Monday, October 27, 2025
- Advertisement -spot_img

CATEGORY

INTERNATIONAL

കോടീശ്വരനായ ബ്രിട്ടീഷ് വ്യവസായിയെ തട്ടിക്കൊണ്ടുപോയി

കീറ്റോ: കോടീശ്വരനായ ബ്രിട്ടീഷ് വ്യവസായിയെ എക്വഡോറില്‍ തട്ടിക്കൊണ്ടുപോയി. ബ്രിട്ടനിലെ വിനോദസഞ്ചാര കേന്ദ്രമായ 'ഫോര്‍ബിഡ്ഡന്‍ കോര്‍ണറി'ന്റെ ഉടമയും എക്വഡോറിലെ കാര്‍ഷികരംഗത്തെ പ്രമുഖ കമ്പനിയായ 'അഗ്രിപാക്കി'ന്റെ പ്രസിഡന്റുമായ കോളിന്‍ ആംസ്‌ട്രോങ്ങി(78)നെയാണ് പതിനഞ്ചംഗസംഘം വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. ഇദ്ദേഹത്തിന്റെ...

ട്രംപ് അയോഗ്യന്‍; വിലക്ക് കൽപ്പിച്ച്‌ സുപ്രിം കോടതി

ഡെന്‍വര്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഡൊണാള്‍ഡ് ട്രംപിന് വിലക്ക്. കൊളറാഡോ സുപ്രീം കോടതിയുടേതാണ് നടപടി.2021 ജനുവരി 6 ന് യുഎസ് ക്യാപിറ്റലിന് നേരെ ട്രംപിന്റെ അനുയായികള്‍ നടത്തിയ ആക്രമണത്തിലെ പങ്ക്...

ചൈനയിൽ വൻ ഭൂചലനം.

ബെയ്ജിംഗ് : ചൈനയിൽ ഗാൻസു പ്രവിശ്യയിൽ വൻ ഭൂചലനം. നൂറിലേറെപ്പേർ മരിച്ചു. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഇരുനൂറിലേറെ പേർക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. തകർന്ന കെട്ടിടങ്ങൾക്കുളളിൽ കുടുങ്ങി...

ക്രിസ്‌മസ് ആഘോഷത്തിനിടെ വെടിവെപ്പ്…

മെക്സിക്കോ: മെക്സിക്കോയിൽ ക്രിസ്‌മസ് ആഘോഷത്തിനിടെ ന‌ടന്ന വെ‌ടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടു. മെക്സിക്കോയിലെ സാൽവറ്റിയേറ നഗരത്തിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി നടന്ന മതസമ്മേളനത്തിനിടെയാണ്...

ദാവൂദ് ഇബ്രാഹിം ​ ​ഗുരുതരാവസ്ഥയിൽ…

കുപ്രസിദ്ധ കുറ്റവാളിയും പിടിക്കിട്ടാപ്പുള്ളിയുമായ ദാവൂദ് ഇബ്രാഹിമിനെ ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പാകിസ്ഥാനിലെ കറാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വൃത്തങ്ങൾ അറിയിച്ചു. വിഷം ഉള്ളിൽചെന്നതായി ഊഹാപോഹമുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരണമില്ല. ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിക്കുള്ളിൽ...

കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അഹമ്മദ് അൽ ജാബർ അൽ സബാഹ് അന്തരിച്ചു

കുവൈത്ത് സിറ്റി∙ കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അഹമ്മദ് അൽ ജാബർ അൽ സബാഹ് (86) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്...

സൗജന്യ വൈഫൈ നല്‍കി അബുദാബി

അബുദാബി: യുഎഇയിലെ അബുദാബി എമിറേറ്റില്‍ പൊതുഇടങ്ങളിലെല്ലാം സൗജന്യ വൈഫൈ ഇന്റര്‍നെറ്റ് സേവനം. സ്വദേശികള്‍ക്കും വിദേശികള്‍ക്കുമെല്ലാം എമിറേറ്റിലുടനീളം സൗജന്യം സേവനം ലഭ്യമാണ്. എമിറേറ്റിലെ പൊതു ബസ്സുകളിലും പാര്‍ക്കുകളിലും ബീച്ചുകളിലും സൗജന്യ സേവനം ലഭ്യമാകും. രാജ്യത്തെ ഇന്റര്‍നെറ്റ്...

ഹാരി രാജകുമാരന് നഷ്ടപരിഹാരമായി കിട്ടിയത് ….

ലണ്ടന്‍: ഫോണ്‍ ചോര്‍ത്തിയ സംഭവത്തില്‍ ബ്രിട്ടിഷ് പത്രമായ ഡെയ്ലി മിററിനെതിരെ നല്‍കിയ കേസില്‍ ഹാരി രാജകുമാരന് 1.48 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ലണ്ടന്‍ ഹൈക്കോടതി ഉത്തരവിട്ടു. മിറര്‍ ഗ്രൂപ്പ് 15 വര്‍ഷത്തോളമായി തന്റെ...

മകന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്ത് പിന്നാലെ പോയ മാതാവ് കണ്ടത് …

വാഷിംഗ്ടൺ: അദ്ധ്യാപികയുമായി ലൈംഗിക ബന്ധത്തിനിരയാക്കിയ മകനെ കണ്ടെത്താൻ വിവാദ ആപ്പായ 'ലൈഫ് 360' ഉപയോഗിച്ച് മാതാവ്. 18കാരനെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് അദ്ധ്യാപികയായ ഗബ്രിയേല കാർട്ടായ ന്യൂഫെൽഡിനെ(26) പൊലീസ് അറസ്റ്റ്...

Latest news

- Advertisement -spot_img