Sunday, May 18, 2025
- Advertisement -spot_img

CATEGORY

headline

കുറ്റം ഏറ്റ് പറഞ്ഞ് ഗ്രീഷ്മ 1250 രൂപ വാങ്ങി, അപേക്ഷിച്ചില്ല; വ്യാജ ഹാള്‍ടിക്കറ്റ് ഉണ്ടാക്കി നല്‍കി; അക്ഷയ സെന്റര്‍ ജീവനക്കാരിയെ കസ്റ്റഡിയിലെടുത്തു

പത്തനംതിട്ട: നീറ്റ് പരീക്ഷയെഴുതാന്‍ വ്യാജ അഡ്മിറ്റ് കാര്‍ഡുമായി പരീക്ഷാകേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിയെത്തിയ സംഭവത്തില്‍ അക്ഷയ സെന്റര്‍ ജീവനക്കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാജ ഹാള്‍ട്ടിക്കറ്റ് നിര്‍മിച്ചതിനാണ് ഇവരെ പിടികൂടിയത്. വിദ്യാര്‍ഥിയായ തിരുവനന്തപുരം പരശുവെയ്ക്കല്‍ സ്വദേശി ജിത്തു...

കാര്‍ത്തിക പ്രദീപിന്റെ തട്ടിപ്പില്‍ വീണത് നിരവധിപേര്‍, ടേക്ക് ഓഫ് ഓവര്‍സീസ് എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി ഉടമ അറസ്റ്റില്‍

കൊച്ചി: മൂന്ന് മാസത്തിനുളളില്‍ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതീ യുവാക്കളില്‍ നിന്നും കോടികള്‍ തട്ടിയ കേസില്‍ 'ടേക്ക് ഓഫ് ഓവര്‍സീസ് എജ്യൂക്കേഷണല്‍ കണ്‍സല്‍ട്ടന്‍സി' സിഇഒ കാര്‍ത്തിക പ്രദീപ് പിടിയില്‍. തൃശൂര്‍ സ്വദേശിനിയുടെ...

പാകിസ്ഥാനെ വിറപ്പിക്കുന്ന ഇന്ത്യയുടെ അപകടകരമായ 10 ആയുധങ്ങള്‍ | Special Story

ഇന്ത്യയുടെ 10 അപകടകരമായ ആയുധങ്ങളെയാണ് തെമ്മാടി രാഷ്ട്രമായ പാകിസ്ഥാനെ പേടിപ്പിക്കുന്നത്. പാകിസ്ഥാന് വലിയ വെല്ലുവിളി ഉയര്‍ത്തുത്തുന്ന ഇന്ത്യയുടെ ആയുധങ്ങളുടെ വിവരങ്ങള്‍ അറിയാം അഗ്‌നി-V മിസൈല്‍ (അഗ്‌നി-V)ഇന്ത്യയുടെ ഏറ്റവും നൂതനമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് (ICBM)...

സ്വര്‍ണ്ണം വില കുറഞ്ഞു, പത്ത് ദിവസങ്ങള്‍ക്കുളളില്‍ കുറഞ്ഞത് 4280 രൂപ

തിരുവനന്തപുരം: സ്വര്‍ണാഭര പ്രേമികള്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് തുടര്‍ച്ചയായി സ്വര്‍ണവില കുറഞ്ഞു. പവന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 1640 രൂപ ഒറ്റയടിക്ക് കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി...

തൃശൂരിന് പൂരസമ്മാനമായി സ്വര്‍ണമുഖി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്. അയ്യായിരം ച.അടി വിസ്തീര്‍ണത്തില്‍ തൃശൂരിലെ ഏറ്റവും വലിയ ജ്വല്ലറി ഡയമണ്ട് ഷോറൂം ഉദ്ഘാടനം ചെയ്ത് ശോഭന

തൃശൂര്‍: സ്വര്‍ണനഗരിയായ തൃശൂരിന് പൂരസമ്മാനമായി സ്വര്‍ണമുഖി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് സമര്‍പ്പിച്ചു. മന്നാടിയാര്‍ ലൈനില്‍മാര്‍ ടവര്‍ ബില്‍ഡിങ്ങിലെ വിശാലമായ ജ്വല്ലറി ഡയമണ്ട് ഷോറൂംപത്മഭൂഷണ്‍ നടി ശോഭന ഉദ്ഘാടനം ചെയ്തു. അക്ഷയതൃതീയ ദിനത്തില്‍ തന്നെ...

വേടന്റെ മുറിയില്‍ നിന്ന് പിടികൂടിയത്, 9 ഗ്രാം ഗഞ്ചാവും ഒന്‍പതര ലക്ഷം രൂപയും ; എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

റാപ്പര്‍ വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയുടെ ഗഞ്ചാവ് കേസില്‍ എഫ്.ഐ.ആര്‍ പുറത്ത് . റാപ്പര്‍ വേടനെ പിടികൂടിയത് കഞ്ചാവ് വലിക്കുന്നതിനിടെ ആണെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും ചുരുട്ടാനുള്ള പേപ്പറും ത്രാസും...

ഷാജി എന്‍ കരുണ്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമ സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ(73) അന്തരിച്ചു. വെെകുന്നേരം അഞ്ച് മണിയോടെ വഴുതക്കാട് ഉദാര ശിരോമണി റോഡിലെ വസതിയായ 'പിറവി' യിലായിരുന്നു അന്ത്യം. പുരോഗമന കലാ സാഹിത്യ സംഘം...

റാപ്പര്‍ വേടന്റെ ഫ്‌ലാറ്റില്‍ പൊലീസ് പരിശോധനയില്‍ 7 ഗ്രാം കഞ്ചാവ്പിടികൂടി. റെയ്ഡ് നടത്തിയത് രഹസ്യവിവരത്തെത്തുടര്‍ന്ന്‌

കൊച്ചി: വേടന്‍ എന്നറിയപ്പെടുന്ന റാപ്പര്‍ ഹിരണ്‍ദാസ് മുരളിയുടെ ഫ്‌ലാറ്റില്‍ ലഹരി പരിശോധന. ഏഴ് ഗ്രാം കഞ്ചാവ് പിടികൂടി. വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റില്‍ പൊലീസ് പരിശോധന നടന്നത്. ഫ്‌ലാറ്റില്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യ വിവരം...

ചോദ്യമുനയില്‍ ശ്രീനാഥ് ഭാസിയും ഷൈന്‍ടോം ചാക്കോയും സൗമ്യയും, ഡിജിറ്റല്‍ തെളിവുകള്‍ നിരത്തി എക്‌സൈസ് സംഘം, ബിഗ്‌ബോസ് താരം ജിന്റോ നാളെ ഹാജരാകും

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പിടിയിലായ തസ്ലീമയുമായുള്ള സാമ്പത്തിക ഇടപാടില്‍ വ്യക്തത വരുത്താന്‍ ഹാജരായി നടന്മാരായ ശ്രീനാഥ് ഭാസിയും ഷൈന്‍ ടോം ചാക്കോയും മോഡല്‍ സൗമ്യയും. ആലപ്പുഴ എക്സൈസ് കമ്മീഷണര്‍ ഓഫീസില്‍ ആണ്...

ആലപ്പുഴ ജിംഖാനയുടെ സംവിധായകന്‍ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയില്‍

കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകര്‍ അറസ്റ്റില്‍. യുവ സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്റഫ് ഹംസ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. ഷാഹിദ് മുഹമ്മദ് എന്നയാളും ഇവര്‍ക്കൊപ്പം അറസ്റ്റിലായിട്ടുണ്ട്. ഛായാഗ്രാഹകന്‍ സമീര്‍...

Latest news

- Advertisement -spot_img