Sunday, May 18, 2025
- Advertisement -spot_img

CATEGORY

headline

ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി; മാധ്യമ വേട്ടയില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി

സിപിഎം സൈബര്‍ സഖാക്കള്‍ ഏറെ ആഘോഷിച്ച ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി. ഏഷ്യാനെറ്റ് ന്യൂസ് ഏക്‌സിക്യുട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ ഉള്‍പ്പെടെ കേസില്‍ പ്രതികളായിരുന്നു. കുറ്റപത്രത്തില്‍ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന്...

തൃശൂരിനെ നടുക്കി യുകെജിക്കാരന്റെ കൊല; ജോജോ പ്രകൃതിവിരുദ്ധ ബന്ധത്തിന് നിര്‍ബന്ധിച്ചു; അമ്മയോടു പറയുമെന്നു പറഞ്ഞപ്പോള്‍ മൂക്കും വായും പൊത്തിപ്പിടിച്ചു; കുളത്തിലേക്കു തള്ളി

തൃശൂര്‍: മാളയില്‍ അറ് വയസുകാരനെ കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് . പ്രതി ജോജോ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടി എതിര്‍ത്തുവെന്നും തുടര്‍ന്നാണ് കൊലപാതകമെന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലായതെന്നാണ്...

ഒറ്റയടിക്ക് കുതിച്ച് സ്വര്‍ണ്ണവില ; വില കണ്ട് ഞെട്ടി സ്വര്‍ണ്ണ ഉപഭോക്താക്കള്‍ | Gold Price Kerala

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധം സ്വര്‍ണ്ണവിലയില്‍ അസാധാരണമായ കുതിപ്പിനാണ് സാക്ഷ്യം വഹിച്ചത്.ഒറ്റദിവസത്തെ വിലയില്‍ റിക്കോര്‍ഡ് നേട്ടവുമായി സ്വര്‍ണ്ണവില. കേരളത്തില്‍ ഇന്ന് പവന് 2160 രൂപ വര്‍ദ്ധിച്ച് 68480 രൂപയുമായി. ഒരു പവന്‍...

ഹോം ലോണ്‍, വെഹിക്കിള്‍ ലോണ്‍ പലിശ കുറയും, വായ്പയെടുത്തവര്‍ക്കും ആശ്വാസം, റിപ്പോ നിരക്ക് കുറച്ച് ആര്‍.ബി.ഐ

ന്യൂഡൽഹി (Newdelhi) : റിസർവ് ബാങ്ക് തുടർച്ചയായ രണ്ടാം തവണയും റിപ്പോ നിരക്ക് കുറച്ചു. (The Reserve Bank has cut the repo rate for the second consecutive time.)...

എന്‍.പ്രശാന്തിന്റെ സസ്‌പെന്‍ഷനില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍, ചീഫ് സെക്രട്ടറി നേരിട്ട് ഹിയറിങ് നടത്തും

തിരുവനന്തപുരം (Thiruvananthapuram) : സസ്പെന്‍ഷനില്‍ തുടരുന്ന എന്‍ പ്രശാന്ത് ഐഎഎസിന്റെ വിശദീകരണം നേരിട്ട് കേള്‍ക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഇതിന്റെ ഭാഗമാമായി ചീഫ് സെക്രട്ടറി നേരിട്ട് ഹിയറിങ് നടത്തും. അടുത്ത ആഴ്ച നേരിട്ട്...

ഗോകുലം ഗോപാലനെ വിടാതെ ഇ.ഡി; ആറു മണിക്കൂര്‍ ചോദ്യം ചെയ്തതിന് പിന്നാലെ വീണ്ടും ചോദ്യം ചെയ്യാന്‍ എത്തണമെന്ന് നോട്ടീസ്; ഫെമ ചട്ടലംഘനത്തില്‍ കൂടുതല്‍ അന്വേഷണം

കൊച്ചി: ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന് വീണ്ടും നോട്ടീസ് നല്‍കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഈ മാസം 28ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ വിദേശനാണ്യ വിനിമയച്ചട്ടം (ഫെമ) ലംഘിച്ച് സാമ്പത്തിക...

ചോദ്യമുനയില്‍ എമ്പുരാന്‍ നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍ ; കൊച്ചി ഓഫീസില്‍ ഹാജരായി ; ഒന്നരക്കോടി ഓഫീസില്‍ നിന്ന് പിടിച്ചെടുത്തെന്ന വാര്‍ത്ത നിഷേധിച്ചു

കൊച്ചി: ഗോകുലം ഗ്രൂപ്പിലെ കേരളത്തിലെയും തമിഴ്‌നാടിലെയും റെയ്ഡിന് പിന്നാലെ കൊച്ചി ഇ.ഡി ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരായി ഗോകുലം ഗോപാലന്‍. നോട്ടീസ് നല്‍കിയാണ് ഇഡി അദ്ദേഹത്തെ കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്. വിളിപ്പിച്ചത് എന്തിനാണെന്ന്...

മുനമ്പത്ത് സര്‍ക്കാരിന് ആശ്വാസം, ജുഡീഷ്യല്‍ കമ്മീഷന് തല്‍ക്കാലം തുടരാം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ

മുനമ്പം ജുഡീഷ്യൽ കമ്മീഷന് തൽക്കാലം തുടരാം. സിംഗിൾ ബെഞ്ച് ഉത്തരവിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ഏർപ്പെടുത്തി. തൽക്കാലത്തേക്ക് പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി അറിയിച്ചു. സർക്കാരിന്റെ അപ്പീൽ ജൂണിൽ പരിഗണിക്കും. ഇതോടെ ഹര്‍ജിയിൽ തീരുമാനമാകുന്നതുവരെ...

എന്റെ പൊന്നു മോനെ കൊന്നവനാണ്, അവനോട് ക്ഷമിക്കാന്‍ കഴിയില്ല; അഫാനെതിരെ മാതാവ് ഫെമി, കടക്കെണിയില്‍ കുടുക്കിയത് ലോണ്‍ ആപ്പുകള്‍

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസില്‍ അഫാനെതിരെ മൊഴി നല്‍കാന്‍ ആദ്യം വിസമ്മതിച്ച മാതാവ് ഷെമി ആദ്യത്തെ ആഘാതത്തില്‍ നിന്ന് പതുക്കെ മുക്തയാവുകയാണ്. കൂട്ടക്കൊലയില്‍ നിന്നും രക്ഷപെട്ടത് അഫാന്റെ മാതാവ് മാത്രമായിരുന്നു. ഇവര്‍ ഇപ്പോള്‍...

ആന്റണി പെരുമ്പാവൂരിനും ആദായനികുതി വകുപ്പിന്റെ നോട്ടീസ്, ദുബായില്‍ വച്ച് മോഹന്‍ലാലിന് 2 കോടി നല്‍കിയതില്‍ വ്യക്തത വേണം

കൊച്ചി: എമ്പുരാന്‍ സംവിധായകന്‍ പൃഥിരാജിനൊപ്പം നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്.2022ലെ റെയ്ഡിന്റെ പശ്ചാത്തലത്തിലാണ് ആന്റണിയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. രണ്ട് സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്...

Latest news

- Advertisement -spot_img