Friday, July 11, 2025
- Advertisement -spot_img

CATEGORY

headline

കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നിരാശ…അര്‍ജന്റീന ടീമും മെസിയും കേരളത്തിലേക്കില്ല…

കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നിരാശ..? അര്‍ജന്റീന ടീമും മെസിയും കേരളത്തിലേക്കില്ല… കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നിരാശയുണ്ടാക്കുന്ന വാര്‍ത്ത. അര്‍ജന്റീന ടീമിന്റെ കേരളത്തിലേക്കുള്ള വരവ് റദ്ദാക്കിയതായി റിപ്പോര്‍ട്ടുകള്‍. സ്‌പോണ്‍സര്‍മാര്‍് പിന്മാറിയതാണ് തിരിച്ചടിയായത്. ലയണല്‍ മെസി അടക്കമുള്ള...

അഭിഭാഷക ശ്യാമിലിയെ മര്‍ദിച്ച കേസില്‍ അഡ്വ.ബെയ്ലിന്‍ ദാസ് റിമാന്‍ഡില്‍, വാദങ്ങള്‍ അംഗീകരിക്കാതെ കോടതി

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷക ജെ.വി.ശ്യാമിലിയെ മര്‍ദിച്ച കേസില്‍ സീനിയറായ അഡ്വ.ബെയ്‌ലിന്‍ ദാസിനെ റിമാന്‍ഡ് ചെയ്തു. ബെയ്‌ലിന്റെ ജാമ്യാപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും. തടഞ്ഞുവെക്കല്‍, മര്‍ദനം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്....

സുപ്രീംകോടതിയോട് ചോദ്യങ്ങളുമായി രാഷ്ട്രപതി ദ്രൗപദി മുര്‍മു; പരമോന്നത കോടതിയോട് പ്രഥമ പൗരന്റെ 14 ചോദ്യങ്ങള്‍

നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കന്‍ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ നിര്‍ണായക നീക്കം. രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ച് കൊണ്ടുള്ള വിധി ചോദ്യം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു,...

ഓപ്പറേഷന്‍ സിന്ദൂരില്‍ പങ്കെടുത്ത ധീര സൈനികരെ നേരില്‍ കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്ഥാന്‍ തകര്‍ത്തെന്ന് പ്രചരിപ്പിച്ച ആദംപൂര്‍ വ്യോമതാവളത്തില്‍ വിമാനമിറങ്ങി മറുപടി

ആദംപൂര്‍ വ്യോമതാവളത്തില്‍ നേരിട്ടെത്തി 'ഓപ്പറേഷന്‍ സിന്ദൂരില്‍' പങ്കെടുത്ത പോരാളികളെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. ഈ വിമാനത്താവളം ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ത്തതായി പാകിസ്ഥാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ പഞ്ചാബിലെ ആദംപൂര്‍ വ്യോമതാവളത്തിലെത്തിയത്....

ജന്മം നല്‍കിയവരെയും സഹോദരിയെയും ക്രൂരമായി കൊലപ്പെടുത്തിയ കേഡല്‍ ജിന്‍സന് ജീവപര്യന്തം; കേരളത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലയില്‍ കോടതി വിധി

തിരുവനന്തപുരം : കേരളത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലയില്‍ കേഡല്‍ ജിന്‍സന് വധശിക്ഷയില്ല. ജന്മം നല്‍കിയ മാതാപിതാക്കളെയും സഹോദരിയെയുമടക്കം 4 പേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും 15 ലക്ഷം രൂപ...

ചേറ്റൂര്‍ ശങ്കരന്‍ നായര്‍ക്ക് പിന്നാലെ വി.ആര്‍. കൃഷ്ണനെഴുത്തച്ഛന്റെയും ചരമവാര്‍ഷികം ആഘോഷിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും

തൃശ്ശൂര്‍: കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ചേറ്റൂര്‍ ശങ്കരന്‍ നായരെ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതിനു പിന്നാലെ സ്വാതന്ത്ര്യസമരസേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന വി.ആര്‍. കൃഷ്ണനെഴുത്തച്ഛനെയും ഉന്നമിട്ട് ബിജെപി. വി.ആറിന്റെ 21-ാം ചരമവാര്‍ഷികദിനമായ മെയ് 13-ന് അനുസ്മരണസദസ്സിലൂടെയാണ് ശ്രമം. കോണ്‍ഗ്രസും...

exclusive കേരള കോണ്‍ഗ്രസിന് (ജേക്കബ്) വന്‍ തിരിച്ചടി;സ്ഥാപക നേതാവ് ടിഎം ജേക്കബിന്റെ മകളും അനൂപ് ജേക്കബ് എംഎല്‍എയുടെ സഹോദരിയുമായ അമ്പിളി ജേക്കബ് ബിജെപിയില്‍ ?

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : യുഡിഎഫിലെ പ്രധാന സഖ്യകക്ഷികളിലൊന്നായ കേരള കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. സ്ഥാപക നേതാവായ ടിഎം ജേക്കബിന്റെ മകളും മുന്‍മന്ത്രിയും ഇപ്പോള്‍ പിറവം എംഎല്‍എയുമായ അനൂപ് ജേക്കബിന്റെ സഹോദരി അമ്പിളി ജേക്കബ്...

ഭീകരപ്രവര്‍ത്തനം രാജ്യത്തിനെതിരായ യുദ്ധമായി കണക്കാക്കും; പാകിസ്ഥാനെതിരെ താക്കീതുമായി ഇന്ത്യ

ന്യൂഡല്‍ഹി: ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ സുപ്രധാന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. ഭാവിയില്‍ നടക്കുന്ന ഏതൊരു ഭീകരപ്രവര്‍ത്തനവും ഇന്ത്യയ്ക്കെതിരായ യുദ്ധമായി ഔദ്യോഗികമായി കണക്കാക്കുകയും അതിനനുസരിച്ച് പ്രതികരണങ്ങളും നടത്താന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഡല്‍ഹിയില്‍ പ്രധാനമന്ത്രി...

പാകിസ്ഥാന്‍ പരുങ്ങലില്‍, ഇന്ത്യയുടെ തിരിച്ചടിയ്ക്ക് പിന്നാലെ 39 സ്ഥലങ്ങളില്‍ ബലൂചിസ്ഥാന്‍ ആര്‍മിയുടെ ആക്രമണം

പാകിസ്ഥാന് തലവേദനയായി ആഭ്യന്തര പ്രശ്‌നങ്ങള്‍. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചിരിക്കുകയാണ്. ഇതിനിടയില്‍ ബലൂചിസ്ഥാനില്‍, പാകിസ്ഥാന്‍ സൈന്യത്തിനെതിരായ നടപടി ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ശക്തമാക്കി. ബലൂച്...

ലോകത്തിലെ വന്‍ സൈനിക ശക്തിയായ ഇന്ത്യയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് പാകിസ്ഥാന്‍ അബദ്ധത്തിലേക്ക്…തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം

ഇന്ത്യയ്‌ക്കെതിരെ സൈനിക നടപടി ഔദ്യോഗികമായി പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ അബദ്ധത്തിലേക്ക്. 'ബുര്യാന്‍ ഉല്‍ മസൂര്‍' എന്നാണ് സൈനിക നീക്കത്തിന് നല്‍കിയിരിക്കുന്ന പേര്. 'തകര്‍ക്കാനാകാത്ത മതില്‍' എന്നാണ് ഈ വാക്കിന്റെ മലയാളം പരിഭാഷ. പാക്കിസ്ഥാന്റെ...

Latest news

- Advertisement -spot_img