Tuesday, June 17, 2025
- Advertisement -spot_img

CATEGORY

KERALA

സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര​മ​ഴ​യ്ക്ക് സാ​ധ്യ​ത; എ​ട്ടു ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​ദി​വ​സം വ്യാ​പ​ക​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം. അ​തി​തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന് പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം,...

സബ് കളക്ടറുടെ കസേരയില്‍ ഭാര്യ ഇരിക്കുന്ന ചിത്രം , പിന്നാലെ വിവാദം

കാഞ്ഞങ്ങാട്: സബ് കളക്ടറുടെ കസേരിയില്‍ ഭാര്യ ഇരുന്നതിൻ്റെ ചിത്രം സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചതിന് പിന്നാലെ വിവാദം. ഐഎഎസ് ഉദ്യോഗസ്ഥയും കാഞ്ഞങ്ങാട് മുന്‍ സബ് കളക്ടറുമായ പ്രതീക് ജെയ്‌നിൻ്റെ ഭാര്യയുമായ വന്ദന മീണയാണ് സബ്...

നിലമ്പൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി എം. സ്വരാജ്

മലപ്പുറം: നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ഡിവൈഎഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി...

ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഗോപികണ്ണന്‍ ചരിഞ്ഞു;ഒമ്പത് തവണ ആനയോട്ടത്തില്‍ ഒന്നാമനായ കൊമ്പന്‍

തൃശൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ കൊമ്പനായ ഗോപികണ്ണൻ ചരിഞ്ഞു. ഇന്ന് പുലർച്ച നാലരയോടെ ഗുരുവായൂർ ആനക്കോട്ടയിൽ വച്ചായിരുന്നു ചരിഞ്ഞത്. മദപ്പാടിൽ തളച്ചിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഒമ്പത് തവണ ആനയോട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ കൊമ്പനാണ്...

തൃശൂര്‍ ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ റെഡ് അലെര്‍ട്ട്.കനത്ത മഴ, കാറ്റ്, കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിപ്പ്‌

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്നു. അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്  ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്നു മണിക്കൂർ മാത്രമാണ് അലർട്ട്....

അവസാന നിമിഷം വാര്‍ത്താസമ്മേളനം റദ്ദാക്കി അന്‍വര്‍; ഒരു പകല്‍ കൂടി കാത്തിരിക്കും, യുഡിഎഫുമായി സമവായമെന്ന് സൂചന

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നതിൽ നിന്ന് പിന്നോട്ടെന്ന സൂചന നൽകി പിവി അൻവർ. യുഡിഎഫ് മുന്നണി പ്രവേശനത്തിൽ സമവായത്തിനുള്ള സാധ്യത വീണ്ടും തുറക്കുകയാണ്. ഒരു പകൽ കൂടി കാത്തിരിക്കാൻ ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ...

കൊല്ലം തീരത്തടിഞ്ഞ എം.എസ്.സി കപ്പലിന്റെ കണ്ടെയ്നറുകളില്‍ തീപിടിത്തം; പ്രദേശത്ത് വന്‍തോതില്‍ കറുത്ത പുക

കൊല്ലം: എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങിയതിന് പിന്നാലെ തീരത്തടിഞ്ഞ കണ്ടെയ്‌നർ മുറിച്ച് മാറ്റുന്നതിനിടെ തീപിടിത്തം. കണ്ടെയ്‌നറിലെ തെർമോക്കോൾ കവചത്തിലാണ് തീപിടിച്ചത്. പുക വ്യാപകമായി പടർന്നതോടെ ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ നിന്ത്രണവിധേയമാക്കി. ശക്തികുളങ്ങര...

കരുവാറ്റ റെയില്‍വേ സ്‌റ്റേഷന് സമീപം 17 വയസുളള ദേവുവും 38 കാരനും വിവാഹിതനുമായ ശ്രീജിത്തും ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

ഹരിപ്പാട്: കരുവാറ്റ റെയില്‍വേ സ്റ്റേഷനില്‍ യുവാവും സ്‌കൂള്‍ വിദ്യാര്‍ഥിനിയും ട്രെയിന്‍ ഇടിച്ചു മരിച്ചു സംവഭത്തിന്റെ നടുക്കം മാറുന്നില്ല. ചെറുതന കണ്ണോലില്‍ കോളനിയില്‍ മുരളീധരന്‍ നായര്‍ അംബിക ദമ്പതികളുടെ മകന്‍ ശ്രീജിത്ത് (38), ഹരിപ്പാട്...

അതീവ സുരക്ഷാമേഖലയായ പത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളില്‍ ഡ്രോണ്‍ പറത്തി വ്‌ളോഗെടുത്ത് കൊറിയന്‍ യുവതി; പോലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം : അതീവ സുരക്ഷാമേഖലയായ പത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളില്‍ ഡ്രോണ്‍ പറത്തിയ കൊറിയന്‍ വ്‌ലോഗര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ വിശദാംശങ്ങള്‍ തേടി പൊലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിനു കത്തയച്ചു. യുവതി ക്ഷേത്രത്തിനു സമീപം...

സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴ; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടും മറ്റുളള ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിശക്തമായ...

Latest news

- Advertisement -spot_img