Monday, April 21, 2025
- Advertisement -spot_img

CATEGORY

headline

കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനെ പോലീസ് ചോദ്യം ചെയ്തു

തിരുവനന്തപുരം : നവകേരള യാത്രയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടിയുമായി പ്രതിഷേധിച്ച കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അനില്‍കുമാര്‍, സുരക്ഷാ സേനാംഗം സന്ദീപ് എന്നിവരെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. നേരത്തെ...

ഭര്‍ത്താവിന്റെ മരണത്തിന് ശേഷം കുട്ടികളെ ഉപേക്ഷിച്ച് സുഹൃത്തുമായി താമസിച്ചിരുന്ന യുവതി മരിച്ച നിലയില്‍. കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം : കാട്ടക്കടയില്‍ യുവതി മരിച്ച നിലയില്‍. പേരൂര്‍ക്കട സ്വദേശിനിയായ മായമുരളിയാണ് (39) (Maya Murali) മരിച്ച നിലയില്‍ കാണപ്പെട്ടത്ത. എട്ട് വര്‍ഷം മുമ്പ് ഇവരുടെ ഭര്‍ത്താവ് എട്ട് വര്‍ഷം മുമ്പ്...

മേയര്‍-ഡ്രൈവര്‍ തര്‍ക്കം അന്വേഷണം ഊര്‍ജിതമാക്കി പോലീസ്; മെമ്മറികാര്‍ഡ് കേസില്‍ കണ്ടക്ടര്‍ സുബിനെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം : മേയര്‍-ഡ്രൈവര്‍ തര്‍ക്കത്തില്‍ വഴിത്തിരിവ്. കേസില്‍ നിര്‍ണായകമായ മെമ്മറികാര്‍ഡ് കാണാതായതില്‍ പോലീസിന് തിരിച്ചടിയായിട്ടുണ്ട്. മെമ്മറികാര്‍ഡ് നഷ്ടമായതില്‍ കണ്ടക്ടര്‍ സുബിനെ സംശയുമുണ്ടെന്ന് ഡ്രൈവര്‍ യദു മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെ...

കെ.പി.യോഹന്നാന്റെ മരണത്തില്‍ ദുരൂഹതയില്ല;വിവാദങ്ങള്‍ക്കില്ലെന്ന് ബിലീവേഴ്‌സ് ചര്‍ച്ച്

പത്തനംതിട്ട: അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് മെത്രാപോലീത്ത അത്തനേഷ്യസ് യോഹന്നാന്റെ മരണ കാരണമായ വാഹനാപകടത്തെ സഭാ നേതൃത്വം ചര്‍ച്ചകളിലൂടെ വിവാദത്തിലാക്കില്ല. അസ്വാഭാവികതയൊന്നും അപകടത്തില്‍ ഇല്ലെന്നാണ് സഭയുടെ പ്രാഥമിക വിലയിരുത്തല്‍. ഒരുമിച്ച് നിന്ന് ഈ...

മഞ്ഞുമ്മല്‍ ബോയ്‌സിനെ മര്‍ദ്ദിച്ച പോലീസുകാരന്‍ ആര്?സൂചനകള്‍ ലഭിച്ചു; കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം

ചെന്നൈ: 'മഞ്ഞുമ്മല്‍ ബോയ്സിനെ' പ്രതിസന്ധിയിലാക്കിയ പോലീസുകാരനെ കണ്ടെത്താന്‍ തമിഴ്നാട് പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചേക്കും. യഥാര്‍ത്ഥ മഞ്ഞുമ്മല്‍ ബോയ്സില്‍ നിന്നും മൊഴിയുമെടുക്കും. ഈ പോലീസുകാരന്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചുവെന്നാണ് സൂചന. 2006-ല്‍ നടന്ന...

അടുത്ത കെപിസിസി അധ്യക്ഷനാര്? ചരടുവലികള്‍ തുടങ്ങി ഗ്രൂപ്പുകള്‍

തിരുവനന്തപുരം; കെപിസിസി അധ്യക്ഷ സ്ഥാനത്തിന് (KPCC President) അവകാശവാദം ഉന്നയിക്കാന്‍ കോണ്‍ഗ്രസിലെ എ ഗ്രൂപ്പില്‍ ധാരണ. ഇനി നടക്കാന്‍ പോകുന്ന പുനസംഘടനയില്‍ പദവി വേണമെന്നതാണ് ആവശ്യം. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നാലുടന്‍...

ക്ഷേത്രങ്ങളിൽ അരളിപ്പൂവിന് നിരോധനം; ഉത്തരവിറക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ അരളിപ്പൂ ഉപയോ​ഗിക്കുന്നത് നിരോധിച്ചുകൊണ്ട് ബോർഡ് ഉത്തരവിറക്കി. പൂജയ്‌ക്ക് ഉപയോ​ഗിക്കാമെങ്കിലും അർച്ചന, നിവേദ്യം, പ്രസാദം എന്നിവയിൽ‍ അരളിപ്പൂ ഉപയോ​ഗിക്കരുതെന്നാണ് ഉത്തരവ്. അരളിപ്പൂവിന്റെ ഉപയോ​ഗം ആരോ​ഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്ക നിലനിൽക്കുന്ന...

തിരുവനന്തപുരം കളക്ടറുടെ കുഴിനഖ ചികിത്സ വിവാദത്തില്‍;ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തി

തിരുവനന്തപുരം : കളക്ടര്‍ ജെറോമിക് ജോര്‍ജിനെതിരെ ഡോക്ടര്‍മാര്‍. തിരക്കേറിയ ജനറല്‍ ആശുപത്രിയിലുണ്ടായിരുന്ന ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തി ചികിത്സ നടത്തിയെന്നാണ് ആരോപണം. ശനിയാഴ്ചയാണ് വിവാദമായ സംഭവം നടന്നത്. കുഴിനഖ വേദനയുടെ ചികിത്സയ്ക്കായി കളക്ടര്‍ ജനറല്‍...

അയോദ്ധ്യ രാമക്ഷേത്രത്തിലെത്തി രാം ലല്ലയെ വണങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ | Video

അയോദ്ധ്യ രാമക്ഷേത്രത്തിലെത്തി രാം ലല്ലയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രാര്‍ത്ഥിക്കുന്ന വീഡിയോ രാജ്ഭവന്‍ പുറത്തിറക്കി. ഇന്നലെയായിരുന്നു ഗവര്‍ണര്‍ അയോദ്ധ്യ സന്ദര്‍ശിച്ചത്. ഇത് അഭിമാനത്തിന്റെ നിമിഷമെന്നും സന്തോഷം തോന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി...

കൂട്ടഅവധിയില്‍ എയര്‍ഇന്ത്യ നടപടി തുടങ്ങി ; 25 ജീവനക്കാരുടെ ജോലിതെറിച്ചു

ന്യൂഡല്‍ഹി: ജീവനക്കാരുടെ മിന്നല്‍ പണിമുടക്കില്‍ നടപടിയുമായി എയര്‍ ഇന്ത്യ. സംഭവത്തില്‍ എയര്‍ ഇന്ത്യ. ജീവനക്കാരയ 25 കാബിന്‍ ക്രൂ അംഗങ്ങളെ കമ്പനി പിരിച്ചു വിട്ടു. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയ സമരത്തില്‍ കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകും. ജീവനക്കാരുടെ...

Latest news

- Advertisement -spot_img