Saturday, April 19, 2025
- Advertisement -spot_img

CATEGORY

headline

ഇ.പി അവധിയിലേക്ക് ?, എ.കെ. ബാലന് പുതിയ ചുമതല

തിരുവനന്തപുരം:  ഇടതു മുന്നണി കൺവീനർ സ്ഥാനത്ത് നിന്ന്  ഇ.പി. ജയരാജൻ അവധിയെടുത്തേക്കും. സി.പി. എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.കെ. ബാലൻ പുതിയ ഇടതു കൺവീനറാകും. ബി.ജെ.പിയിൽ ചേരാൻ ജയരാജൻ രഹസ്യനീക്കം നടത്തിയെന്നാരോപിച്ച് ശോഭാ സുരേന്ദ്രൻ...

തെരഞ്ഞെടുപ്പ് : ജനാധിപത്യത്തിന്റെ ഉത്സവം

കെ ആര്‍. അജിത രാജ്യത്ത് സാക്ഷരതയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനം. ജനാധിപത്യപ്രക്രിയയില്‍ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസിലാക്കി വോട്ട് ചെയ്യുന്ന ജനത. ഓരോ തെരഞ്ഞെടുപ്പും ഒരു ഉത്സവം പോലെയാണ് ജനങ്ങള്‍ ഏറ്റെടുക്കുന്നത്. പാര്‍ട്ടി വ്യത്യാസം...

ബിജെപിയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയത് ഇ പി ജയരാജന്‍; വമ്പന്‍ വെളിപ്പെടുത്തലുമായി ശോഭാ സുരേന്ദ്രന്‍

ബിജെപിയില്‍ ചേരാന്‍ ചര്‍ച്ച നടത്തിയ സിപിഐഎം നേതാവ് ഇ പി ജയരാജനെന്ന് ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. ഇടക്കാലത്ത് പാര്‍ട്ടിയില്‍ നിന്ന് അകന്നു നിന്ന ഇ പി ബിജെപിയിലേക്ക് വരുന്നതിനെ...

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ കിറ്റിലെ ‘മാരക രഹസ്യം ‘തേടി പോലീസ്! അകത്താവുന്നത് ആര്?

തിരുവനന്തപുരം: : ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മത്സരിക്കുന്ന വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബി.ജെ.പി വ്യാപകമായി ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുന്നുവെന്ന പരാതിയില്‍ വിശദ അന്വേഷണം നടത്തും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫും...

സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളില്‍ വരെ നായികയായി മാറിയ ഈ കുട്ടിയെ മനസ്സിലായോ?

ബാലതാരമായി വന്ന് പിന്നീട് സിനിമ മേഖലയില്‍ തന്റേതായ നായികാ സ്ഥാനം നേടിയെടുത്ത അനവധി നടിമാരുണ്ട്. ചിലരൊക്കെ വളര്‍ന്നു നായികയായി മാറുമ്പോള്‍ ആര്‍ക്കും തന്നെ പെട്ടന്ന് മനസിലാകില്ല. അതുപോലെ നടിമാരുടെ കുട്ടിക്കാല ചിത്രങ്ങള്‍ ആരാധകര്‍ക്ക്...

തൃശ്ശൂര്‍ പൂരത്തിന്റെ ഏറ്റവും മോശപ്പെട്ട നിമിഷങ്ങള്‍; യുവതിയെ ചുംബിക്കാന്‍ ശ്രമിച്ചു; ആരോപണവുമായി വ്‌ളോഗേഴ്‌സ്

തൃശ്ശൂര്‍ (Thrisur) : തൃശ്ശൂര്‍ പൂരത്തിനിടെയുളള പോലീസ് നിയന്ത്രണങ്ങളുടെ പേരിലുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ വീണ്ടും നാണക്കേടായി വിദേശ വ്‌ളോഗര്‍മാരുടെ ആരോപങ്ങള്‍. ബ്രിട്ടനില്‍ നിന്നുള്ള വ്‌ളോഗേഴ്‌സാണ് സാമൂഹിക മാധ്യമങ്ങളിലൂടെ തങ്ങള്‍ക്കുായ ദുരനുഭവം വെളിപ്പെടുത്തിയത്. പൂരം...

IPL ക്രിക്കറ്റ് സംപ്രേക്ഷണം ചെയ്ത ഫെയര്‍പ്ലേ ആപ് പ്രമോട്ട് ചെയ്തു;തമന്നയ്‌ക്കെതിരെ കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാണം

ഫെയര്‍പ്ലേ ആപ്പില്‍ ഐപിഎല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്ത ചലച്ചിത്ര താരം തമന്ന ഭാട്ടിയയെ ചോദ്യം ചെയ്യുന്നതിനായി മഹാരാഷ്ട്ര സൈബര്‍ പോലീസ് നോട്ടീസ് അയച്ചു. ഏപ്രില്‍ 29 ന് സൈബര്‍ കുറ്റകൃത്യ അന്വേഷണത്തിനുമുള്ള...

ആലപ്പുഴയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു; കുടുംബ കലഹമെന്ന് പോലീസ്

ആലപ്പുഴ: വെണ്‍മണി പൂന്തലയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെണ്‍മണി പൂന്തല ഏറം പൊയ്കമുക്ക് മേലേ പുള്ളിയില്‍ ശ്രുതി നിലയത്തില്‍ ഷാജി (62) ആണ് ഭാര്യ ദീപ്തിയെ (50)...

വര്‍ഷങ്ങള്‍ക്ക് ശേഷം നിമിഷപ്രിയയെ കണ്ട് അമ്മ, വൈകാരിക നിമിഷങ്ങള്‍ ; ഒപ്പം ഭക്ഷണം കഴിച്ചു

സന: വധശിക്ഷയ്ക്കുവിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ വര്‍ഷങ്ങള്‍ക്ക് ശേഷം നേരിട്ട് കണ്ട് അമ്മ പ്രേമകുമാരി. സനയിലെ ജയിലില്‍ പ്രത്യേക മുറിയില്‍വെച്ചായിരുന്നു ഇരുവരും നേരില്‍ കണ്ടത്. യെമന്‍ സമയം ഉച്ചയോടുകൂടിയാണ് സനയിലെ ജയിലിലെത്തി...

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മ്മാതാക്കള്‍ അറസ്റ്റിലേക്ക് ?

കൊച്ചി: സാമ്പത്തിക വഞ്ചനാക്കേസില്‍ മുന്‍കൂര്‍ ജാമ്യം കിട്ടിയില്ലെങ്കില്‍ മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മ്മാതാക്കള്‍ അറസ്റ്റിലാകാന്‍ സാധ്യത. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ കോടതി ഉത്തരവ് അനുസരിച്ച് മരട് പോലീസ് കേസെടുത്തിരുന്നു. എറണാകുളം ജുഡീഷ്യല്‍...

Latest news

- Advertisement -spot_img