Thursday, April 3, 2025
- Advertisement -spot_img

CATEGORY

INTERNATIONAL

ബുക്കര്‍ പ്രൈസ് പോൾ ലിഞ്ചിന്റെ ‘പ്രൊഫെറ്റ് സോങി’ന്

2023ലെ ബുക്കർ പുരസ്കാരം ഐറിഷ് സാഹിത്യകാരൻ പോൾ ലിഞ്ചിൻ്റെ 'പ്രൊഫെറ്റ് സോങ്' എന്ന നോവലിന് ലഭിച്ചു. ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച 6 പുസ്തകങ്ങളിൽ നിന്നാണ് പോൾ ലിഞ്ചിൻ്റെ ഡിസ്റ്റോപിയൻ നോവൽ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. ലണ്ടനിൽ...

സാൻഡ്‌വിച്ചിന്‌ പിഴ ഒന്നരലക്ഷം.

ഇറച്ചി ഉൽപന്നങ്ങളുടെ ഇറക്കുമതിയും കയറ്റുമതിയും നിയന്ത്രിക്കുന്നതിന് രാജ്യങ്ങൾക്ക് പൊതുവെ സമഗ്രമായ ചട്ടക്കൂടുകൾ ഉണ്ട്. ശുചിത്വ മാനദണ്ഡങ്ങൾ, രോഗ നിയന്ത്രണ നടപടികൾ, അന്താരാഷ്ട്ര വ്യാപാര കരാറുകൾ പാലിക്കൽ എന്നിവ ഉൾപ്പെടെ വിവിധ കാരണങ്ങൾ കൊണ്ടാണ്...

ആകാശത്ത് അത്ഭുതം തീർത്തു മൂൺ ഹാലോ

ആകാശത്ത് അത്ഭുത കാഴ്ച ഒരുക്കി മൂണ്‍ ഹാലോ പ്രതിഭാസം. മഴവില്ലുണ്ടാകുന്നതിന് സമാനമായി രാത്രിയില്‍ നടക്കുന്ന പ്രതിഭാസമാണിത്. ചന്ദ്രനില്‍ നിന്നുള്ള പ്രകാശം അന്തരീക്ഷത്തിലെ മഞ്ഞുകണങ്ങളില്‍ തട്ടി പ്രതിഫലിക്കുന്നതാണ് കാരണം. ചന്ദ്രന് ചുറ്റും നല്ല വലിപ്പത്തിലൊരു...

പ്രത്യാശയുടെ നുറുങ്ങുവെട്ടം; ഇസ്രയേല്‍ 39 പലസ്തീൻ തടവുകാരെയും ഹമാസ് 24 ബന്ദികളെയും വിട്ടയച്ചു

ഗാസസിറ്റി: 48 ദിവസം നീണ്ടുനിന്ന യുദ്ധത്തിന് ശേഷം ​ഗാസയില്‍ ആശ്വാസത്തിന്‍റെ മണിക്കൂറുകള്‍. നാല് ദിവസത്തെ താത്ക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ബന്ദികളുടെ കൈമാറ്റം പുരോ​ഗമിക്കുകയാണ്. 39 പലസ്തീൻ തടവുകാരെ വിട്ടയച്ചതിന് പകരമായി 24...

ഒടുവിൽ അപ്പീല്‍ അംഗീകരിച്ച് ഖത്തര്‍: എട്ട് ഇന്ത്യക്കാർ മോചിതരാകുമോ?

ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങളുടെ മോചനത്തിനായി ഇന്ത്യ സമര്‍പ്പിച്ച അപ്പീല്‍ ഖത്തര്‍ കോടതി അംഗീകരിച്ചു. അപ്പീല്‍ പഠിച്ചു വരികയാണെന്നും അടുത്ത വാദം ഉടന്‍ ഉണ്ടാകുമെന്നും കോടതി പറഞ്ഞു....

ഗാസയിൽ വെടി നിർത്തൽ പ്രാബല്യത്തിൽ…..

ഗാസ : പാലസ്തീനിൽ ഒന്നരമാസം നീണ്ട ഇസ്രയേൽ അതിക്രമത്തിന് തൽക്കാല വിരാമം. വെള്ളിയാഴ്ച രാവിലെ പ്രാദേശിക സമയം ഏഴുമുതൽ നാല് ദിവസത്തെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന 13 ബന്ദികളെ...

‘റെയിന്‍ബോ പാലത്തിലുണ്ടായത് ഭീകരാക്രമണമല്ല..

നയാഗ്ര: യുഎസിനെയും കാനഡയെയും ബന്ധിപ്പിക്കുന്ന റെയിന്‍ബോ പാലത്തില്‍ ഉണ്ടായത് ഭീകരാക്രമണമല്ലെന്നും കാര്‍ അപകടമാണെന്നുംഅധികൃതര്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ 11:30 ഓടെ പാലത്തിലെ ഒരു ചെക്ക് പോയിന്റില്‍ കാര്‍പൊട്ടിത്തെറിച്ച് രണ്ട് യാത്രക്കാര്‍ മരിച്ചിരുന്നു. അമിത വേഗതയില്‍...

ഗാസയിൽ താത്ക്കാലിക വെടിനിർത്തലിന് ധാരണയായി.

ഗാസയില്‍ താത്ക്കാലിക വെടിനിര്‍ത്തലിന് കരാര്‍. നാലു ദിവസത്തെ വെടിനിര്‍ത്തലിനാണ് ഇസ്രായേല്‍ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണ. വെടിനിര്‍ത്തലിനു പകരമായി ഹമാസ് ബന്ദികളെ മോചിപ്പിക്കും. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവരെയാണ്...

6 പതിറ്റാണ്ട് പഴക്കമുളള സ്കോച്ച് ; ലഭിച്ചത് 2.7 ദശലക്ഷം ഡോളര്‍

ലണ്ടന്‍: ലേലത്തില്‍ വിറ്റ മദ്യത്തിന് റെക്കാഡ് വില. സ്‌കോട്ട്‌ലാണ്ടിലെ മകല്ലന്‍ ഡിസ്റ്റിലറി ഉത്പാദിപ്പിച്ച സ്‌കോച്ച് വിസ്‌കിക്കാണ് ലേലത്തില്‍ 2.7 ദശലക്ഷം ഡോളര്‍ ലഭിച്ചത്. സോത്ത്‌ബൈസില്‍ ലേലകമ്പനിയാണ് ഒരു കുപ്പി മക്കാലന്‍ 1926 സിംഗിള്‍ മാള്‍ട്ട്...

കപ്പൽ റാഞ്ചി ഹൂതി വിമതർ

ഇന്ത്യയിലേക്കുള്ള ചരക്കു കപ്പല്‍ ഹൂതി വിമതര്‍ തട്ടിയെടുത്തു. ഇസ്രയേലിന്റെ കപ്പലാണെന്നു തെറ്റിദ്ധരിച്ചാണ് തുര്‍ക്കിയില്‍നിന്നുള്ള കപ്പല്‍ തട്ടിയെടുത്തത്. കപ്പലില്‍ 52 ജീവനക്കാരുണ്ട്. ചെങ്കടലില്‍ യെമനിലെ ഇറാനിയന്‍ പിന്തുണയുള്ള ഹൂതി വിമതരാണു കപ്പല്‍ റാഞ്ചിയത്.

Latest news

- Advertisement -spot_img