Sunday, April 20, 2025
- Advertisement -spot_img

CATEGORY

headline

കുഞ്ഞിനെ ഫ്‌ളാറ്റില്‍ നിന്നെറിഞ്ഞ യുവതിയുടെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പോലീസ്; ഗര്‍ഭിണിയാക്കിയത് തൃശൂര്‍ സ്വദേശി?

എറണാകുളത്തെ ഫ്‌ളാറ്റില്‍ നിന്ന് കുഞ്ഞിനെ എറിഞ്ഞ കേസില്‍ അറസ്റ്റിലായ യുവതിയുടെ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു. പരിശോധനയില്‍ തൃശൂര്‍ സ്വദേശിയായ യുവാവുമായി യുവതി അടുപ്പത്തിലാണെന്ന് മനസ്സിലാക്കിയുണ്ട്. ഈ യുവാവ് ഉടന്‍ പോലീസ് വലയിലാകും. വിശദമായ...

കുഞ്ഞിനെ ഫ്‌ളാറ്റില്‍ നിന്ന് എറിഞ്ഞത് അമ്മ തന്നെ; കൊടുംക്രൂരതയ്ക്ക് പിന്നിലെന്ത്?

കൊച്ചിയില്‍ നടുറോഡില്‍ കുഞ്ഞിനെ എറിഞ്ഞ് കൊന്നത് 23 കാരിയായ കുഞ്ഞിന്റെ അമ്മ. യുവതി പീഡനത്തിരയായാണ് ഗര്‍ഭിണിയായതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇന്ന് രാവിലെയാണ് യുവതി രക്ഷകര്‍ത്താക്കള്‍ പോലും അറിയാതെ ഫ്‌ളാറ്റില്‍ പ്രസവിച്ചത്. പ്രസവശേഷം...

സൂര്യയുടെ ജീവനെടുത്തത് അറിയാതെ കടിച്ച അരളിപ്പൂവോ?അരളിപ്പൂവ് വിഷമോ?

അരളിപ്പൂവിന്റെ വിഷാംശം വന്‍ചര്‍ച്ചാവിഷയമായിരിക്കുകയാണ് ഹരിപ്പാട് പളളിപ്പാട് സ്വദേശിനിയായ സൂര്യയുടെ ദാരുണാന്ത്യത്തോടെ. ബിഎസ്‌സി നഴ്‌സിങ് പഠനത്തിന് ശേഷം വിദേശത്തേക്ക് ജോലിക്ക് പോകാനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോഴാണ് കുഴഞ്ഞ് വീണത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടയില്‍ മരണപ്പെടുകയായിരുന്നു....

ലോക പത്രസ്വാതന്ത്ര്യദിനം; അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയുളള പോരാട്ടം

ഇന്ന് മെയ് 3 ലോകപത്രസ്വാതന്ത്ര്യദിനം. സത്യം വിളിച്ചുപറയുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുവേണ്ടിയുളള ദിനം.1991ല്‍ യുനെസ്‌കോയുടെ ഇരുപത്തിയാറാം സമ്മേളനമാണ് മാധ്യമ സ്വാതന്ത്ര്യദിനം സംബന്ധിച്ച പ്രഖ്യാപനത്തിന് ശുപാര്‍ശ ചെയ്തത്. ആഗോള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയെന്നതാണ് 2024 ലെ...

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിനെതിരെ ലൈംഗികാരോപണ പരാതിയുമായി തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിനെ പ്രതിരോധത്തിലാക്കാന്‍ ലൈംഗിക പീഡന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. വിഷയത്തില്‍ നിയമോപദേശം തേടി പൊലീസ്. രാജ്ഭവനിലെ കരാര്‍ ജീവനക്കാരിയാണ് ഗവര്‍ണ്ണര്‍ക്കെതിരെ പരാതി നല്‍കിയത്. സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്ന് പൊലീസ്...

ഒടുവില്‍ മേയറും പോലീസും പെട്ടു ! കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: വിവാദമായ മേയര്‍ - കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ തര്‍ക്കത്തില്‍ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഡ്രൈവര്‍ യദുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. മേയര്‍ അര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയും...

Exclusive അഖില്‍മാരാരുടെ ബിഗ്‌ബോസ് ആരോപണങ്ങള്‍ ഏഷ്യാനെറ്റ് അന്വേഷിക്കും; അന്വേഷണ കമ്മീഷനെ നിയമിച്ചത് മോഹന്‍ലാല്‍ അതൃപ്തി അറിയിച്ചതോടെ…

ഏഷ്യാനെറ്റിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ബിഗ്‌ബോസ് ഷോയ്‌ക്കെതിരെ അഖില്‍മാരാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഏഷ്യാനെറ്റും-ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറും അന്വേഷിക്കും. ഷോയുടെ അവതാരകനായ മോഹന്‍ലാല്‍ കടുത്ത അതൃപ്തി ഏഷ്യാനെറ്റ് മാനേജ്‌മെന്റിനെ അറിയിച്ചതോടെയാണ് നടപടി. മോഹന്‍ലാല്‍ അതൃപ്തി...

പണം നല്‍കാതെ കോണ്‍ഗ്രസ് നിയന്ത്രണത്തിലുളള പെരുമ്പഴുതൂര്‍ സര്‍വ്വീസ് സഹകരണബാങ്ക്; ആത്മഹത്യയില്‍ പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരും

തിരുവനന്തപുരം: നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സഹകരണബാങ്കില്‍നിന്ന് നിക്ഷേപം തിരികെലഭിക്കാത്തതില്‍ മനംനൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കി. നെയ്യാറ്റിന്‍കര മരുതത്തൂര്‍ സ്വദേശി തോമസാണ്(55) ആത്മഹത്യചെയ്തത്. വിഷംകഴിച്ച് ചികിത്സയിലിരിക്കേയാണ് മരിച്ചത്. മരണത്തില്‍ ബാങ്കിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.അഞ്ച് ലക്ഷം...

അടിപൊളി തീരുമാനവുമായി സിപിഎം; ഇനി കളിമാറും

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ ജില്ലാ സെക്രട്ടറിമാര്‍ക്കും സിപിഎമ്മില്‍ സംഘടനാ ചുമതല തിരിച്ചു കിട്ടി. കണ്ണൂരിലും തിരുവനന്തപുരത്തും കാസര്‍ഗോഡും യഥാര്‍ത്ഥ സെക്രട്ടറിമാര്‍ കസേരയില്‍ തിരിച്ചെത്തി. തിരുവനന്തപുരത്ത് വി ജോയിയും കണ്ണൂരില്‍ എംവി...

കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി..കാരണമെന്ത് ?

കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കി. പുതുതായി ഡൗണ്‍ലോഡ് ചെയ്ത സര്‍ട്ടിഫിക്കറ്റുകളില്‍ പ്രധാനമന്ത്രിയുടെ ചിത്രമില്ല. പകരം ഒത്തൊരുമിച്ച് ഇന്ത്യ കോവിഡിനെ പരാജയപ്പെടുത്തും എന്ന സന്ദേശമാത്രമാണുളളത്. കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍...

Latest news

- Advertisement -spot_img