Sunday, April 20, 2025
- Advertisement -spot_img

CATEGORY

headline

ആര്യാ രാജേന്ദ്രനെതിരെ സൈബര്‍ അധിക്ഷേപം; രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ ശക്തമായ സൈബര്‍ അധിക്ഷേപം. മേയറുടെ പരാതിയുടെ തുടര്‍ന്ന് പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സാമൂഹിക മാധ്യമങ്ങളായ ഫെയ്‌സ്ബുക്ക് വാട്സ്ആപ്പ് വഴിയും അധിക്ഷേപിച്ചെന്നാണ് പരാതി. പരാതിയില്‍ തിരുവനന്തപുരം...

Exclusive ബിഗ് ബോസ് ; വിവാദങ്ങളില്‍ മോഹന്‍ലാലിന് അതൃപ്തി

തിരുവനന്തപുരം: ബിഗ് ബോസ് ആറാം സീസണുമായി (Bigboss Malayalam Season6) ബന്ധപ്പെട്ടുയരുന്ന നിരന്തര വിവാദങ്ങളില്‍ അവതാരകന്‍ കൂടിയായ മോഹന്‍ലാലിന് കടുത്ത അതൃപ്തി. ഇക്കാര്യം ബന്ധപ്പെട്ടവരെ മോഹന്‍ലാല്‍ അറിയിച്ചു. കഴിഞ്ഞ സീസണിലെ വിജയിയായ അഖില്‍...

Exclusive..കോണ്‍ഗ്രസില്‍ വീണ്ടും ഫണ്ട് തട്ടിപ്പ് വിവാദം… സ്ഥാനാര്‍ത്ഥികള്‍ക്ക് അനുവദിച്ച തുകയും അടിച്ചുമാറ്റി!തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിയ ഉന്നത കോണ്‍ഗ്രസ് നേതാവ് ആര് ?അധ്യക്ഷനായി സുധാകരന്റെ തിരിച്ചുവരവ് തുലാസില്‍..

കോട്ടയം : പണം തട്ടാന്‍ പേരു കേട്ട കുടുംബക്കാരെ പോലെയാണ് കോണ്‍ഗ്രസ്. കൈയിട്ട് വാരാന്‍ കേമന്മാര്‍. പണ്ടൊരു നേതാവ് പറഞ്ഞത് പോലെ കൂടെ കിടന്നുറങ്ങിയാല്‍ അടിവസ്ത്രവും ഊരിയെടുത്തു കൊണ്ടുപോകും. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന്...

ഡല്‍ഹിയിലെയും നോയിഡെയിലും 50-ലധികം സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണിയുമായി ഇമെയിലുകള്‍, കുട്ടികളെ തിരിച്ചയച്ചു, മുള്‍മുനയില്‍ രക്ഷിതാക്കള്‍

ഡല്‍ഹിയിലെയും നോയിഡയിലെയും നിരവധി സ്‌കൂളുകളിലേക്കാണ് ബോബ് ഭീഷണി സന്ദേശങ്ങള്‍ എത്തിയത്. ഭീക്ഷണി മെയില്‍ ലഭിച്ചതോടെ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പരിഭ്രാന്തരായി. വിദ്യാര്‍ത്ഥികളെ പെട്ടെന്ന് തന്നെ സ്‌കൂളില്‍ നിന്ന് പുറത്ത് കടത്താന്‍ നന്നേ പാടുപെട്ടു....

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ പ്രശ്‌നം നിയമപോരാട്ടത്തിലേക്ക്… ബസിലെ സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണ്ണായകം

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരെ നല്‍കുന്ന കേസിനായി ഏതറ്റംവരെയും നിയമപോരാട്ടം നടത്തുമെന്ന് ഡ്രൈവര്‍ എല്‍.എച്ച്.യദു പറയുമ്പോള്‍ കോടതിയില്‍ കരുതലോടെയുള്ള തീരുമാനം എടുക്കാന്‍ പോലീസ്. യദു ഓട്ടിച്ചിരുന്ന ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ അതിനിര്‍ണ്ണായകമാകും. അതിനിടെ...

12 സീറ്റുകളില്‍ വിജയസാധ്യത വിലയിരുത്തി സിപിഎം; ന്യൂനപക്ഷം തുണച്ചു

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 12 സീറ്റുകളില്‍ വരെ വിജയസാധ്യതയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തലിന് പിന്നില്‍ ന്യൂനപക്ഷം തുണയ്ക്കുമെന്ന കണക്കുകൂട്ടല്‍. മുസ്ലിം ലീഗിന്റെ സീറ്റുകളും വയനാടും ഒഴികെ മലബാറിലെ എല്ലാ സീറ്റുകളും...

തൃശൂരില്‍ നിന്നും കാണാതായ അമ്മയും കുഞ്ഞും മരിച്ച നിലയില്‍

തൃശൂര്‍ : തൃശൂരില്‍ കാണാതായ യുവതിയേയും കുഞ്ഞിനേയും പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലാഴിയില്‍ കാക്കമാട് പ്രദേശത്തെ പുഴയിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. മണലൂര്‍ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടില്‍ കൃഷ്ണപ്രിയ (24),...

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അനുപമ ജയിലില്‍ തന്നെ.ജാമ്യാപേക്ഷ തളളി കോടതി

കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടികൊണ്ടുപോയ കേസിലെ മൂന്നാം പ്രതി അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പഠനം തുടരാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. ജാമ്യം നല്‍കിയാല്‍...

ബസ് തടഞ്ഞ മേയര്‍ ആര്യരാജേന്ദ്രന്റെ നടപടിയില്‍ സിപിഎമ്മിന് അതൃപ്തി

തിരുവനന്തപുരം: നടുറോഡില്‍ കെ എസ് ആര്‍ ടി സി ബസിനെ തടഞ്ഞിട്ട് മേയര്‍ ആര്യാ രാജേന്ദ്രനും സംഘവും ചോദ്യം ചെയ്തതില്‍ സിപിഎമ്മിന് കടുത്ത അതൃപ്തി. യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു...

മേയറുമായി തര്‍ക്കിച്ച ഡ്രൈവര്‍ യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിര്‍ദ്ദേശം; പോലീസ് മൊഴിയെടുപ്പില്‍ ആരോപണങ്ങള്‍ കടുപ്പിച്ച് മേയര്‍

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനുമായും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയുമായി തര്‍ക്കിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദു ഡ്യൂട്ടിക്ക് കയറേണ്ടെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. DTO ക്ക് മുമ്പാകെ ഹാജരായി കൃത്യമായ വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടു. മന്ത്രി...

Latest news

- Advertisement -spot_img