Friday, June 13, 2025
- Advertisement -spot_img

CATEGORY

headline

മാസപ്പടിയില്‍ എസ്എഫ്‌ഐഒ അന്വേഷണം അവസാനിപ്പിക്കണം ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് സിഎംആര്‍എല്‍

മാസപ്പടി കേസില്‍ നിര്‍ണായക നീക്കവുമായി CMRL. കേരളത്തില്‍ CMRL ഉദ്യോഗസ്ഥര്‍ക്കെതിരെ മാരത്തണ്‍ ചോദ്യചെയ്യല്‍ നടക്കുന്നതിനിടെയാണ് എസ്എഫ്‌ഐഒ, ഇഡി അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. മാസപ്പടി ഇടപാട് ആദായ നികുതി ഇന്ട്രിം...

 പ്രശസ്‌ത ഗായകനും സംഗീത സംവിധായകനുമായ കെ.ജി. ജയൻ അന്തരിച്ചു.

പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി.ജയന്‍ (90) അന്തരിച്ചു. നിരവധി ചലച്ചിത്ര ഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും സംഗീതാസ്വാദകരുടെ മനംകവര്‍ന്ന സംഗീതപ്രതിഭയായിരുന്നു അദ്ദേഹം.കെ. ജി ജയന്‍, കെ.ജി വിജയന്‍ ഇരട്ടസഹോദരന്മാരുടെ പേര് ചുരുക്കി 'ജയവിജയ' എന്നാക്കിയത് നടന്‍ ജോസ്...

മനം നൊന്ത് ശൈലജ ടീച്ചര്‍; ഇന്‍സ്റ്റാഗ്രാമിലും വാട്‌സാപ്പ് ഗ്രൂപ്പിലും അശ്ലീല ചിത്രങ്ങള്‍

യുഡിഎഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍മന്ത്രിയുമായ കെകെ ശൈലജ. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ധാര്‍മ്മികതയില്ലാതെ തന്നെ വ്യക്തിപരമായി അപമാനിക്കുന്നു. തനിക്കെതിരെ എന്‍ വടകര KL11 എന്ന ഇന്‍സ്റ്റാപേജില്‍ അപമാനകരമായ ചിത്രങ്ങളും വീഡിയോകളും...

മലയാളി താരങ്ങളായ സജന സജീവനും ആശാ ശോഭനയും ഇന്ത്യന്‍ ട്വന്റി20 ടീമില്‍

ഡബ്ല്യുപിഎല്‍ 2024 ല്‍ മികച്ച പ്രകടനം കാഴ്ചവെച്ച മലയാളി താരങ്ങളായ ആശാ ശോഭനയ്ക്കും സജന സജീവനും അര്‍ഹിച്ച പരിഗണന നല്‍കി സെലക്ടര്‍മാര്‍. അഞ്ച് മത്സരങ്ങളുള്ള ബംഗ്ലാദേശ് ട്വന്റി 20 മത്സരങ്ങള്‍ക്കായി പ്രഖ്യാപിച്ച 16...

ക്വാക്കര്‍ ഓട്സില്‍ വിഷാംശം; ഉല്‍പ്പന്നങ്ങള്‍ തിരികെ വിളിച്ച് കമ്പനി

ഇല്ലിനോയി : പ്രശസ്ത ഭക്ഷ്യോത്പന്ന കമ്പനിയായ ക്വാക്കര്‍ ഓട്‌സിന് അമേരിക്കയില്‍ തിരിച്ചടി. കമ്പനിയുടെ ഇല്ലിനോയിയിലെ ഡാന്‍വില്ലില്‍ ക്വാക്കര്‍ ഓട്സ് ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന കമ്പനി പ്ലാന്റ് അടച്ചുപൂട്ടുന്നു. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍...

ബിഗ്‌ബോസിന് പൂട്ട് വീഴുമോ? മോഹന്‍ലാലിനും ഏഷ്യാനെറ്റിനും നോട്ടീസ് അയച്ച് ഹൈക്കോടതി

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്‌ബോസ് (Bigboss Malayalam) റിയാലിറ്റി ഷോയ്‌ക്കെതിരെ ഹൈക്കോടതി. രാജ്യത്തെ നിയമങ്ങള്‍ക്ക് വിരുദ്ധമായി ഷോയില്‍ എന്തെങ്കിലും സംപ്രേക്ഷണം ചെയ്യുന്നുണ്ടെങ്കില്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.ഷോയുടെ ഉളളടക്കം ഉടന്‍ തന്നെ പരിശോധിക്കാന്‍...

രാജീവ് ചന്ദ്രശേഖറിനായി വോട്ട് അഭ്യര്‍ത്ഥിച്ച് ശോഭന;പ്രധാനമന്ത്രിക്കൊപ്പം തിരഞ്ഞെടുപ്പ് പരിപാടിയിലും പങ്കെടുക്കും

തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെ പിന്തുണച്ച് ശോഭന. സ്ഥാനാര്‍ത്ഥിക്ക് വോട്ടഭ്യര്‍ത്ഥിച്ച് നെയ്യാറ്റിന്‍കരയില്‍ നടക്കുന്ന റോഡ് ഷോയില്‍ ശോഭന പങ്കെടുക്കും. നാളെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് പരിപാടിയിലും ശോഭനയുടെ സാന്നിധ്യമുണ്ടാകും. തിരുവനന്തപുരത്ത്...

രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കും ; പ്രകടന പത്രിക പുറത്തിറക്കി ബിജെപി

മൂന്നാം തവണയും അധികാരത്തിലേറാന്‍ തയ്യാറെടുത്ത് ബിജെപി.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 14 ഭാഗങ്ങളുള്ള പ്രകടനപത്രിക പുറത്തിറക്കി. പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി എല്ലാമലയാളികള്‍ക്കും വിഷു ആശംസകള്‍ നേര്‍ന്നത് ശ്രദ്ധേയമായി. ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി...

പ്രണയപ്പക; യുവതിയെ കുത്തിവീഴ്ത്തി കത്തിച്ച ശേഷം യുവാവ് ജീവനൊടുക്കി

പാലക്കാട് : പട്ടാമ്പിയില്‍ യുവതിയെ അരുംകൊല ചെയ്തശേഷം യുവാവ് ജീവനൊടുക്കി.തൃത്താല ആലൂര്‍ സ്വദേശി സന്തോഷാണ് മരിച്ചത്. തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കന്‍ഘത്ത് പറമ്പില്‍ കെ.പി. പ്രവിയയെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് സന്തോഷിനെ മരിച്ച...

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവയ്പ്പ്

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ വീടിനു നേരെ വെടിവയ്പ്പ്. ഇന്നു പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു അജ്ഞാതനായ ഒരാള്‍ മോട്ടോര്‍ സൈക്കിളില്‍ എത്തി സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ വീടിനുനേര്‍ക്കു വെടിയുതിര്‍ത്തത്. വെടിയൊച്ച കേട്ട് അവിടെയുളളവര്‍...

Latest news

- Advertisement -spot_img