Wednesday, September 3, 2025
- Advertisement -spot_img

CATEGORY

INTERNATIONAL

ഗാസയിൽ വെടി നിർത്തൽ പ്രാബല്യത്തിൽ…..

ഗാസ : പാലസ്തീനിൽ ഒന്നരമാസം നീണ്ട ഇസ്രയേൽ അതിക്രമത്തിന് തൽക്കാല വിരാമം. വെള്ളിയാഴ്ച രാവിലെ പ്രാദേശിക സമയം ഏഴുമുതൽ നാല് ദിവസത്തെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന 13 ബന്ദികളെ...

‘റെയിന്‍ബോ പാലത്തിലുണ്ടായത് ഭീകരാക്രമണമല്ല..

നയാഗ്ര: യുഎസിനെയും കാനഡയെയും ബന്ധിപ്പിക്കുന്ന റെയിന്‍ബോ പാലത്തില്‍ ഉണ്ടായത് ഭീകരാക്രമണമല്ലെന്നും കാര്‍ അപകടമാണെന്നുംഅധികൃതര്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ 11:30 ഓടെ പാലത്തിലെ ഒരു ചെക്ക് പോയിന്റില്‍ കാര്‍പൊട്ടിത്തെറിച്ച് രണ്ട് യാത്രക്കാര്‍ മരിച്ചിരുന്നു. അമിത വേഗതയില്‍...

ഗാസയിൽ താത്ക്കാലിക വെടിനിർത്തലിന് ധാരണയായി.

ഗാസയില്‍ താത്ക്കാലിക വെടിനിര്‍ത്തലിന് കരാര്‍. നാലു ദിവസത്തെ വെടിനിര്‍ത്തലിനാണ് ഇസ്രായേല്‍ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണ. വെടിനിര്‍ത്തലിനു പകരമായി ഹമാസ് ബന്ദികളെ മോചിപ്പിക്കും. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവരെയാണ്...

6 പതിറ്റാണ്ട് പഴക്കമുളള സ്കോച്ച് ; ലഭിച്ചത് 2.7 ദശലക്ഷം ഡോളര്‍

ലണ്ടന്‍: ലേലത്തില്‍ വിറ്റ മദ്യത്തിന് റെക്കാഡ് വില. സ്‌കോട്ട്‌ലാണ്ടിലെ മകല്ലന്‍ ഡിസ്റ്റിലറി ഉത്പാദിപ്പിച്ച സ്‌കോച്ച് വിസ്‌കിക്കാണ് ലേലത്തില്‍ 2.7 ദശലക്ഷം ഡോളര്‍ ലഭിച്ചത്. സോത്ത്‌ബൈസില്‍ ലേലകമ്പനിയാണ് ഒരു കുപ്പി മക്കാലന്‍ 1926 സിംഗിള്‍ മാള്‍ട്ട്...

കപ്പൽ റാഞ്ചി ഹൂതി വിമതർ

ഇന്ത്യയിലേക്കുള്ള ചരക്കു കപ്പല്‍ ഹൂതി വിമതര്‍ തട്ടിയെടുത്തു. ഇസ്രയേലിന്റെ കപ്പലാണെന്നു തെറ്റിദ്ധരിച്ചാണ് തുര്‍ക്കിയില്‍നിന്നുള്ള കപ്പല്‍ തട്ടിയെടുത്തത്. കപ്പലില്‍ 52 ജീവനക്കാരുണ്ട്. ചെങ്കടലില്‍ യെമനിലെ ഇറാനിയന്‍ പിന്തുണയുള്ള ഹൂതി വിമതരാണു കപ്പല്‍ റാഞ്ചിയത്.

അടുത്ത അമേരിക്കൻ പ്രസിഡന്റ് വിവേക് രാമസ്വാമിയോ???

ഹിന്ദു വിശ്വാസങ്ങളാണ് സ്വതന്ത്രചിന്ത നല്കിയതെന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ മത്സരിക്കുന്ന വിവേക് രാമസ്വാമി. ഹിന്ദു വിശ്വാസങ്ങളാണ് എന്റെ പ്രേരണ. അതാണെനിക്ക് സ്വാതന്ത്ര്യം നല്കിയത്. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ എല്ലാ മതങ്ങളെയും സമമായി...

ഷീനിസ് പലാസിയോസ് വിശ്വസുന്ദരി

നിക്കാരാഗ്വയില്‍ നിന്നുള്ള ഷീനിസ് പലാസിയോസിന് വിശ്വസുന്ദരി പട്ടം. മധ്യ അമേരിക്കന്‍ രാജ്യമായ എല്‍സാല്‍വാദോറില്‍ നടന്ന മത്സരത്തിലാണ് സുന്ദരിപ്പട്ടം നിക്കാരാഗ്വന്‍ സുന്ദരി നേടിയത്.തായ്ലന്‍ഡില്‍ നിന്നുള്ള ആന്റോണിയ പോര്‍സിലിദാണ് ആദ്യ റണ്ണര്‍ അപ്പ്.രണ്ടാം റണ്ണറപ്പ് ഓസ്ട്രേലിയയില്‍...

ഡൊണാൾഡ് ട്രംപിന്റെ സഹോദരിയെ മരിച്ച നിലയിൽ കണ്ടെത്തി.

വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മൂത്ത സഹോദരി മരിയാനെ ട്രംപ് ബാരി (86) യെ മരിച്ച നിലയിൽ കണ്ടെത്തി.അപ്പർ ഈസ്റ്റ് സൈഡ് അപ്പാർട്ട്‌മെന്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .മരിയാനെ ട്രംപ്...

നേപ്പാളിലും ടിക് ടോക് നിരോധിച്ചു

കാഠ്മണ്ഡു (നേപ്പാള്‍): ഭാരതത്തിനും അഫ്ഗാനിസ്ഥാനും പിന്നാലെ ചൈനീസ് ആപ്പായ ടിക് ടോക്ക് നിരോധിച്ച് നേപ്പാളും. ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിക്കുന്ന ദക്ഷിണേഷ്യയിലെ മൂന്നാമത്തെ രാജ്യമാണ് നേപ്പാള്‍. ഇന്നലെ ചേര്‍ന്ന നേപ്പാള്‍ സര്‍ക്കാരിൻ്റെ കാബിനറ്റ്...

കരിപ്പൂരില്‍ നിന്ന് തിരിക്കേണ്ട ഖത്തര്‍ എയര്‍വേയ്‌സ് വിമാനം വൈകുന്നു

കരിപ്പൂരില്‍ നിന്ന് ദോഹയിലേക്കുള്ള ഖത്തര്‍ എയര്‍വേയ്സ് വിമാനം വൈകുന്നു. പുലര്‍ച്ചെ 3.30-ന് പുറപ്പെടേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല.നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറിയ ആളുകളെ പിന്നീട് പുറത്തിറക്കുകയായിരുന്നു.സാങ്കേതിക തകരാണെന്നാണ് വിശദീകരണം. ഈ വിമാനം...

Latest news

- Advertisement -spot_img