വർധിപ്പിക്കാൻ കഴിയില്ല. വീതി വർദ്ധിപ്പിക്കുന്ന കാര്യം നേരത്തെ തന്നെ പരിശോധിച്ചതാണ്....

ലക്ഷദ്വീപിൽ ഇനി മലയാളം മീഡിയമില്ല…..

കൊച്ചി : ലക്ഷദ്വീപിൽ മലയാളം മീഡിയം ഒഴിവാക്കിക്കാന്‍ നിർദ്ദേശം. ലക്ഷദ്വീപില്‍ ഇനി സിബിഎസ്ഇ സ്കൂളുകള്‍ മാത്രമാണ് ഉണ്ടാകുക. കേരളത്തിന്‍റെ എസ്‌സിഇആ‍ര്‍ടി സിലബസിനു പകരം സിബിഎസ്ഇ സിലബസിൽ പഠിപ്പിക്കാനാണ് നിർദേശം. അടുത്ത അധ്യയന വർഷം...

വടക്കാഞ്ചേരി ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനം മാസ്റ്റർ പ്ലാനിന് അംഗീകാരം

ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഓട്ടുപാറ ജില്ലാ ആശുപത്രി സമഗ്ര വികസനത്തിനു മാസ്റ്റർ പ്ലാൻ അംഗീകരിച്ചു. കോസ്റ്റ് ഫോർഡ് തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ ആണ് ജില്ലാ ആശുപത്രിയിൽ ചേർന്ന ആശുപത്രി വികസന സമിതി യോഗത്തിൽ...

Latest news

- Advertisement -spot_img