Sunday, April 20, 2025
- Advertisement -spot_img

CATEGORY

headline

ആളൊഴിഞ്ഞ വീട്ടില്‍ കാണാതായ യുവതിയുടെ മൃതദേഹം. സുഹൃത്തായ യുവാവ് മറ്റൊരിടത്ത് മരിച്ച നിലയില്‍…അടിമുടി ദുരൂഹത

പയ്യന്നൂര്‍ : പയ്യന്നൂരില്‍ നിന്നും കാണാതായ യുവതിയെ അന്നൂരിലെ മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അനില (36) ആണ് മരിച്ചത്. അനിലയെ കാണാനില്ലെന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഡൈനിംഗ് ടേബിളിനു...

യദുവിനെ പൂട്ടാനുറച്ച് പോലീസ് ; ഡ്രൈവിങ്ങിനിടെ ഒരുമണിക്കൂറോളം ഫോണില്‍ സംസാരിച്ചെന്ന് പൊലീസ് റിപ്പോര്‍ട്ട്

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ പൊലീസ് റിപ്പോര്‍ട്ട്. മേയറുമായി തര്‍ക്കമുണ്ടായ ദിവസം തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ബസ് ഓടിക്കുന്നതിനിടെ ഒരു മണിക്കൂറോളം യദു ഫോണില്‍ സംസാരിച്ചെന്നാണു പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബസ്...

എറണാകുളത്ത് യുവതി ഹോസ്റ്റലിലെ ടോയ്‌ലെറ്റില്‍ പ്രസവിച്ചു;ഗര്‍ഭിണിയായത് കാമുകനില്‍ നിന്നെന്ന് മൊഴി

കൊച്ചി: എറണാകുളത്ത് ഹോസ്റ്റലിലെ ടോയ്‌ലെറ്റില്‍ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. യുവതിയുടെ കൂട്ടുകാരുടെ മാതൃകപരമായ ഇടപെടലിലൂടെ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് പെട്ടെന്ന് മാറ്റാന്‍ സാധിച്ചു. കുഞ്ഞ് പൂര്‍ണ ആരോഗ്യവാനാണ്. വിവരമറിഞ്ഞുടന്‍ കൂട്ടൂകാര്‍ പോലീസില്‍...

തൃശൂരിലെ ആദ്യമേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

തൃശ്ശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പ്രഥമ മേയറുമായ ജോസ് കാട്ടൂക്കാരന്‍ (92) അന്തരിച്ചു. ഏറെക്കാലമായി ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടിയിരുന്ന ജോസ് കാട്ടൂക്കാരന്‍ തൃശൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്....

ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനെ വീഴ്ത്താന്‍ പാളയത്തില്‍ പട?പരസ്പരം പോരടിച്ച് പ്രചരണം ഉഴപ്പി കോണ്‍ഗ്രസ് നേതാക്കള്‍

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. കേരളത്തില്‍ നിന്ന് 20 സീറ്റും നേടുമെന്ന പ്രതീക്ഷ കോണ്‍ഗ്രസ് നേതൃത്വം പങ്കുവയ്ക്കുമ്പോഴും ആറ്റിങ്ങലില്‍ എന്തും സംഭവിക്കുമെന്ന വിലയിരുത്തല്‍ ശക്തം. ആറ്റിങ്ങലില്‍ ജയത്തിനായുള്ള ആത്മാര്‍ത്ഥ സമീപനം ഉണ്ടായോ എന്ന...

മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ കോടതി നിര്‍ദ്ദേശപ്രകാരം കേസെടുത്ത് പോലീസ്‌

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എക്കുമെതിരെ കോടതി നിര്‍ദ്ദേശപ്രകാരം കേസെടുത്ത് പോലീസ്. മേയര്‍ ആര്യാ രാജേന്ദ്രന്‍- കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദു നല്‍കിയ പരാതിയിലാണ് കേസെടുത്തത്. സംഭവം പരിശോധിച്ച്...

കുഞ്ഞിനെ ഫ്‌ളാറ്റില്‍ നിന്ന് പുറത്തേക്കെറിഞ്ഞ സംഭവം: സോഷ്യല്‍ മീഡിയ സുഹൃത്തിനെതിരെ മൊഴി നല്‍കാതെ യുവതി

കൊച്ചി: നവജാത ശിശുവിന്റെ മൃതദേഹം റോഡില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ യുവതിയുടെ മൊഴിയില്‍ ലൈംഗിക പീഡനമെന്ന ആരോപണം ഉയര്‍ത്തിയാല്‍ സോഷ്യല്‍ മീഡിയാ സുഹൃത്ത് കുടുങ്ങും. കുട്ടിയുടെ പിതൃത്വം ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധനയും...

രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ വിജയിച്ചാല്‍ വയനാട് പ്രിയങ്കഗാന്ധി ? കോണ്‍ഗ്രസിന്റെ പ്ലാന്‍ ബി

ദിവസങ്ങള്‍ നീണ്ട സസ്പെന്‍സിന് ശേഷം ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിയിലെ അമേഠി, റായ്ബറേലി സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരന്നു. സോണിയ ഗാന്ധി രാജ്യസഭ വഴി പാര്‍ലമെന്റില്‍ എത്തി. അതിനാല്‍ പ്രിയങ്ക അമേഠിയില്‍ നിന്നോ റായ്ബറേലിയില്‍...

അബോര്‍ഷനായി ആശുപത്രികളെ സമീപിച്ചിരുന്നു; ആണ്‍സുഹൃത്തിനെതിരെ പരാതി നല്‍കാതെ യുവതി

കൊച്ചി: കൊച്ചി നഗരത്തെ ഞെട്ടിച്ച പിഞ്ചുകുഞ്ഞിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞ ശേഷം യുവതി അബോര്‍ഷനായി നിരവധി ആശുപത്രികളെ സമീപിച്ചെങ്കിലും നടന്നില്ല. പിന്നീട് ഗൂഗിളിലും യൂടൂബിലും കുഞ്ഞിനെ കൊല്ലാനുളള മാര്‍ഗങ്ങള്‍...

യദു-മേയര്‍ തര്‍ക്കത്തില്‍ ലൈംഗിക ചേഷ്ട കണിച്ചില്ലെന്ന കണ്ടക്ടര്‍ സുബിന്റെ നിര്‍ണായക മൊഴി

തിരുവനന്തപുരം മേയര്‍ആര്യാരാജേന്ദ്രന്‍- കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ യദുവിന്റെ കൂടെയുണ്ടായിരുന്ന ബസിലെ കണ്ടക്ടര്‍ സുബിന്‍ അന്വേഷണ സംഘത്തിന്റെ മുന്നില്‍ ഹാജരായി മൊഴി നല്‍കി. പിന്‍സീറ്റിലായിരുന്നതിനാല്‍ താന്‍ ഒന്നും കണ്ടിട്ടില്ലെന്നാണ് കണ്ടക്ടര്‍ സുബിന്റെ പറഞ്ഞത്. ചില...

Latest news

- Advertisement -spot_img