Monday, April 21, 2025
- Advertisement -spot_img

CATEGORY

headline

വിവാഹ വാഗ്ദാനം ചെയ്ത് പണം തട്ടി; സീരിയല്‍ താരം ആര്യയ്‌ക്കെതിരെ ആരോപണം; കേസെടുത്ത് പോലീസ്‌

സ്വയംവരം, മുറ്റത്തെ മുല്ല എന്നീ സീരിയലുകളിലൂടെ ശ്രദ്ധേയമായ താരം ആര്യ അനിലിനെതിരെ (Serial Actress Arya Anil) ഗുരുതര ആരോപണവുമായി രഞ്ജിത്ത് കൃഷ്ണന്‍ എന്ന യുവാവ്. വിവാഹ വാഗ്ദാനം ചെയ്ത് തന്റെ കയ്യില്‍...

ടിക്കറ്റ് ചോദിച്ചതിന് ടിടിഇയ്ക്ക് മൂക്കില്‍ ഇടി; തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

പാലക്കാട്: ട്രെയിനിനുള്ളില്‍ ടിടിഇമാര്‍ക്ക് നേര്‍ക്കുളള ആക്രമണം തുടര്‍ക്കഥയാകുന്നു. ഇന്നലെ ഷൊര്‍ണൂരില്‍ രാജസ്ഥാന്‍ സ്വദേശിയായ ടിടിഇ വിക്രം കുമാര്‍ മീണയ്ക്കാണ് മര്‍ദനമേറ്റത്. റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്‍റില്‍ ടിക്കറ്റെടുക്കാതെ കയറിയ ആളോട് ഫൈന്‍ ആവശ്യപ്പെട്ടപ്പോഴുണ്ടായ തര്‍ക്കത്തിന് പിന്നാലെ...

പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് 14ന് പത്രിക സമര്‍പ്പിക്കും; വാരാണാസിയില്‍ റോഡ് ഷോ, വന്‍സുരക്ഷാക്രമീകരണങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 14ന് വാരണാസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. തുടര്‍ച്ചയായി മൂന്നാം തവണയാണ് അദ്ദേഹം വാരണാസിയില്‍ മത്സരിക്കുന്നത്. മെയ് 13 ന് പ്രധാനമന്ത്രി വാരാണസിയിലെത്തും; വൈകുന്നേരം 5 മണിക്ക് റോഡ്...

ആര്‍എംപി നേതാവ് കെ.എസ്.ഹരിഹരന്‍റെ വീടിന് നേരെ ആക്രമണം; മൂന്നുപേര്‍ക്കെതിരെ കേസ്

തേഞ്ഞിപ്പാലം : കെകെ ശൈലജയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ആര്‍എംപി നേതാവ് കെ.എസ്.ഹരിഹരന്‍റെ വീടിന് നേരെ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞ സംഭവത്തില്‍ കണ്ടാലറിയുന്ന മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. സംഭവ സ്ഥലം ബോംബ് സ്‌ക്വാഡ് സന്ദര്‍ശിച്ചു....

ആര്‍എംപിയെ വെട്ടിലാക്കി സ്ത്രീവിരുദ്ധ പരാമര്‍ശം; കെകെ ശൈലജയെ അധിക്ഷേപിച്ച് കെഎസ് ഹരിഹരന്‍; മാപ്പ് പറഞ്ഞ് തടിയൂരാന്‍ ശ്രമം

വടകരയിലെ അശ്ലീല വീഡിയോ വിവാദത്തില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി ആര്‍ എം പി നേതാവ് കെ എസ് ഹരിഹരന്‍. കെ കെ ശൈലജക്കെതിരെയാണ് ആര്‍എംപി നേതാവ് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്. വടകരയില്‍...

കരമന അഖില്‍ വധക്കേസിലെ പ്രതികള്‍ കെജിഎഫിലെ റോക്കി ഭായുടെ ആരാധകര്‍. കൊലയ്ക്ക് മുമ്പ് മുഴക്കിയത് സിനിമയിലെ ഡയലോഗുകള്‍. മുഖ്യപ്രതിപിടിയില്‍

തിരുവനന്തപുരം : നാട്ടുകാരെ ഭീതിയിലാക്കി കരമനയില്‍ അഖില്‍ നടുറോഡില്‍ അടിച്ചുകൊന്ന കേസില്‍ മുഖ്യപ്രതികളില്‍ ഒരാള്‍ പിടിയില്‍. അഖില്‍ അപ്പു എന്നയാളാണ് പോലീസ് കസ്റ്റഡിയിലുളളത്. മറ്റ് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നുകളഞ്ഞെന്ന...

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ സിപിഎമ്മിന് പുതിയ നയം; മാധ്യമങ്ങളെ മെരുക്കും; മാപ്രയെന്ന് വിളിക്കില്ല

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിക്ക് നേരിട്ടാല്‍ സിപിഎം മാധ്യമങ്ങള്‍ക്ക് എതിരെ പുതിയ നയം സ്വീകരിച്ചേക്കും. സൈബര്‍ സഖാക്കളെ നിയന്ത്രിക്കും. മാധ്യമപ്രവര്‍ത്തകരെ സോഷ്യല്‍ മീഡിയില്‍ അപമാനിക്കുന്ന 'മാപ്ര' വിളിയും തല്‍ക്കാലം അവസാനിപ്പിക്കാന്‍...

തലസ്ഥാനത്തെ നടുക്കി അരുംകൊല; ഇന്നോവയിലെത്തിയ സംഘം യുവാവിനെ അടിച്ചുകൊന്നു; ഒരാള്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം : കരമനയില്‍ യുവാവിനെ തലയ്ക്കടിച്ച് കൊന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കരമന സ്വദേശി അഖിലാണ് കൊല്ലപ്പെട്ടത്. തലയ്ക്കടിച്ച് അതിക്രൂരമായി കൊല്ലുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അഖിലിനെ തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം...

EXCLUSIVE പി.വിജയന് എ.ഡി. ജി.പിയായി സ്ഥാനക്കയറ്റം; തൃശൂര്‍ പോലീസ് അക്കാദമി ഡയറക്ടര്‍

തിരുവനന്തപുരം: കേരള പോലീസിലെ സ്മാര്‍ട്ട് പോലീസ് ഓഫീസറും ജനകീയനുമായ ഐജി : പി.വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം. കരിയറില്‍ തിളങ്ങി നിന്നപ്പോഴാണ് എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതിയുടെ യാത്രാ വിവരം ചോര്‍ത്തിയെന്ന പേരില്‍...

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം; ഇ.ഡി.ക്ക് തിരിച്ചടി

മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജൂൺ 1 വരെ ഉപാധികളോടെയാണ് ജാമ്യം. ജാമ്യ വ്യവസ്ഥകൾ കർശനമായി പാലിച്ചുകൊണ്ട് കെജ്രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനും...

Latest news

- Advertisement -spot_img