Wednesday, April 16, 2025
- Advertisement -spot_img

CATEGORY

headline

തത്സമയ വാര്‍ത്ത വായനക്കിടെ അവതാരക കുഴഞ്ഞുവീണു

കൊല്‍ക്കത്ത: തത്സമയ വാര്‍ത്ത വായനക്കാടെ ബ്ലഡ് പ്രഷര്‍ കൂടി അവതാരക ബോധരഹിതയായി പശ്ചിമബംഗാള്‍ ദൂരദര്‍ശന്‍ അവതാരക ലോപമുദ്ര സിന്‍ഹയാണ് ബോധരഹിതയായത്. ബംഗാളിലെ ഉഷ്ണതരംഗത്തെക്കുറിച്ചുളള വാര്‍ത്ത വായിക്കു്ന്നതിനിടെയാണ് സംഭവം. കൂടെയുളള സഹപ്രവര്‍ത്തകര്‍ ആദ്യം ഒന്ന്...

ബേബി ഫുഡില്‍ അമിത പഞ്ചസാര; നെസ്‌ലെയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം

നെസ്ലെ കുഞ്ഞുങ്ങള്‍ക്കായി പുറത്തിറക്കുന്ന ബേബി ഫുഡില്‍ അമിത അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി ആളുകള്‍ പരാതികളുമായി രംഗത്തത്തിയിരിക്കുന്നു.നെസ്ലെ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഫുഡ് സേഫ്റ്റി ആന്‍ഡ്...

വീടിന്റെ ജപ്തി നടപടിക്കിടെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു

ഇടുക്കി: വീടിന്റെ ജപ്തി നടപടിക്കിടെയില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. ഇടുക്കി നെടുങ്കണ്ടം ആശാരികണ്ടം സ്വദേശി ദിലീപിന്റെ ഭാര്യ ഷീബയാണ് (49) മരണപ്പെട്ടത്. ശരീരത്തില്‍ ഗുരുതരമായി പൊളളലേറ്റ ഷീബ കോട്ടയം മെഡിക്കല്‍...

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഓണ്‍ലൈനില്‍ പരസ്യം നല്‍കാന്‍ കോടികള്‍ ചിലവിട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ ; കോളടിച്ച്‌ ഗൂഗിളും മെറ്റയും

മാറിയ കാലത്തിനനുസരിച്ച് പ്രചരണ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ച് പാര്‍ട്ടികള്‍ . പഴയകാലത്ത് പോസ്റ്ററിനും ചുവരെഴുത്തിനും പ്രിന്റ് മീഡിയ്ക്കുമാണ് പരസ്യങ്ങള്‍ നല്‍കിയിരുന്നതെങ്കിലും. ഇപ്പോള്‍ ഓണ്‍ലൈന്‍ മീഡിയകള്‍ക്കും സോഷ്യല്‍ മീഡിയകള്‍ക്കും പരസ്യനല്‍കാനാണ് മുന്‍നര രാഷ്ട്രീയപാര്‍ട്ടികള്‍ വന്‍തുക ചെലവഴിക്കുന്നത്. തെരഞ്ഞെടുപ്പ്...

തൃശൂര്‍പൂരത്തില്‍ നാടകീയ സംഭവങ്ങള്‍; പൂരപ്രേമികള്‍ക്ക് വെടിക്കെട്ടിന്റെ വര്‍ണ്ണശോഭ നഷ്ടമായി

തൃശൂര്‍ : ചരിത്രത്തിലാദ്യമായി പൂരം നിര്‍ത്തിവെച്ചു. രാത്രിപ്പൂരത്തിനിടെ നടുവിലാല്‍ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞതാണു പ്രകോപനമായി.പൊലീസിന്റെ നടപടികള്‍ അതിരുവിട്ടതോടെ തിരുവമ്പാടി വിഭാഗം പൂരംനിര്‍ത്തിവച്ചു. ഇന്നലെ രാത്രി ഒന്നരയോടെയാണു സംഭവം. ഇതോടെ...

പ്രേമിക്കാന്‍ സച്ചിനും റീനുവും ഇനിയും വരും;’പ്രേമലു 2′ പ്രഖ്യാപിച്ച് സംവിധായകന്‍

സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമലുവിന്റെ രണ്ടാം ഭാഗം വരുന്നു. പ്രേമലുവിന്‍ഫെ വിജയാഘോഷത്തിനായി കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് സംവിധായകന്‍ ഗിരീഷ് എഡി ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. ഭാവന സ്റ്റുഡിയോസ് നിര്‍മ്മിച്ച ചിത്രം ബോക്‌സോഫീസില്‍ 100...

സജി മഞ്ഞക്കടമ്പില്‍ പുതിയ കേരള കോണ്‍ഗ്രസ് രൂപീകരിച്ചു, എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് പിന്തുണ

ഒടുവില്‍ സജി മഞ്ഞക്കടമ്പില്‍ നിലപാട് വ്യക്തമാക്കി. സജിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. വരുന്ന ലോക്‌സഭാ ഇലക്ഷനില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍വെളളാപ്പളളിയുടെ വിജയിത്തിനായി പ്രവര്‍ത്തിച്ച് ശക്തി തെളിയിക്കും....

ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും വോട്ട് രേഖപ്പെടുത്താനെത്തി വിജയ്. ആള്‍ക്കൂട്ടത്തിനിടയില്‍ പരിക്ക്‌

ചെന്നൈ : രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിച്ചതിന് ശേഷമുളള ആദ്യ തിരഞ്ഞെടുപ്പ്. ദ ഗോട്ട് എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ഷൂട്ടിംഗ് തിരക്കിനിടയില്‍ റഷ്യയിലായിരുന്നു വിജയ്. എന്നാല്‍ നിര്‍ണായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തി...

സുഹൃത്തും ഭാര്യയും തമ്മില്‍ അവിഹിതം,ദമ്പതികള്‍ ഒന്നിച്ചുമരിക്കാന്‍ തീരുമാനിച്ച ശേഷം, ഭാര്യയെ തൂങ്ങിമരിക്കാന്‍ സഹായിച്ചശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് അറസ്റ്റില്‍

റാന്നി: വീട്ടിലെ കിടപ്പുമുറിയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ചുരുളഴിയുന്നു. വെച്ചൂച്ചിറ മുക്കുട്ടുതറ കാവുങ്കല്‍ വീട്ടില്‍ സുനില്‍കുമാറിന്റെ ഭാര്യ സൗമ്യ (35) യുടെ തൂങ്ങിമരണത്തില്‍ ഭര്‍ത്താവ് സുനില്‍ കുമാറിനെ പോലീസ്...

സുഗന്ധഗിരി മരം മുറി കേസ്; ഡിഎഫ്ഒ എ ഷജ്ന ഉള്‍പ്പെടെ 3 ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ സര്‍ക്കാര്‍ മരവിപ്പിച്ചു

വയനാട് സുഗന്ധഗിരി മരംമുറിക്കല്‍ കേസില്‍ മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍ സര്‍ക്കാര്‍ മരവിപ്പിച്ചു. ഇവരുടെ വിശദീകരണം വാങ്ങാതെ സസ്‌പെന്റ് ചെയ്തതിലാണോ സര്‍ക്കാര്‍ നടപടിയെന്നതും വ്യക്തമല്ല. നേരത്തെയിറങ്ങിയ ഉത്തരവ് മരവിപ്പിച്ചുവെന്ന് മാത്രമാണ് പുതിയ...

Latest news

- Advertisement -spot_img