Monday, June 30, 2025
- Advertisement -spot_img

CATEGORY

KERALA

സംസ്ഥാനത്ത് കനത്ത മഴ; തൃശൂര്‍-ഗുരുവായൂര്‍ റെയില്‍ പാതയില്‍ വൈദ്യുതി ലൈനില്‍ മരം വീണു

തൃശൂര്‍: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഴക്കെടുതി രൂക്ഷമായി തുടരുന്നു. ഇതുവരെ ആറുപേര്‍ മഴക്കെടുതിയില്‍ മരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. മരങ്ങള്‍ കടപുഴകിയും മണ്ണിടിഞ്ഞും വ്യാപകനാശനഷ്ടം ഉണ്ടായി. കനത്ത മഴവെള്ളപാച്ചിലില്‍ പാലങ്ങളും ജനവാസ മേഖലകളും വെള്ളത്തിലായി....

കായംകുളത്ത് ശോഭ, കഴക്കൂട്ടത്ത് സുരേന്ദ്രന്‍; നിയമസഭ തിരഞ്ഞെടുപ്പിനായി നേരത്തെയൊരുങ്ങി ബിജെപി ; വിജയത്തിനായി മാസ്റ്റര്‍ പ്ലാന്‍

തിരുവനന്തപുരം: അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ സാദ്ധ്യത സീറ്റുകളിൽ ആരൊക്കെ മത്സരിക്കണമെന്നതിനെക്കുറിച്ച് ബിജെപിയിൽ ധാരണയായതായി റിപ്പോർട്ട്. കായംകുളത്ത് ശോഭ സുരേന്ദ്രൻ, വി മുരളീധരനെ ആറ്റിങ്ങലിലും കെ സുരേന്ദ്രനെ കഴക്കൂട്ടത്തും മത്സരിപ്പക്കാനാണ് ബിജെപി നീക്കം. സംസ്ഥാനത്ത്...

മുഖ്യമന്ത്രിക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി; ക്ലിഫ് ഹൗസിലെത്തി പൊന്നാട അണിയിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിന ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് മോദി പിണറായിക്ക് ജന്മദിനാശാംസകള്‍ നേര്‍ന്നത്. 'കേരള മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍. അദ്ദേഹത്തിന് ദീര്‍ഘായുസ്സും...

80 ന്റെ നിറവില്‍ പിണറായി വിജയന്‍. പതിവുപോലെ ആഘോഷങ്ങളില്ല,മുഖ്യമന്ത്രി പദത്തില്‍ നാളെ ഒമ്പത് വര്‍ഷം പൂര്‍ത്തിയാക്കും

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80- ാം പിറന്നാള്‍. പതിവുപോലെ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണത്തെയും പിറന്നാള്‍. കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന്‍ എത്തിയിട്ട് നാളെ ഒമ്പത് വര്‍ഷം പൂര്‍ത്തിയാകും. ഔദ്യോഗിക രേഖകള്‍...

കടം നല്‍കിയ പണം തിരികെ കിട്ടാത്തതിനെ തുടര്‍ന്ന് വീട്ടിലെത്തി ബഹളമുണ്ടാക്കി റാപ്പര്‍ ഡബ്‌സി ; അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട് പോലീസ്

മലപ്പുറം: റാപ്പര്‍ ഡബ്സിയെ പൊലീസ് അറസ്റ്റിലായി. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കത്തിലാണ് അറസ്റ്റ്. മൂന്നു സുഹൃത്തുക്കളും അറസ്റ്റിലായി. ഇവരെ ചങ്ങരംകുളം പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കടം നല്‍കിയ പണം തിരികെ കിട്ടാത്തതിനെ തുടര്‍ന്ന്...

കാലവര്‍ഷം എത്തിപോയി : ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷ൦ നാളെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മിക്ക ജില്ലകളിലും മഴ കടുക്കുകയാണ്. ഇനിയുള്ള ദിവസങ്ങളിലും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ...

ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ച പുതിയ സിനിമകളിൽ ഭാവനയുടെ ഹണ്ടും

സൈജു കുറുപ്പിന്റെയും ഭാവനയുടേയും ഏറ്റവും ഒടുവിൽ ഇറങ്ങിയ സിനിമകൾ ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചു. അഭിലാഷം എന്ന ചിത്രമാണ് സൈജു കുറുപ്പിന്റേതായി ഇറങ്ങുന്നത്. ഹൊറര്‍ ത്രില്ലര്‍ ഹണ്ട് ആണ് ഭാവനയുടേത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ്...

എന്റെ പൊന്നേ !! സ്വർണവിലയിൽ നേരിയ ഇടിവ് ; പവന് ഇന്ന് എത്രയെന്ന് നോക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വർണവിലയിൽ നേരിയ കുറവ് . പവന് 280 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില 71,520 രൂപയാണ്. ഇന്നലെ പവന് 360...

പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയം 77.81%

തിരുവനന്തപുരം: രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. 370642 കുട്ടികള്‍ പരീക്ഷയെഴുതി. 288394 പേര്‍ ഉപരിപഠനത്തിന് യോഗ്യരായി. 77.81 ആണ് വിജയശതമാനം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 73.23 ശതമാനമാണ് വിജയം 78.69 ആയിരുന്നു...

നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകനെ ക്രൂരമായി മര്‍ദിച്ചു. പിന്നില്‍ ബിജെപിക്കാരെന്ന് ആരോപണം

നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകന്‍ യദു സായന്തിനെ ഒരു കൂട്ടമാളുകള്‍ മര്‍ദിച്ചെന്ന് പരാതി. ഹെല്‍മറ്റുകൊണ്ടുള്ള അടിയേറ്റ് മകന്‍റെ മൂക്കില്‍ നിന്നും ചോരവാര്‍ന്നു. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും അക്രമികള്‍ അനുവദിച്ചില്ലെന്നും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു....

Latest news

- Advertisement -spot_img