Sunday, October 26, 2025
- Advertisement -spot_img

CATEGORY

INTERNATIONAL

ഫ്രാന്‍സ് കസ്റ്റഡിയിലെടുത്ത വിമാനം ഇന്ത്യയിലെത്തി

ഫ്രാന്‍സ് തടഞ്ഞുവെച്ച റൊമാനിയന്‍ വിമാനം ഇന്ത്യയിലെത്തി. നാല് ദിവസം മുമ്പാണ് മനുഷ്യക്കടത്ത് ആരോപിച്ച് ഫ്രാന്‍സ് വിമാനം കസ്റ്റഡിയിലെടുത്തത്. വിമാനത്തില്‍ 300 ഓളം യാത്രക്കാരുണ്ടായിരുന്നു. ഭൂരിഭാഗം യാത്രക്കാരും ഇന്ത്യക്കാരായിരുന്നു. ദുബായില്‍ നിന്ന് നിക്കരാഗ്വയിലേക്ക് പുറപ്പെട്ട...

ഞങ്ങള്‍ യുദ്ധം അവസാനിപ്പിച്ചിട്ടില്ല, തുടരും…..

ടെല്‍ അവീവ്: ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുദ്ധം അവസാനിപ്പിക്കാന്‍ ഈജിപ്ത് നിര്‍ദേശിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് തെതന്യാഹുവിന്റെ പ്രതികരണം. ഞങ്ങള്‍ അവസാനിപ്പിച്ചിട്ടില്ലെന്നും ആക്രമണം തുടരുമെന്നും...

പാകിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പ്; മത്സരിക്കാനൊരുങ്ങി ഹിന്ദു സ്ത്രീ

പാകിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ഹിന്ദു സ്ത്രീ. ഹിന്ദു സമുദായാംഗങ്ങമായ ഡോ സവീര പ്രകാശാണ് ജനറല്‍ സീറ്റിലേക്ക് മത്സരിക്കാനൊരുങ്ങുന്നത്. 2024 ല്‍ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിലാണ് സവീര മത്സരിക്കുന്നത്. ജനറല്‍ സീറ്റിലേക്ക് മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക...

ഇസ്രായേല്‍ ആക്രമണം; ഇറാന്‍ സേന ഉപദേഷ്ടാവ് കൊല്ലപ്പെട്ടു

ഡമസ്‌കസ് : സിറിയയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ സേന ഉപദേഷ്ടാവ് കൊല്ലപ്പെട്ടു. സിറിയയിലെ ഡമസ്‌കസിലെ സൈനബിയ ജില്ലയിലാണ് ഇസ്രായേല്‍ സേന ആക്രമണം നടത്തിയത്. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ സഈദ് റാസി...

ക്രിസ്മസ് ബോണസ് ഉരുളക്കിഴങ്ങ്….

ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് ക്രിസ്മസ് ബോണസായി വേവിച്ച ഉരുളക്കിഴങ്ങ് ലഭിച്ചാല്‍ എങ്ങനെയിരിക്കും? തമാശയല്ല.അത്തരം ഒരു അനുഭവം പങ്കുവെച്ച യുവതിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നത്. ഓഫീസില്‍ നിന്ന് ഉരുളക്കിഴക്ക്...

ഇസ്രയേൽ കപ്പലുകൾക്ക് വിലക്കുമായി…..

ക്വാലാലംപൂർ: ഇസ്രയേലിൽ നിന്നുള്ളതും ഇസ്രയേൽ ഉടമകളുടേതുമായ കപ്പലുകൾക്ക് വിലക്ക് പ്രഖ്യാപിച്ച് മലേഷ്യ. ഇസ്രയേൽ ബന്ധമുള്ള കപ്പലുകൾക്ക് വിലക്ക് പ്രഖ്യാപിച്ചതായി ബുധനാഴ്ചയാണ് മലേഷ്യന്‍ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം വ്യക്തമാക്കിയത്. പാലസ്തീന്‍ ജനതയോട് മാനുഷിക സമീപനം...

നൈട്രജന്‍ ഗ്യാസ് നൽകി വധശിക്ഷ നടപ്പിലാക്കുന്നതിനെതിരെ …

അലബാമ: വധശിക്ഷയ്ക്ക് വിധിച്ച തടവ് പുള്ളികൾക്ക് നൈട്രജന്‍ ഗ്യാസ് നൽകി ശിക്ഷ നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി ആത്മീയ ഉപദേശകന്‍. അമേരിക്കന്‍ സംസ്ഥാനമായ അലബാമയിലാണ് വധശിക്ഷ നടപ്പിലാക്കാനായി നൈട്രോജന്‍ ഗ്യാസ് ഉപയോഗിക്കാനുള്ള നീക്കം നടക്കുന്നത്....

ഡയാന രാജകുമാരിയുടെ നീല ഗൗൺ വിറ്റത് …..

1985ൽ ഫ്ലോറൻസിലും പിന്നീട് 1986ൽ വാൻകൂവർ സിംഫണി ഓർക്കസ്ട്രയിലും ഡയാന രാജകുമാരി ധരിച്ച നീലനിറമുള്ള ഗൗൺ ലേലം ചെയ്തത് ഒമ്പതുകോടി രൂപയ്‍ക്ക്. ജൂലിയൻസ് ലേലക്കമ്പനിയാണ് ലേലം സംഘടിപ്പിച്ചത്. ഡയാന രാജകുമാരിയുടെ വസ്ത്രങ്ങളിൽ ഏറ്റവും...

ലോക ബാങ്ക് റിപ്പോർട്ട് : നേട്ടം കൊയ്ത് ഇന്ത്യ…

പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന്റെ തോത് ഓരോ വര്‍ഷവും ഉയരുന്നു. ഈ വര്‍ഷം 12500 കോടി ഡോളറാണ് ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്ന് ശതമാനം കൂടുതലാണിത്. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസി...

18 കാരിയെ കൊലപ്പെടുത്തിയ മാതാപിതാക്കൾക്ക് ജീവപര്യന്തം

റോം: നിശ്ചയിച്ച വിവാഹം നിരസിച്ച മകളെ കൊലപ്പെടുത്തിയ കേസിൽ പാകിസ്ഥാൻ ദമ്പതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഇറ്റാലിയൻ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇറ്റലിയിലെ ബൊലോഗ്നയ്ക്കടുത്തുള്ള നോവെല്ലറയിൽ മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന സമൻ അബ്ബാസ് എന്ന...

Latest news

- Advertisement -spot_img