Saturday, April 19, 2025
- Advertisement -spot_img

CATEGORY

headline

സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകള്‍ ബുധനാഴ്ച വൈകിട്ട് മുതല്‍ അടക്കും തെരെഞ്ഞെടുപ്പ് കഴിയും വരെ മദ്യം ലഭിക്കില്ല.

തിരുവനന്തപുരം : 2024 ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പ് കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ മദ്യവില്പ്പനശാലകളും ബുധനാഴ്ച വൈകീട്ട് ആറു മണി മുതല് അടിച്ചിടും. ബുധനാഴ്ച വൈകീട്ട് ആറുമുതല് തെരെഞ്ഞെടുപ്പ് ദിവസം വൈകിട്ട് ആറുമണി വരെ...

കരുവന്നൂര്‍ കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ പിന്നാലെയുണ്ട് ഇ.ഡി; എം.എം.വര്‍ഗീസിന് സമന്‍സ്

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) സമന്‍സ് അ്‌യച്ചു. കേസില്‍ ആറാം തവണ ഹാജരാകാനാണ് ഇഡി...

വീണ്ടും ടിടിഇ നേരെ ആക്രമണം; വനിതാ ടിടിഇക്ക് നേരെ യാത്രക്കാരന്റെ കയ്യേറ്റം

തിരുവനന്തപുരം: തിരുവനന്തപുരം ചെന്നൈ മെയിലില്‍ ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിത ടിടിഇക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയ യാത്രക്കാരന്‍ അറസ്റ്റില്‍. ട്രെയിന്‍ കൊല്ലം സ്റ്റേഷന്‍ കഴിഞ്ഞപ്പോഴാണ് സംഭവം. ലേഡീസ്...

തൃശൂരില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

തൃശൂര്‍ മാപ്രാണത്ത് ബസ് സ്റ്റോപ്പിന് സമീപമുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിലാണ് ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ബാങ്കിനുള്ളില്‍ കാര്‍ബണ്‍ മോണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.വൈകീട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. ബാങ്കിലെ...

സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി

തിരുവനന്തപുരം: ആര്‍ എല്‍ വി രാമകൃഷ്ണനെ (RLV Ramakrishnan) അധിക്ഷേപിച്ച കേസില്‍ നൃത്താധ്യാപിക സത്യഭായക്ക് തിരിച്ചടി. ജാതി അധിക്ഷേപത്തില്‍ തിരുവനന്തപുരം കണ്ടോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നെടുമങ്ങാട് പട്ടിക ജാതി -...

കൊല്ലത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന്റെ കണ്ണില്‍ കൊണ്ടത് ബിജെപി പ്രവര്‍ത്തകന്റെ താക്കോല്‍; അറസ്റ്റ് ചെയ്ത് പോലീസ്‌

കൊല്ലം: കൊല്ലത്തെ ഇളക്കിമറിച്ച് പ്രചാരണം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥി കൃഷ്ണ കുമാറിന്റെ കണ്ണിന് പരിക്കേറ്റത് തിരിച്ചടിയായിരുന്നു. സംഭവത്തില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ബി ജെ പി പ്രവര്‍ത്തകനെ...

400 ലക്ഷ്യമിടുന്ന ബിജെപിക്ക് തിരഞ്ഞെടുപ്പിന് മുമ്പെ ഒരു സീറ്റ്;സൂറത്തില്‍ ബിജെപി സ്ഥാനാര്‍ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യവിജയം ബിജെപിക്ക്. ഇത്തവണ 400 സീറ്റെ മുദ്രാവാക്യവുമായി പ്രചാരണം നടത്തുന്ന ബിജെപിക്ക് ഗുജറാത്തില്‍ ആദ്യ വിജയം. സൂറത്തിലെ സ്ഥാനാര്‍ത്ഥി മുകേഷ് ദലാല്‍ എതിരില്ലാതെ വിജയിക്കുന്ന ആദ്യ ബിജെപി എംപിയായി....

രണ്ടാം വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച 58 കാരിയെ സഹോദരന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ടു

ആലപ്പുഴ: ആലപ്പുഴയില്‍ ദൃശ്യം മോഡല്‍ കൊലപാതകം. സഹോദരിയെ ചുറ്റികകൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്തി വീട്ടിനുള്ളില്‍ കുഴിച്ചുമൂടി. പൂങ്കാവ് വടക്കന്‍ പറമ്പില്‍ റോസമ്മയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച മുതല്‍ റോസമ്മയെ കാണാനില്ലായിരുന്നു. സംഭവത്തെ തുടര്‍ന്ന്...

65 വയസ് കഴിഞ്ഞവര്‍ക്കും ഇനി ഹെല്‍ത്ത് ഇന്‍ഷുറന്‍സ്‌

ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്മാരെ പരിഗണിച്ച് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ). ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിനുള്ള പ്രായപരിധി ഒഴിവാക്കി.ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ മാനദണ്ഡം പ്രാബല്യത്തില്‍ വന്നു. നേരത്തെയുണ്ടായിരുന്ന നിയമപ്രകാരം...

ഭക്ഷ്യ വിഷബാധയേറ്റ് രാഹുല്‍ ഗാന്ധി, കടുത്ത പനി; കേരളത്തിലെ പ്രചാരണ പരിപാടികള്‍ റദ്ദാക്കി

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ശക്തമാക്കുന്നതിനിടെ രാഹുല്‍ ഗാന്ധിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടു. രാഹുലിനു ഭക്ഷ്യവിഷബാധയേറ്റെന്നു കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. കൂടെ പനിയും ബാധിച്ചതിനാല്‍രാഹുല്‍ ഗാന്ധിയുടെ തിങ്കളാഴ്ചത്തെ കേരള പര്യടനം...

Latest news

- Advertisement -spot_img