Wednesday, April 23, 2025
- Advertisement -spot_img

CATEGORY

KERALA

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതികൾക്കായി ഹാജരാകുക പ്രശസ്തനായ സുപ്രീംകോടതി അഭിഭാഷകൻ

കൊച്ചി: കൊല്ലം ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾക്ക് വേണ്ടി വാദിക്കാൻ സുപ്രീംകോടതി അഭിഭാഷകൻ. പ്രമാദമായ പല കേസുകളിലൂടെയും ശ്രദ്ധേയനായ അഡ്വക്കറ്റ് രഞ്ജിത്ത് ശങ്കർ ആണ് പ്രതി പത്മകുമാറിനും ഭാര്യ അനിതകുമാരിക്കും...

മണ്ഡലകാലം; വന്ദേഭാരത് സ്‌പെഷ്യൽ ട്രെയിൻ

ചെന്നൈ: മണ്ഡലകാലം ആരംഭിച്ചതോടെ അയ്യപ്പ ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് നാളെ മുതൽ വന്ദേഭാരത് എക്‌സ്പ്രസുകൾ സർവീസ് ആരംഭിക്കും. ചെന്നൈ-കോട്ടയം റൂട്ടിലാകും ദക്ഷിണ റെയിൽവേ വന്ദേഭാരതിന്റെ ശബരി സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക. എംജിആർ...

ശബരിമല തീർഥാടകരുടെ തിരക്ക് നിയന്ത്രണ വിധേയം; വഴിയിൽ വാഹനങ്ങൾ തടയുന്നത് ഒഴിവാക്കി

പത്തനംതിട്ട: നിലയ്ക്കൽ മുതൽ പമ്പ വരെയുള്ള ശബരിമല തീർഥാടകരുടെ തിരക്ക് നിയന്ത്രണ വിധേയമായി. ഇതോടെ എരുമേലി മുതൽ നിലയ്ക്കൽ വരെയുള്ള വഴിയിൽ വാഹനങ്ങൾ തടയുന്നതും ഒഴിവാക്കി. പമ്പയിൽ പാർക്കിങ് അനുവദിച്ചാൽ ഒരു പരിധിവരെ...

അന്യസംസ്ഥാന തൊഴിലാളികൾക്കും രക്ഷയില്ല

കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പണം കവർന്ന രണ്ടു പേർ അറസ്റ്റിൽ. നടക്കാവ് സ്വദേശി അനസ്, വെള്ളയിൽ സ്വദേശി മുഹമ്മദ് അബി എന്നിവരെയാണ് കോഴിക്കോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ജോലി കഴിഞ്ഞ് മുറിയിലേക്ക്...

ഗുരുവായൂര്‍ മേൽപാലത്തിന്റെ ജോലികള്‍ ഉടന്‍

ഗു​രു​വാ​യൂ​ര്‍: മേ​ൽപാ​ല​ത്തി​ന്റെ അ​നു​ബ​ന്ധ ജോ​ലി​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കാ​ന്‍ എ​ന്‍.​കെ. അ​ക്ബ​ര്‍ എം.​എ​ല്‍.​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം. അ​വ​ശേ​ഷി​ക്കു​ന്ന ജോ​ലി​ക​ള്‍ ഇ​വ​യാ​ണ്: പാ​ല​ത്തി​ന്റെ താ​ഴ​ത്തെ ഭാ​ഗം സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​വും ടൈ​ല്‍ വി​രി​ക്ക​ലും, പാ​ല​ത്തി​ന്റെ മു​ക​ളി​ലെ​യും...

പുതിയ മന്ത്രിമാർ ഈ മാസം അവസാനം സ്ഥാനമേൽക്കും

തിരുവനന്തപുരം: കെ ബി ഗണേഷ് കുമാറും കടന്നപ്പളളി രാമചന്ദ്രനും മന്ത്രിമാരായി ഉടൻ സ്ഥാനമേൽക്കുമെന്ന് സൂചന. ഗണേഷ് കുമാറിന് ഗതാഗത വകുപ്പും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പും കിട്ടാനാണ് സാദ്ധ്യത. എറണാകുളത്ത് ജനുവരി ഒന്ന്, രണ്ട്...

ആർത്തവ അവധി ലിം​ഗ വിവേചനത്തിന് വഴിയൊരുക്കും: സമൃതി ഇറാനി

സ്ത്രീകൾക്ക് നിർബന്ധിത ആർത്തവ അവധി നൽകുന്നത് തൊഴിൽ മേഖലയിൽ ലിം​ഗവിവേചനത്തിന് കാരണമാകുമെന്ന് കേന്ദ്ര വനിതാ-ശിശു വികസന വകുപ്പു മന്ത്രി സ്മൃതി ഇറാനി. രാജ്യസഭയിൽ രാഷ്ട്രീയ ജനതാദള്‍ എംപി മനോജ് കുമാര്‍ ഝായുടെ ചോദ്യത്തിന്...

കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം> ഡിസംബർ 15 മുതൽ 18 വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ മിതമായ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡിസംബർ 17, 18 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ...

കുതിച്ചുയർന്ന് സ്വർണവില; ഒറ്റയടിക്ക് കൂടിയത് 800 രൂപ

സ്വർണവില കുത്തനെ മുകളിലേക്ക്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയമാണ് ഇന്ന് ഒറ്റയടിക്ക് കൂടിയത്. ഇതോടെ പവന് 46120 രൂപയായി. ഗ്രാമിന് 5765 രൂപയാണ് വില. റെക്കോഡ് വിലയിലെത്തിയ ശേഷം 10...

വീട്ടമ്മ ആറ്റില്‍ മരിച്ച നിലയില്‍

ചിങ്ങവനം: വീട്ടമ്മയെ ആറ്റില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളം, തൈച്ചിറയില്‍ പരേതനായ രവിയുടെ ഭാര്യ ചന്ദ്രിക രവി (64) യാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ അഞ്ചിന് പള്ളം കരിമ്പിന്‍കാലായ്ക്ക് സമീപം ആറിന്റെ...

Latest news

- Advertisement -spot_img