Sunday, October 26, 2025
- Advertisement -spot_img

CATEGORY

INTERNATIONAL

ചരിത്രം രചിച്ച് സവീര പ്രകാശ്…

പാക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ ഹിന്ദു വനിത പെഷാവാർ: പാക്കിസ്ഥാന്‍റെ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ ഹിന്ദു വനിത എന്ന വിശേഷണം സ്വന്തമാക്കിക്കൊണ്ട് ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ് ഡോ. സവീര പ്രകാശ്. ബ്യൂണറിലെ പാർട്ടി വനിതാ വിഭാഗത്തിന്‍റെ...

”ഇസ്രയേലിന്റെ അന്ത്യം അടുത്തു; മദ്ധ്യേഷ്യ ഉടന്‍ വലിയ യുദ്ധത്തിന് സാക്ഷിയാകും”; പ്രവചനവുമായി റഷ്യന്‍ പൊളിറ്റിക്കല്‍ സയന്റിസ്റ്റ്

റഷ്യ : ഗാസയില്‍ നടക്കുന്ന ആക്രമണങ്ങളില്‍ പ്രവചനവുമായി റഷ്യന്‍ പൊളിറ്റിക്കല്‍ സയന്റിസ്റ്റ് അലക്‌സാണ്ടര്‍ ദഗ്. ഗാസയില്‍ ഇസ്രയേല്‍ അക്രമണം കടുപ്പിക്കുന്നതിന്റെ സാഹചര്യത്തിലാണ് ദഗിന്റെ പ്രവചനം. റഷ്യന്‍ പ്രസിഡന്റ് പുട്ടിന്റെ അടുത്ത സുഹൃത്ത് കൂടിയാണ്...

ഗാസയിലെ മാനുഷിക അടിയന്തരാവസ്ഥ തന്നെ ആശങ്കപ്പെടുത്തുന്നു.. നിത്യമായ വെടിനിര്‍ത്തല്‍ വേണം : ഫ്രഞ്ച് പ്രസിഡന്റ്

പാരിസ് : ഗാസയിലെ പ്രശ്‌നങ്ങളെ കുറിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഗാസയിലെ മാനുഷിക അടിയന്തരാവസ്ഥയെ കുറിച്ചും സിവിലിയന്‍ മരണങ്ങളെ കുറിച്ചുമുള്ള ആശങ്കയാണ് ഫ്രഞ്ച് പ്രസിഡന്റ് പ്രകടിപ്പിച്ചത്. ഗാസയിലെ വെടിനിര്‍ത്തല്‍ നിത്യമായി തന്നെ...

സൊമാറ്റോയ്ക്ക് ജി.എസ്.ടി നോട്ടീസ്

നികുതി കുടിശിക അടയ്ക്കാത്തതിനെ തുടർന്ന് പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്ക് ജി.എസ്.ടിയുടെ കാരണംകാണിക്കൽ നോട്ടീസ്. സൊമാറ്റോ 402 കോടി രൂപയുടെ നികുതി കുടിശിക വരുത്തിയതായാണ് നോട്ടീസിൽ പറയുന്നത്. ഡെലിവറി ചാർജിൻമേലുള്ള...

ഇന്ത്യ യുഎഇയിൽ നിന്ന് ആ​ദ്യമായി രൂപയിൽ എണ്ണ വാങ്ങി

ആഗോളതലത്തില്‍ പ്രാദേശിക കറന്‍സിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തന്ത്രപരമായ നീക്കമാണിതെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. എണ്ണ വിതരണ മേഖലയിൽ വൈവിധ്യവത്കരണം ഉറപ്പു വരുത്താനും ഇടപാട് ചെലവ് കുറയ്ക്കാനും രൂപയെ ഒരു ലാഭകരമായ ട്രേഡ് സെറ്റിൽമെന്റ് കറൻസിയായി മാറ്റാനും...

രൺബീർ കപൂറിനെതിരെ ആരോപണം

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബോളിവുഡ് താരം രൺബീർ കപൂറിനും കുടുംബാംഗങ്ങൾക്കുമെതിരെ പരാതി. മുംബൈ സ്വദേശിയാണ് ഘട്‌കോപ്പർ സ്റ്റേഷനിൽ പരാതി നൽകിയത്. അതേസമയം പൊലീസ് ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം രൺബീർ കപൂറും ഭാര്യ...

റഷ്യയുടെ യുദ്ധകപ്പൽ തകർത്തു ഉക്രൈൻ

കീവ്: ഉക്രൈന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ യുദ്ധക്കപ്പല്‍ തകര്‍ന്നുവെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം. ക്രൈമിയയിലെ ഫിയഡോഷ്യ നഗരത്തിലെ നാവികത്താവളത്തിലുണ്ടായിരുന്ന നൊവോഷെര്‍കാസ്‌ക് എന്ന കപ്പലാണ് തകര്‍ന്നത്. പ്രത്യാക്രമണത്തില്‍ ഉക്രൈനിന്റെ 2 യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടുവെന്നും മന്ത്രാലയം അറിയിച്ചു.അതേസമയം,...

യെമന്‍ ആഭ്യന്തര യുദ്ധം: ഇരു പക്ഷവും വെടി നിര്‍ത്തല്‍ കരാറിന് തയ്യാറെടുക്കുന്നു

മനാമ: ഒന്‍പതുവര്‍ഷമായി തുടരുന്ന യെമന്‍ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനായി യുഎന്‍ നേതൃത്വത്തിലുള്ള സമാധാന പ്രക്രിയയില്‍ പങ്കാളികളാകാന്‍ സന്നദ്ധത അറിയിച്ച് ഹുതികളും പ്രസിഡന്‍ഷ്യല്‍ കൗണ്‍സിലും. ഇവര്‍ വെടി നിര്‍ത്തലിന് പ്രതിജ്ഞാബദ്ധമാണെന്നും യുഎന്‍ പ്രത്യേക ദൂതന്‍...

കെഎംസിസി ഖത്തർ സമീക്ഷ സർഗ്ഗ വസന്തം – 2023 ശ്രദ്ധേയമായി

ഖത്തർ: കെഎംസിസി ഖത്തർ കലാ – സാഹിത്യ – സാംസ്‌കാരിക വിഭാഗം സമീക്ഷ സർഗ്ഗ വസന്തം 2023 എന്ന ശീർഷകത്തിൽ നടത്തിയ പുസ്തക പ്രകാശനവും സാംസ്കാരിക സംഗമവും കലാ വിരുന്നും ശ്രദ്ധേയമായ പരിപാടിയായി....

ലോകത്തെ നടുക്കിയ സുനാമി ദുരന്തത്തിന് 19 വയസ്…

ലോകത്തെ നടുക്കിയ സുനാമി ദുരന്തത്തിന് 19 വയസ്. 2004 ഡിസംബര്‍ 26 ന് ഉണ്ടായ സുനാമി ദുരന്തത്തിൽ ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങി 15 രാജ്യങ്ങളില്‍ നിന്നായി രണ്ടര ലക്ഷം പേർക്കാണ് ജീവൻ...

Latest news

- Advertisement -spot_img