Saturday, October 25, 2025
- Advertisement -spot_img

CATEGORY

INTERNATIONAL

വീണ്ടും ഭീഷണിയുമായി ഹമാസ്….

ടെല്‍അവീവ്: യുദ്ധം അവസാനിപ്പിക്കാനും വെടിനിര്‍ത്തലിനും ചര്‍ച്ചകള്‍ നടക്കുമ്പോഴും ഗാസയില്‍ ഹമാസിനെതിരെ ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍. പ്രതിരോധമെന്നോണം ഭീഷണിയുമായി ഹമാസും രംഗത്ത്. അതേസമയം യുദ്ധത്തില്‍ മരണം ഇരുപതിനായിരം അടുക്കുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ ഒരു ബന്ദിയും...

അമേരിക്കന്‍ യുവതിയുടെ ആഹാരം ടാല്‍കം പൗഡര്‍ ….

ന്യൂയോര്‍ക്ക്: വിചിത്രമായ ഭക്ഷണശീലങ്ങളുള്ളവരെ നാം കണ്ടിട്ടുണ്ട്. കയ്യില്‍ കിട്ടുന്നതെന്തും വയറ്റിലാക്കുന്നവര്‍. അമേരിക്കന്‍ യുവതിയുടെ വ്യത്യസ്തമായ ഭക്ഷണശീലം കണ്ട് അമ്പരക്കുകയാണ് സോഷ്യല്‍മീഡിയ. ടാല്‍കം പൗഡറാണ് 27കാരിയായ ദ്രേക്ക മാര്‍ട്ടിന്‍റെ ഇഷ്ട ഭക്ഷണം. ഇതിനായി ഒരു...

ടണ്‍ കണക്കിന് ചത്ത മത്സ്യങ്ങള്‍ കരക്കടിഞ്ഞു

ടോക്കിയോ: വടക്കന്‍ ജപ്പാനിലെ കടല്‍ത്തീരത്ത് ടണ്‍ കണക്കിന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തടിഞ്ഞത് പ്രദേശവാസികളില്‍ പരിഭ്രാന്തി പരത്തി. തിരകള്‍ക്കൊപ്പം തീരം നിറച്ചാണ് മത്സ്യങ്ങള്‍ കരക്കടിഞ്ഞത്. വ്യാഴാഴ്ച രാവിലെയാണ് ജപ്പാനിലെ ഏറ്റവും വടക്കേ അറ്റത്തുള്ള പ്രധാന ദ്വീപായ...

ഗാസയില്‍ വീണ്ടും ഏറ്റുമുട്ടല്‍….

ഗാസ സിറ്റി: ഗാസയിലെ മധ്യ, തെക്കന്‍ പ്രദേശങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 300 ഓളം പേര്‍ കൊല്ലപ്പെട്ടു. ഗാസയിലെ തെരുവുകളില്‍ കനത്ത ഏറ്റുമുട്ടലാണ് തുടരുന്നത്. റഫയിലും ഖാന്‍ യൂനിസിലും ഉള്‍പ്പെടെ നിരവധി താമസ...

ജനാധിപത്യ മുന്നണിക്ക് വൻ വിജയം

ഷാർജ : പ്രവാസികൾക്കിടയിൽ ഏറെ ചർച്ചയായ ഇത്തവണത്തെ ഷാർജ ഇന്ത്യൻ അസോസിയേഷൻ തിര‍ഞ്ഞെടുപ്പിൽ ലീഗ്-സിപിഎം പോഷക സംഘടനകളുടെ സഖ്യമായ ജനാധിപത്യ മുന്നണി വലിയ വിജയം സ്വന്തമാക്കി. ചരിത്രത്തിൽ ആദ്യമായി വലിയ ഭൂരിപക്ഷത്തിൽ പാനൽ...

ഖുർആൻ കത്തിച്ചാൽ രണ്ടു വർഷം തടവ്.

ഖുർആൻ, തോറ, ബൈബിൾ എന്നീ വേദഗ്രന്ഥങ്ങൾ പരസ്യമായി കത്തിക്കുന്നതിന് നിരോധനമേർപ്പെടുത്തി ഡെന്മാർക്ക്. മണിക്കൂറുകൾ നീണ്ട ചർച്ചയ്‌ക്കൊടുവിലാണ് പാർലമെന്റ് നിയമം പാസാക്കിയത്. നിയമം ലംഘിക്കുന്നവർക്ക് രണ്ടു വർഷം തടവും പിഴയുമാണ് ശിക്ഷ. 'വിശുദ്ധ ഗ്രന്ഥങ്ങൾ പൊതുവിടത്തിലോ...

വിനോദസഞ്ചാരികളെ ഉന്നം വെച്ച് ഇന്തോനേഷ്യ.

തായ്‌ലൻഡ് , ശ്രീലങ്ക, മലേഷ്യ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസ രഹിത പ്രവേശനം നല്‍കാന്‍ നടപടിയുമായി ഇന്തോനേഷ്യ. ഒരു മാസത്തിനകം ഈ തീരുമാനത്തിന് അംഗീകാരം നല്‍കുമെന്ന് ഇന്തോനേഷ്യന്‍ ടൂറിസം മന്ത്രാലയം...

‘അമ്മമാരേ ഇനിയും പ്രസവിക്കൂ’ ..

കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാൻ രാജ്യത്തെ സ്ത്രീകളോട് അപേക്ഷിച്ച് ഉത്തരകൊറിയൻ പരമാധികാരി കിം ജോങ് ഉൻ. രാജ്യത്തെ അമ്മമാരെ അഭിസംബോധന ചെയ്യുന്നതിനിടെ കണ്ണുനീരൊഴുക്കി കൊണ്ടാണ് കിം സംസാരിച്ചത്. രാജ്യത്തെ കുറയുന്ന ജനനനിരക്ക് പരിഹരിക്കാൻ...

ഡബിൾ സെഞ്ച്വറി കടക്കാൻ റെഡിയായി ജോനാഥൻ.

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കരയിൽ ജീവിക്കുന്ന ജീവിയാണ് ജോനാഥൻ എന്ന ആമ. വയസ്സ് നൂറും നൂറ്റമ്പതുമൊന്നുമില്ല, കക്ഷിയ്ക്കിപ്പോൾ പ്രായം 191 വയസ്സാണ്. എപ്പോഴാണ് ആമ ജനിച്ചതെന്ന് വ്യക്തമല്ലെങ്കിലും, കണക്കുകൾ പ്രകാരം, 1882ൽ...

17 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി സ്പോട്ടിഫൈ

മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സ്പോട്ടിഫൈ 17 ശതമാനം ജീവനക്കാരെ പിരിച്ചു വിടുന്നു. കമ്പനി സിഇഒ ഡാനിയേൽ ഇകെയാണ് ഇക്കാര്യം അറിയിച്ചത്. കമ്പനി കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ചെലവ് ചുരുക്കുന്നതിനും വേണ്ടിയാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ...

Latest news

- Advertisement -spot_img