Tuesday, April 22, 2025
- Advertisement -spot_img

CATEGORY

KERALA

ഒരു ബെല്ലടിച്ചാൽ മതി; ഓട്ടോറിക്ഷ അരികിലെത്തും

മു​ക്കം: കോ​ടി​ക​ൾ മു​ട​ക്കി എ​ട​വ​ണ്ണ-​കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന​പാ​ത ന​വീ​ക​രി​ച്ച​തോ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​ത​യും തി​ര​ക്കും ഇ​ര​ട്ടി​യാ​യി. ഇ​തോ​ടെ തി​ര​ക്കേ​റി​യ നെ​ല്ലി​ക്കാ​പ​റ​മ്പ് അ​ങ്ങാ​ടി​യി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​ത് വ​ലി​യ സാ​ഹ​സ​വു​മാ​യി. റോ​ഡ് മു​റി​ച്ചു​ക​ട​ന്ന് ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ൻ​ഡി​ൽ എ​ത്താ​ൻ...

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

തദ്ദേശ സെക്രട്ടറി ശാരദ മുരളീധരനെ പ്ലാനിങ് ആൻഡ് എക്കണോമിക് അഫയേഴ്‌സിലേക്ക് മാറ്റി. കൊച്ചി സബ് കലക്ടര്‍ വിഷ്ണുരാജിനെ പൊതുമരാമത്ത് വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചു. അര്‍ജുൻ പാണ്ഡ്യനെ ചീഫ് സെക്രട്ടറിയുടെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചു. പ്ലാനിങ്ങ്...

തിരുവൈരാണിക്കുളം ക്ഷേത്രം ശ്രീ പാർവ്വതിദേവിയുടെ നടത്തുറപ്പ് മഹോത്സവം.

നടതുറപ്പ് ഉത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് ജില്ലാ കളക്ടർ എൻ.എസ്. കെ ഉമേഷിന്റെയും അൻവർ സാദത്ത് എം. എൽ.എയുടെയും നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ഡിസംബർ 26 മുതൽ ജനുവരി 6...

സ്പെഷ്യൽ ബ്രാഞ്ച് പോലീസുകാർ ഏറ്റുമുട്ടി. രണ്ടുപേർക്കു പരിക്ക്.

പാലക്കാട്: സ്പെഷ്യൽ ബ്രാഞ്ചിലെ പോലീസുകാർ ഏറ്റുമുട്ടി. തമ്മിലടിച്ച പോലീസ് ഉദ്യോഗസ്ഥരെ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്‌പെൻഡ് ചെയ്തു. അക്രമത്തിൽ കൈകൾക്കു മുറിവേറ്റ ഇരുവരും ചികിത്സയിലാണ്. സേനയെ നാണംകെടുത്തിയ ഈ സംഭവം നടന്നത് ജില്ലാ...

ബസിനു പിന്നാലെയുള്ള ഓട്ടത്തിന് ആശ്വാസം

പത്തനംതിട്ട , എരുമേലി പാതകളിൽ കിലോമീറ്ററുകളോളം കാത്ത് കിടക്കുന്ന വാഹനങ്ങൾ. നിലയ്ക്കലിൽ ബസുകൾക്ക് പിന്നാലെ തീർഥാടകരുടെ കൂട്ടയോട്ടം . ജനലുകളിൽക്കൂടി ബസിൽ കയറിപ്പറ്റാനുള്ള തിരക്ക്. ബസിൽ തിങ്ങിനിറഞ്ഞ് മണിക്കൂറുകളോളം ബസിൽ കാത്തിരിപ്പ് ....

“എല്ലാവർക്കും പണം മതി എല്ലാറ്റിനും മുകളിലും പണമാണ്… ” കേരളത്തിലെ ഓരോ ഷഹനമാർക്ക് വേണ്ടിയും…

ഒരു വരിയിൽ സങ്കടങ്ങളെല്ലാം എഴുതി തീർത്താണ് യുവ ഡോക്ടർ ഷഹന ജീവിതമവസാനിപ്പിച്ചത്. പണമാണ് ലോകത്തെ ചലിപ്പിക്കുന്നതെന്നും ആ ചലന പ്രക്രിയയിൽ ബന്ധങ്ങൾക്ക് വിലയില്ലെന്നും ഈ ആത്മഹത്യാക്കുറിപ്പ് നമ്മെ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുന്നു. സ്ത്രീധനത്തിന്റെ...

ശബരിമലയിൽ സ്‌പോട്ട് ബുക്കിംഗ് 5000 ആക്കാൻ ഹൈക്കോടതി നിർദ്ദേശം

കൊച്ചി: ശബരിമലയിലെ തിരക്കൊഴിവാക്കാൻ സ്പോട്ട് ബുക്കിം​ഗ് 5000 ആയി നിജപ്പെടുത്തണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സ്‌പോട്ട് ബുക്കിംഗില്‍ പ്രതിദിനം റിവ്യൂ നടത്തണം. സംസ്ഥാന പൊലീസ് മേധാവി നേരിട്ട് ഇക്കാര്യങ്ങൾ നിരീക്ഷിക്കണമെന്നും കോടതി പറഞ്ഞു. ഭക്തര്‍ക്ക്...

ജീവനക്കാരിയെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം; പ്രതി പിടിയില്‍

വടക്കാഞ്ചേരി: യുവതിയെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. വണ്ടാഴി കമ്മാന്തറ രതീഷി(45)നെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് തെക്കേകാടുള്ള രതീഷിന്റെ റോള്‍ഡ് ഗോള്‍ഡ് ആഭരണ നിര്‍മാണ യൂണിറ്റിലാണ് സംഭവം. ഇയാളുടെ...

ഡോക്ടർമാർ സമയം പാലിക്കുന്നില്ല എന്ന് പരാതി

തൃശൂർ: വരന്തരപ്പിള്ളി കലവറക്കുന്ന് കുടുബാരോഗ്യ കേന്ദ്രത്തിൽ ഡോക്‌ടർമാർ സമയക്രമം പാലിക്കുന്നില്ലെന്നും ചില ജീവനക്കാർ മോശമായി പെരുമാറുന്നുവെന്നും ആരോപിച്ച് ആരോഗ്യമന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകി. ഡോക്ടർമാർ ആരോഗ്യകേന്ദ്രത്തിൽ എത്താൻ താമസിക്കുന്നുവെന്നും സംശയങ്ങൾ ചോദിക്കുന്ന...

പൊലീസ് സ്റ്റേഷനുകളിൽ അംഗബലം കൂട്ടുന്നു…

കോഴിക്കോട്: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ അംഗബലം കൂട്ടാനുള്ള നടപടിയുമായി സർക്കാർ. സ്റ്റേഷനുകളിലേക്ക് ആവശ്യമുള്ള ഉദ്യോഗസ്ഥരുടെ എണ്ണം അറിയിക്കാൻ ഡിജിപിയുടെ നിർദേശം. 15 ദിവസത്തിനുള്ളിൽ ഡി വൈ എസ് പിമാർ കണക്ക് നൽകണം. പൊലീസ്...

Latest news

- Advertisement -spot_img