Tuesday, April 22, 2025
- Advertisement -spot_img

CATEGORY

KERALA

മുന്‍ തൃക്കരിപ്പൂർ എംഎൽഎ കെ കുഞ്ഞിരാമൻ അന്തരിച്ചു

കാസർകോട്: സിപിഐഎം കാസർകോട് മുൻ ജില്ലാ സെക്രട്ടറിയും മുന്‍ തൃക്കരിപ്പൂർ എംഎൽഎയും ആയ കെ കുഞ്ഞിരാമൻ (80) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ അർദ്ധരാത്രിയോടെ കണ്ണൂർ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം....

തൃശൂർ വാസ്തു സൂക്ത ബിൽഡേഴ്സ് ഉടമയ്ക്കെതിരെ വാറണ്ട്

തൃശൂർ: വീട്ടമ്മക്ക് വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ ഫ്ളാറ്റ് നിർമ്മാതാവിന് വാറണ്ട്. തൃശൂർ അത്താണിയിലുളള ആഷാഢം റെസിഡൻഷ്യൽ പാർക്കിലെ സുജാത കേശവദാസ് ഫയൽ ചെയ്ത ഹർജിയിലാണ്...

ബസ് തോട്ടിലേക്ക് മറിഞ്ഞു; ചികിത്സയിലായിരുന്ന തീർത്ഥാടകൻ മരിച്ചു

കോട്ടയം: കോട്ടയത്ത് ബസ് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ശബരിമല തീർത്ഥാടകൻ മരിച്ചു. തമിഴ്‌നാട് സ്വദേശി ആർ അറുമുഖനാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. മേലുകാവിൽ അയ്യപ്പഭക്തർ സഞ്ചരിച്ച മിനി...

കുത്തിവെപ്പ് എടുത്തു: ഏഴു വയസ്സുകാരന് കാലിൻ്റെ ചലനശേഷി നഷ്ടപ്പെട്ടു

ചാവക്കാട്: തലവേദനയെയും ഛർദിയെയും തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഏഴു വയസ്സുകാരന് അശ്രദ്ധമായി ഇഞ്ചക്ഷൻ നൽകിയതിനെ തുടർന്ന് ഇടതു കാലിനു ചലന ശേഷി നഷ്‌ടപ്പെട്ടതായി പരാതി. സംഭവത്തിൽ ഡോക്ട‌ർക്കെതിരെയും പുരുഷ...

ദാദാ ഫാല്‍ക്കെ അവാര്‍ഡ് യേശുദാസിന്

തിരുവനന്തപുരം: അടുത്ത വര്‍ഷത്തെ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ഗായകന്‍ യേശുദാസിന് നല്‍കും. പ്രഖ്യാപനം പിന്നീടുണ്ടാകും. ഭാരതസര്‍ക്കാര്‍ ദാദാസാഹിബ് ഫാല്‍ക്കെയെ ആദരിച്ചുകൊണ്ട് 1969 ല്‍ തുടങ്ങിയ പുരസ്‌കാരമാണ് ദാദാ ഫാല്‍ക്കെ പുരസ്‌കാരം. ഇന്ത്യയിലെ ഏറ്റവും...

വീണ്ടും കടക്ക് പുറത്ത് എന്ന മട്ടിൽ ………

തിരുവനന്തപുരം: മാണിസാറിന്‍റെ തട്ടകത്തില്‍ അദ്ദേഹത്തിന്‍റെ വിശ്വസ്തനായ തോമസ് ചാഴികാടന്‍ എംപിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി ശാസിച്ച് അപമാനിച്ചിട്ടും അതിനെതിരേ പ്രതികരിക്കാന്‍ പോലും കഴിയാത്ത ദയനീയാവസ്ഥയിലാണോ കേരള കോണ്‍ഗ്രസ്- എം എന്ന് കെപിസിസി...

ഗുരുവായൂർ ക്ഷേത്രത്തിൽ കുചേലദിനം ഡിസംബർ 20ന്

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കുചേലദിനം ധനുമാസത്തിലെ മുപ്പട്ട് (ആദ്യ) ബുധനാഴ്ചയായ ഡിസംബർ 20 ന് ആഘോഷിക്കും. കുചേല ദിനത്തിലെ പ്രധാന വഴിപാടായ വിശേഷാൽ അവിൽ നിവേദ്യം ശീട്ടാക്കാൻ തുടങ്ങി. ടിക്കറ്റുകൾ ഓൺ ലൈനിലൂടെയും...

കടുവയെ തിരിച്ചറിഞ്ഞു; പ്രജീഷിനെ പിടിച്ചത് WWL 45 എന്ന കടുവ

വയനാട്: വയനാട് വാകേരിയില്‍ മനുഷ്യനെ പിടിച്ച കടുവയെ തിരിച്ചറിഞ്ഞതായി സൂചന. 13 വയസുള്ള വയനാട് വന്യജീവി സങ്കേതത്തിലെ 45 എന്ന കടുവയാണ് പ്രജീഷിനെ പിടിച്ചത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. നരഭോജി കടുവയെ പിടികൂടുന്നതിനുള്ള ​ദൗത്യം...

പാര്‍ലമെന്റിലെ അതിക്രമം; പ്രതികള്‍ ‘ഭഗത് സിങ്’ എന്ന ഗ്രൂപ്പിന്റെ ഭാഗം

ഡല്‍ഹി: പാര്‍ലമെന്റിലുണ്ടായ അതിക്രമത്തിനും പ്രതിഷേധത്തിനും കാരണം സര്‍ക്കാര്‍ നയങ്ങളോടുള്ള എതിര്‍പ്പാണെന്നും ഭഗത് സിങ്ങിനെ പോലെ ഭരണകൂടത്തിന് മറുപടി നല്‍കാനാണ് ശ്രമിച്ചതെന്നും പ്രതികള്‍ അന്വേഷണ ഏജന്‍സികളോട് പറഞ്ഞു. പ്രതികള്‍ ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. പിന്നീട് ജനുവരി മുതല്‍...

കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാൻ ആളില്ല; സംസ്‌കാരം പൊലീസ് നടത്തും

കൊച്ചി: കൊച്ചിയിൽ അമ്മയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ സംസ്‌കാരം പൊലീസ് നടത്തും. മൃതദേഹം ആരും ഏറ്റെടുക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് തീരുമാനം. അമ്മ അശ്വതി,സുഹൃത്ത് ഷാനിഫ് എന്നിവരാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കൊച്ചിയിലെ...

Latest news

- Advertisement -spot_img