Wednesday, April 23, 2025
- Advertisement -spot_img

CATEGORY

KERALA

കൈത്താങ്ങുമായി റിലീഫ് കളക്ഷൻ കേന്ദ്രങ്ങൾ

കൊച്ചി : ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ് നാട്ടിലുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസവുമായി ഡോക്ടർ.എ.പി.ജെ. അബ്ദുൽ കലാം ഫൗണ്ടേഷൻ കേരള ചാപ്റ്റർ ഡി.എം.കെ. കേരള ടീമുമായി സഹകരിച്ചു ചെന്നൈക്കു ഒരു കൈതാങ്ങ് റിലീഫ്...

ലോറിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

ചാവക്കാട്: ലോറിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. കൈകാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ മുല്ലശ്ശേരി സ്വദേശി കൊമ്പൻ വീട്ടിൽ ഷോബിനെ (49) തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാവക്കാട് മുല്ലത്തറയിലാണ് അപകടം. ചാവക്കാട് പാലം...

മുൻ മന്ത്രി കെ.പി വിശ്വനാഥൻ അന്തരിച്ചു

തൃശൂർ∙മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.പി.വിശ്വനാഥൻ അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടു തവണ യുഡിഎഫ് സർക്കാരിൽ വനംമന്ത്രിയായിരുന്നു. ആറു തവണ എംഎൽഎയായിരുന്നു.

ശിവഗിരി തീര്‍ത്ഥാടനത്തിന് വെള്ളിയാഴ്ച തുടക്കം….

ശിവഗിരി:91-ാമത് ശിവഗിരിതീര്‍ത്ഥാടനത്തിന് വെള്ളിയാഴ്ച തുടക്കം കുറിക്കും. ഡിസംബര്‍ 15 മുതൽ ജനുവരി 5 വരെയാണ് തീര്‍ത്ഥാടനകാലം. മുന്‍വര്‍ഷങ്ങളില്‍ ഡിസംബര്‍ അവസാന ദിനങ്ങളായിരുന്നു തീര്‍ത്ഥാടന ദിനങ്ങളായി കണക്കാക്കിയിരുന്നത്.എന്നാൽ ഇപ്പോൾ ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം ദിവസങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്....

ശബരിമല സ്പെഷ്യൽ ഇന്ന് പുറപ്പെട്ടു…

ചെന്നൈ: കേരളത്തിന് അനുവദിച്ച ശബരിമല സ്പെഷ്യൽ വന്ദേഭാരത് ചെന്നൈയിൽ നിന്ന് പുറപ്പെട്ടു. രാവിലെ 4.30ന് പുറപ്പെട്ട ട്രെയിൻ വൈകീട്ട് 4:15നാണ് കോട്ടയത്ത് എത്തുക. ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യം കണക്കിലെടുത്താണ് കേരളത്തിന് സ്പെഷ്യല്‍ വന്ദേഭാരത്...

തിരുവനന്തപുരം: ശബരിമലയിലെ തിക്കും തിരക്കും നിയന്ത്രിക്കാൻ കഴിയാതെ പോയത് പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരുടെ അഭാവമാണെന്ന് പരക്കെ ആക്ഷേപം. മുൻകാലങ്ങളിൽ ശബരിമലയിൽ നിയന്ത്രണങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നവരെല്ലാം ക്രമസമാധാന രംഗത്ത് മികവ് തെളിയിച്ചിട്ടുള്ള ഉദ്യോഗസ്ഥരാണ്. അപ്പോഴപ്പോഴായി പത്തനംതിട്ട,...

തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ ചൂഷണത്തിന് ഇരയാകുന്നത് പരിശോധിക്കണം: അഡ്വ. പി. സതീദേവി

തൃശൂർ: തൊഴില്‍ മേഖലകളില്‍ വിവിധ തരത്തിലുള്ള ചൂഷണങ്ങള്‍ക്ക് സ്ത്രീകള്‍ ഇരയാകുന്നതു സംബന്ധിച്ച് ആഴത്തിലുള്ള പരിശോധന അനിവാര്യമാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം -2013...

പുതിയ കണക്ഷന് 60% വരെ നിരക്ക് കൂട്ടും

തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷന്‍ നല്‍കുന്ന നിരക്കില്‍ 10% മുതല്‍ 60% വരെ വര്‍ധനവ് വേണമെന്ന് വൈദ്യുതി ബോര്‍ഡ്. കണക്ഷന്‍ നല്‍കാനും പോസ്റ്റ് സ്ഥാപിച്ചു ലൈന്‍ വലിക്കുന്നതിനുമുള്ള നിരക്ക് കൂട്ടണമെന്ന ആവശ്യമാണ് റെഗുലേറ്ററി...

എട്ടു വയസുകാരിയെ പീഡിപ്പിച്ചു

പാലക്കാട്: എട്ടു വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 21 വര്‍ഷം കഠിനതടവും 51,000 രൂപ പിഴയും. വാളയാര്‍ കോഴിപ്പാറ സ്വദേശി സുബ്രഹ്മണ്യനെ(60)യാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി ടി. സഞ്ജു...

സ്വയം തൊഴില്‍ പ്രദര്‍ശന വിപണന മേള ഡിസംബര്‍ 18 മുതല്‍

ഡിസംബര്‍ 18 മുതല്‍ 23 വരെ തൃശൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സ്വയം തൊഴില്‍ പ്രദര്‍ശന വിപണനമേള നടത്തുന്നു. തൃശൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിന്റെ അങ്കണത്തിലാണ് വിപണനമേള സംഘടിപ്പിക്കുന്നത്. 'നിറവ് 2023'...

Latest news

- Advertisement -spot_img