Thursday, April 3, 2025
- Advertisement -spot_img

CATEGORY

headline

ദല്ലാള്‍ നന്ദകുമാര്‍ സാമൂഹിക വിരുദ്ധന്‍ നിരന്തരം ശല്ല്യക്കാരന്‍ : അനില്‍ ആന്റണി

സിബിഐ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ നിയമനത്തിനായി അനില്‍ ആന്റണി 25ലക്ഷം തന്റെ കയ്യില്‍ നിന്നും വാങ്ങിയെന്ന ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി അനില്‍ ആന്റണി. തെളിവുണ്ടെങ്കില്‍ പുറത്തുവിടട്ടെയെന്നും അനില്‍ ആന്റണി (Anil Antony) വെല്ലുവിളിച്ചു. ദല്ലാള്‍...

സംസ്ഥാനത്തെ കൊടും ചൂടില്‍ വലഞ്ഞ് അഭിഭാഷകര്‍; ഡ്രസ്സ് കോഡ് മാറ്റം വരുത്താന്‍ അനുമതി നല്‍കി ഹൈക്കോടതി

കടുത്ത വേനലില്‍ ചുട്ടുപൊള്ളുകയാണ് കേരളം. പകല്‍സമയത്ത് ചൂട് ക്രമാതീതമായി ഉയര്‍ന്നതോടെ അഭിഭാഷകരുടെ കാര്യം പ്രയാസമേറിയതായി. കൊടുംചൂടില്‍ കറുത്ത കോട്ടും ഗൗണും അണിഞ്ഞ് കോടതിമുറികളില്‍ മണിക്കൂറുകളോളം ചെലവിടേണ്ട നില്‍ക്കേണ്ട ഗതികേടിലായി അവര്‍. ഇതിനൊരു പരിഹാരവുമായെത്തിരിക്കുകയാണ്...

കാസര്‍ഗോഡ് അമ്മയും രണ്ട് മക്കളും മരിച്ച നിലയില്‍

കാസര്‍ഗോഡ് ചീമേനിയില്‍ അമ്മയെയും രണ്ട് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി ചെമ്പ്രകാനത്താണ് സംഭവം. ചെമ്പ്രകാനത്തെ സജന (34), മക്കളായ ഗൗതം (8), തേജസ് (4) എന്നിവരാണ് മരിച്ചത്. സജീനയെ കൈഞരമ്പ് മുറിച്ച്...

സ്ഥാനാര്‍ത്ഥികള്‍ റെഡി ; സംസ്ഥാനത്താകെ 194 സ്ഥാനാര്‍ഥികള്‍

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിനുളള മത്സരചിത്രം തെളിഞ്ഞു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചു. 20 മണ്ഡലങ്ങളിലുമായി 194 പേരാണ് മത്സര രംഗത്തുള്ളത്. ഇന്ന് 10 പേര്‍ പത്രിക പിന്‍വലിച്ചു. സ്ഥാനാര്‍ഥികളില്‍ 25 പേര്‍...

സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളിക്കായി ഇടപെട്ട് സുരേഷ് ഗോപി

കോഴിക്കോട്: സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളിക്കായി സുരേഷ് ഗോപി ഇടപെടുന്നു. സൗദി അംബാസിഡറുമായി അദ്ദേഹം സംസാരിച്ചു. ശിക്ഷാ കാലാവധി നീട്ടിവയ്ക്കാന്‍ ആവശ്യമായ എല്ലാ ഇടപെടലും നടത്തുമെന്നും സുരേഷ് ഗോപി അറിയിച്ചു....

അനിതയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിയമനം നൽകി,​ സർക്കാർ ഉത്തരവ് പുറത്തിറങ്ങി

ഒടുവില്‍ അനിതയ്ക്ക് മുന്നില്‍ മുട്ടുമടക്കി സര്‍ക്കാര്‍.ഐ.സി.യു പീഡനക്കേസില്‍ അതീജിവിതയെ പിന്തുണച്ചതിന് സ്ഥലംമാറ്റപ്പെട്ട സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ പി.ബി. അനിതയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുനര്‍നിയമനം നല്‍കി. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.ഹൈക്കോടതിയുടെ...

ഗവര്‍ണര്‍ പദവി നിര്‍ത്തലാക്കും സിഎഎ, യുഎപിഎ റദ്ദാക്കും, ജാതി സെന്‍സസ് നടപ്പാക്കും; വമ്പന്‍ പ്രഖ്യാപനങ്ങളുമായി സിപിഐ പ്രകടന പത്രിക

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി സിപിഐ പ്രകടനപത്രിക. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തി ദിനം 200 ഉം കുറഞ്ഞ വേതനം 700 ഉം ആക്കുമെന്നും അഗ്‌നിപഥ് ഒഴിവാക്കുമെന്നും സിപിഐയുടെ പ്രകടനപത്രികയില്‍ ഉറപ്പുനല്‍കുന്നു. ഓള്‍ഡ്...

ഗെയിം മാറ്റാന്‍ ബിഗ്‌ബോസ്; വമ്പന്‍ വൈല്‍ഡ് കാര്‍ഡുകള്‍ എത്തുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ വലിയ മാറ്റങ്ങളുമായി അണിയറ പ്രവര്‍ത്തകര്‍. നിലവിലുളള മത്സരാര്‍ത്ഥികള്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാത്തതിനാല്‍ സീസണില്‍ പുതിയ വൈല്‍ഡ്കാര്‍ഡ് മത്സരാര്‍ത്ഥികളെ ഇറക്കി മത്സരം ആവശേകരമാക്കാനാണ് ശ്രമം. പ്രേക്ഷകരെ...

സിഎസ്‌ഐ മുന്‍ ബിഷപ്പ് ധര്‍മരാജ രസാലത്തിന്റെ ഭാര്യ ഷേര്‍ളി ജോണിന്റെ പത്രിക തള്ളി; വോട്ട് ഭിന്നിക്കില്ലെന്ന ആശ്വാസത്തില്‍ മുന്നണികള്‍

സൂക്ഷ്മ പരിശോധനയില്‍ തിരുവനന്തപുരത്ത് 9 സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ തള്ളി. സി.എസ്.ഐ മുന്‍ ബിഷപ്പ് ധര്‍മരാജ രസാലത്തിന്റെ ഭാര്യ ഷെര്‍ളി ജോണിന്റെ (Sherly John) നാമനിര്‍ദേശ പത്രിക ഉള്‍പ്പെടെയാണ് തള്ളി. ഷെര്‍ളി ജോണിന്റെ...

മുഖ്യമന്ത്രിയുടെ സംസാരത്തിനിടെ മൈക്ക് കേടായ സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് തേടി; സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രചാരണ പരിപാടിയില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തനിടെ മെക്ക് കേടായി സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് തേടി; തലയോലപ്പറമ്പ് പൊലീസിനോട് സംഭവം അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കി.സ്‌പെഷ്യല്‍ ബ്രാഞ്ച്...

Latest news

- Advertisement -spot_img