Tuesday, June 17, 2025
- Advertisement -spot_img

CATEGORY

KERALA

‘അന്‍വര്‍ വിഷയം വി ഡി സതീശന്‍ ഒറ്റയ്ക്ക് തീരുമാനിക്കേണ്ട, അന്‍വര്‍ യുഡിഎഫില്‍ വരണം’: കെ സുധാകരന്‍

യുഡിഎഫിനെതിരായ അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്കും കോണ്‍ഗ്രസ് നേതാക്കളുടെ മറുപടിക്കും പിന്നാലെ അന്‍വറിനെ പിന്തുണച്ച് മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അന്‍വര്‍ യുഡിഎഫില്‍ വരണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്ന് കെ സുധാകരന്‍ പറഞ്ഞു. അന്‍വര്‍...

ഭാഗ്യവാനെ തേടി കേരളം; വിഷുബംബര്‍ ഒന്നാം സമ്മാനം 12 കോടി VD 204266 നമ്പറിന്

തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന സർക്കാർ വിഷു ബമ്പർ ഒന്നാം സമ്മാനം VD 204266 നമ്പറിന്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. 300 രൂപ വില്പന വിലയുള്ള വിഷു ബമ്പർ ടിക്കറ്റുകൾ മൊത്തം...

കാരണഭൂതനും ചെമ്പടയ്ക്ക് കാവലാളും വിവാദങ്ങള്‍ക്ക് ശേഷം പിണറായി ദ ലെജന്‍ഡ് ഡോക്യുമെന്ററിയുമായി കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിക്കുന്ന ഡോക്യൂമെന്ററി ഒരുക്കി കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍. 'പിണറായി ദ ലെജന്‍ഡ്' എന്ന് പേര് നല്‍കിയിരിക്കുന്ന ഡോക്യൂമെന്ററി പിണറായി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഒരുക്കിയിരിക്കുന്നത്. ആദ്യമായിട്ടാണ്...

റാപ് ഗായകന്‍ വേടനെതിരെയുളള പ്രസ്താവനയും നിയമനടപടിയും വിലക്കി ബിജെപി ..സര്‍ക്കുലര്‍ ഇറക്കി സംസ്ഥാന നേതൃത്വം

പാലക്കാട് : യുവതലമുറയുടെ ഹരമായ റാപ് ഗായകന്‍ വേടനെതിരെ ബി നേതൃത്വത്തിന്റെ അനുമതിയില്ലാതെ പ്രസ്താവന ഇറക്കുന്നതും നിയമ നടപടി സ്വീകരിക്കുന്നതും ബിജെപി സംസ്ഥാന നേതൃത്വം വിലക്കി. മുന്‍കൂട്ടി അനുമതി വാങ്ങാതെ ഭാരവാഹികളും ജനപ്രതിനിധികളും...

കാല് പിടിക്കുമ്പോള്‍ മുഖത്ത് ചവിട്ടുകയാണ് , യുഡിഎഫിനെതിരെ അന്‍വര്‍ , താന്‍ ചെയ്ത കുറ്റമെന്താണെന്ന് വ്യക്തമാക്കണമെന്നും പി വി അന്‍വന്‍

മലപ്പുറം: യുഡിഎഫിനെതിരെയും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും തുറന്നടിച്ച് പി വി അന്‍വര്‍ വീണ്ടും രം?ഗത്ത്. തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലിക്ക് ദയാവധത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നും മുഖത്ത് ചെളിവാരി എറിയുകയാണെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 'കാല് പിടിക്കുമ്പോള്‍...

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചനിലയില്‍

തിരുവനന്തപുരം: ഒരു കുടുംബത്തിലെ നാലുപേരെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം വക്കത്താണ് സംഭവം. വക്കം ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരൻ അനിൽകുമാർ (55), ഭാര്യ ഷീജ (50), മക്കളായ അശ്വിൻ (25), ആകാശ് (22)...

വിപിന്‍ നടത്തുന്നത് കളളപ്രചരണം, മര്‍ദ്ദിച്ചിട്ടില്ല, ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഉണ്ണിമുകുന്ദന്‍

തനിക്കെതിരെയുളള മാനേജരുടെ ആരോപണങ്ങള്‍ നിഷേധിച്ച് ഉണ്ണിമുകുന്ദന്‍. വിപിന്‍കുമാര്‍ ആരോപിക്കുന്നതു പോലെ ദേഹോപദ്രവം ഏല്‍പിച്ചിട്ടില്ലെന്നും വര്‍ഷങ്ങളായി ഒരു സുഹൃത്തിനെപ്പോലെ കൂടെ ഉണ്ടായിരുന്ന ഒരു വ്യക്തി തന്നെക്കുറിച്ച് അപവാദ പ്രചാരണം നടത്തിയത് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും...

മാനേജരെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഉണ്ണിമുകുന്ദനെതിരെ കേസെടുത്ത് പോലീസ്, നടന്‍വധഭീക്ഷണി മുഴക്കിയെന്ന് FIR -ല്‍

കൊച്ചി: മാനേജരെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരായ പോലീസ് കേസെടുത്തു. കേസിലെ എഫ്ഐആര്‍ തനിനിറത്തിന് ലഭിച്ചു. നടന്‍ വധഭീഷണി മുഴക്കിയെന്നും മാനേജരുടെ കരണത്തടിച്ചുവെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. ടൊവിനോ തോമസ് നായകനായെത്തിയ 'നരിവേട്ട'...

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഒരാഴ്ചകൊണ്ട് നാലിരട്ടി വര്‍ധന;കൂടുതല്‍ കേസുകള്‍ ദക്ഷിണേന്ത്യയില്‍

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഒരാഴ്ചകൊണ്ട് നാലിരട്ടി വർധന. സജീവമായ കോവിഡ് കേസുകളുടെ എണ്ണം ആയിരം പിന്നിട്ടു. നിലവില്‍ 1,009 കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്. ഒരാഴ്ച മുന്‍പ് 257 രോഗബാധിതരാണുണ്ടായിരുന്നത്. കേരളം, തമിഴ്‌നാട്,...

അബ്ദുല്‍ റഹീമിന്റെ മോചനം ഒരു വര്‍ഷത്തിന് ശേഷം ; വധ ശിക്ഷ ഒഴിവാക്കി 20 വര്‍ഷം തടവ്…19 വര്‍ഷമായി ജയിലില്‍

സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുൾ റഹീമിന്‍റെ ശിക്ഷാ വിധി പ്രഖ്യാപിച്ചു. 20 വർഷം തടവാണ് അബ്ദുള്‍ റഹീമിന് വിധിച്ചിരിക്കുന്നത്. പബ്‌ളിക് റൈറ്റ് പ്രകാരമാണ് 20 വര്‍ഷത്തെ തടവുശിക്ഷ. 19...

Latest news

- Advertisement -spot_img