Sunday, May 18, 2025
- Advertisement -spot_img

CATEGORY

headline

ആലപ്പുഴ ജിംഖാനയുടെ സംവിധായകന്‍ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയില്‍

കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകര്‍ അറസ്റ്റില്‍. യുവ സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്റഫ് ഹംസ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. ഷാഹിദ് മുഹമ്മദ് എന്നയാളും ഇവര്‍ക്കൊപ്പം അറസ്റ്റിലായിട്ടുണ്ട്. ഛായാഗ്രാഹകന്‍ സമീര്‍...

ഇന്ത്യ നിലപാട് കടുപിച്ചതോടെ പാകിസ്ഥാന്‍ പരുങ്ങലില്‍ ,പഹല്‍ഗാം തീവ്രവാദി ആക്രമണത്തില്‍ അന്വേഷണത്തില്‍ ഇന്ത്യയ്‌ക്കൊപ്പം സഹകരിക്കാന്‍ തയ്യാറെന്ന് ഷഹബാസ് ഷെരീഫ്

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ അന്വേഷണത്തില്‍ സഹകരിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാണെന്ന് ഷഹബാസ് ഷെരീഫ് പറഞ്ഞു.പാക് മിലിട്ടറി അക്കാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡിലാണ് ഷെഹ്ബാസ് ഷെരീഫിന്റെ പ്രതികരണം. 'പഹല്‍ഗാമില്‍ അടുത്തിടെയുണ്ടായ ദുരന്തം ഈ നിരന്തരമായ കുറ്റപ്പെടുത്തല്‍...

ചരിത്രഗവേഷണത്തിന് അതുല്യസംഭാവനകള്‍ നല്‍കിയ പ്രതിഭ, ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു…

കോഴിക്കോട് (Calicut) : പ്രശസ്ത ചരിത്രകാരൻ ഡോ. എംജിഎസ് നാരായണൻ അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. 92 വയസ്സായിരുന്നു. (Renowned historian Dr. MGS Narayanan passed away. He passed...

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം നടപടികൾ പ്രഖ്യാപിച്ച് പാകിസ്ഥാൻ; ഷിംല അടക്കമുള്ള കരാറുകൾ മരവിപ്പിക്കാനും വാഗ അതിർത്തി അടയ്ക്കാനും തീരുമാനം…

ന്യൂഡൽഹി (Newdelhi) : പഹൽഗാമിലെ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ കൈകൊണ്ട നിലപാടിനെതിരെ നടപടികൾ പ്രഖ്യാപിച്ച് പാകിസ്ഥാൻ. (Pakistan announces action against India's stance in the wake of the Pahalgam...

കാര്‍ഗില്‍ യുദ്ധത്തില്‍ പോലും റദ്ദ് ചെയ്തില്ല. സിദ്ധുനദീജല കരാര്‍ റദ്ദാക്കിയതില്‍ പകച്ച് പാകിസ്താന്‍,

ഇന്ത്യയുടെ നയതന്ത്ര ബോംബിങ്ങില്‍ വിറച്ച് പാകിസ്താന്‍. കാര്‍ഗിലുള്‍പ്പെടെ മൂന്ന് യുദ്ധങ്ങളിലും ഇന്ത്യ ഇത്തരത്തിലുളള നിയന്ത്രണങ്ങളിലേക്ക് കടന്നിരുന്നില്ല. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം, ഇന്ത്യ പാകിസ്ഥാന് നല്‍കിയ ഉചിതമായ ആദ്യത്തെ മറുപടിയാണ് കരാര്‍ റദ്ദാക്കല്‍. ആറ്...

സൂത്രവാക്യം സിനിമാ സെറ്റ് വീണ്ടും വിവാദത്തില്‍ ; വിന്‍സി അലോഷ്യസിന് പിന്നാലെ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ നടി അപര്‍ണ ജോണ്‍സും; ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും ആരോപണം

ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ വിന്‍സി അലോഷ്യസ് ആരോപിച്ചതെല്ലാം സത്യമാണെന്ന് നടി അപര്‍ണ ജോണ്‍സ്. (Actress Aparna Jones says that everything Vince Aloysius has accused Shine Tom Chacko of...

പഹല്‍ഗാം ആക്രമണത്തില്‍ ഭീകരരെ തിരിച്ചറിഞ്ഞു, രേഖാചിത്രങ്ങള്‍ പുറത്ത്‌, ചുക്കാന്‍ പിടിച്ച കസൂരിയെ വെറുതെ വിടില്ലെന്ന് ഇന്ത്യ

ശ്രീനഗര്‍: പഹല്‍ഗാമിലെ 28 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി എന്നറിയപ്പെടുന്ന സെയ്ഫുള്ള ഖാലിദ് കൊടും ഭീകരന്‍. പാക്കിസ്ഥാന്റെ പൂര്‍ണ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കസൂരി, പാക്ക് സൈന്യത്തിന്റെ 'പ്രിയപ്പെട്ട സ്വത്ത്' എന്നാണ് അറിയപ്പെടുന്നത്....

പഹല്‍ഗാമില്‍ തിരിച്ചടി ഭയന്ന് പാകിസ്താന്‍, ഭീരുക്കളെ തുരത്താന്‍ ഇന്ത്യയുടെ യുദ്ധ വിമാനങ്ങള്‍ സര്‍വ്വസജ്ജമായി അതിര്‍ത്തിയില്‍

ന്യൂഡല്‍ഹി: ഭീകരാക്രമണത്തില്‍ നടുങ്ങി രാജ്യം. 29 നിരപരാധികളുടെ ജീവനാണ് പൊലിഞ്ഞത്. ആക്രമണത്തിന് കാരണക്കാരായാവരെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെയുള്ളവര്‍ വ്യക്തമാക്കിയതോടെ ഭീകരക്യാമ്പുകളില്‍ ഏത് നിമിഷവും തിരിച്ചടി പ്രതീക്ഷിക്കാം. ഈ സാഹചര്യം മുന്നില്‍ കണ്ടുകൊണ്ടാവാം പാകിസ്ഥാന്‍...

രാജ്യത്തെ നടുക്കി പഹല്‍ഗാമ് ഭീകരാക്രമണം: 26 പേര്‍ കൊല്ലപ്പെട്ടു……ആഭ്യന്തര മന്ത്രി അമിത്ഷാ ശ്രീനഗറിലേക്ക്‌

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്കുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതായി വിവരം. അതേസമയം മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക കണക്കുകൾ സർക്കാർ പുറത്തുവിട്ടിട്ടില്ല. മരണസംഖ്യ 20-ല്‍ കൂടുതലാകാമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥനെ...

ഇരട്ടക്കൊലയില്‍ നടുങ്ങി കോട്ടയം; ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയും ഭാര്യയും കൊല്ലപ്പെട്ടു, മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവ്

കോട്ടയത്തെ നടുക്കി ഇരട്ടക്കൊല. കോട്ടയം തിരുവാതുക്കലിലാണ് ദമ്പതിമാരെ വീടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം, ടൂറിസ്റ്റ് ഹോം ഉടമ വിജയകുമാറും ഭാര്യയുമാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. തിരുവാതുക്കല്‍ എരുത്തിക്കല്‍ ക്ഷേത്രത്തിന്...

Latest news

- Advertisement -spot_img