Tuesday, April 22, 2025
- Advertisement -spot_img

CATEGORY

headline

Breaking സുരേഷ് ഗോപി തിരുവനന്തപുരത്ത് ; മന്ത്രിസഭയിലേക്കില്ലേ ?ദല്‍ഹിയിലേക്കുളള അടുത്ത ഫ്‌ളൈറ്റ് 12.30 ന്‌

മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വൈകിട്ട് 7.15 ന് നടക്കാനിരിക്കെ സുരേഷ് ഗോപി മന്ത്രിയാകുമെന്നുളള പ്രതീക്ഷയിലാണ് കേരളം. വൈകിട്ടുളള സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കേരളത്തിലുളള ബിജെപി നേതാക്കള്‍ തിരുവനന്തപുരത്ത് നിന്ന് രാവിലെ 6...

നരേന്ദ്രമോദി സര്‍ക്കാര്‍ 3.0 , സത്യപ്രതിജ്ഞ ഇന്ന്, രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി മോദി ; സത്യപ്രതിജ്ഞാ ചടങ്ങില്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയ്ക്ക് ക്ഷണം

മോദി സര്‍ക്കാര്‍ 3.0 യുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനില്‍ നടക്കും. മൂന്നാം തവണയും നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരത്തിലേറുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിനായി തലസ്ഥാനത്ത് വിപുലമായ ഒരുക്കങ്ങള്‍...

രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകും ; വയനാട് ഒഴിയും ; കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റിയില്‍ തീരുമാനം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ 99 സീറ്റുകള്‍ നേടി ദേശീയ രാഷ്ട്രീയത്തില്‍ തിരിച്ച് വരവ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗം ഡല്‍ഹിയില്‍ നടന്നു. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍...

തൃശൂര്‍ പോലീസ് അക്കാദമിയില്‍ എസ് ഐ മരിച്ച നിലയില്‍…..

തൃശൂര്‍ പോലീസ് അക്കാദമിയില്‍ എസ്.ഐ മരിച്ച നിലയില്‍. പോലീസ് അക്കാദമിയിലെ ട്രെയിനറായ എസ്‌ഐ ജിമ്മി ജോര്‍ജ് (35)ആണ് മരിച്ചത്. അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം....

റാമോജി ഫിലിം സിറ്റിയുടെ സ്ഥാപകനും ഈനാട് പത്രം, ഇടിവി നെറ്റ്‌വര്‍ക്ക് മാധ്യമങ്ങളുടെ ഉടമയുമായ രാമോജി റാവു അന്തരിച്ചു

ഇന്ത്യയിലെ പ്രമുഖ മാധ്യമസ്ഥാപനങ്ങളുടെ ഉടമയും റാമോജി ഫിലിം സിറ്റി സ്ഥാപകനുമായ രാമോജി റാവു (87) അന്തരിച്ചു. ഹൈദരബാദിലെ സ്റ്റാര്‍ ഹോസ്പിറ്റലില്‍ ചികിത്സയിരിക്കുകയാണ് മരണം സംഭവിച്ചത്. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയായിരുന്നു അന്ത്യം. 2016...

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ തൃശൂര്‍ ഡി.സി.സിയില്‍ നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ കൂട്ടയടി

തൃശൂര്‍: കെ. മുരളീധരന്റെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ തൃശൂര്‍ ഡി.സി.സിയില്‍ നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ കൂട്ടയടി. സംഘര്‍ഷങ്ങള്‍ അതിര് വിട്ടതോടെ സ്ഥലത്ത് പോലീസ് എത്തി. തെരഞ്ഞെടുപ്പില്‍ കെ.മുരളീധരന്‍ മൂന്നാമതെത്തിയിരുന്നു. ഇതോടെ പ്രവര്‍ത്തകര്‍ നേതൃത്വത്തിനെതിരെ തിരിഞ്ഞു....

ചണ്ഡിഗഢ് എയര്‍പോര്‍ട്ടില്‍ കങ്കണയുടെ കരണത്തടിച്ച് CISF- വനിതാ കോണ്‍സ്റ്റബിള്‍; സസ്‌പെന്റ് ചെയ്യപ്പെട്ട കുല്‍വീന്ദര്‍ കൗര്‍ ആരാണ്

ചണ്ഡിഗഡ് വിമാനത്താവളത്തില്‍ വച്ച് നടിയും നിയുക്ത ബിജെപി എംപിയുമായ കങ്കണ റനൗട്ടിനെ സിഐഎസ്എഫ് വനിതാ കോണ്‍സ്റ്റബിള്‍ മര്‍ദിച്ചു. ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ ചണ്ഡിഗഡ് വിമാനത്താവളത്തില്‍ വച്ച് കുല്‍വീന്ദര്‍ കൗര്‍ എന്ന ഉദ്യോഗസ്ഥയാണ് കങ്കണയുടെ ചെകിടത്ത്...

ഇതിഹാസം വിടവാങ്ങി; സുനില്‍ ഛേത്രി ബൂട്ടഴിച്ചു

ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസ താരം സുനില്‍ ഛേത്രി ബൂട്ടഴിച്ചു.കൊല്‍ക്കത്തയില്‍ നടന്ന ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരത്തില്‍ കുവൈത്തിനെതിരായാണ് അവസാനമായി കളിച്ചത്. മത്സരം ഇന്ത്യ സമനിലയില്‍ (0-0) അവസാനിച്ചു. ഛേത്രിയുടെ അവസാനമത്സരംത്തില്‍ ഇന്ത്യയുടെ...

നരേന്ദ്രമോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ജൂണ്‍ 9 ഞായറാഴ്ച

മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ജൂണ്‍ 9 ഞായറാഴ്ചയിലേക്ക് മാറ്റിയതായി സൂചന. ജൂണ്‍ 8 ശനിയാഴ്ചയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ചടങ്ങില്‍ 8000 ഓളം പേരെ ക്ഷണിക്കാനാണ് ഉദ്ദേശിക്കുന്നത്. ചടങ്ങിന്റെ ഔദ്യോഗിക അറിയിപ്പ് ഇത്...

പ്രധാനമന്ത്രിയെ കാണാന്‍ സുരേഷ് ഗോപി ഡല്‍ഹിയിലേക്ക്, ക്യാബിനറ്റ് പദവി ലഭിച്ചേക്കും ; രാജീവ് ചന്ദ്രശേഖറും പരിണനയില്‍

തൃശൂരിലെ നിയുക്ത എംപി സുരേഷ് ഗോപി ഡല്‍ഹിയിലേക്ക്. ഇന്ന് വൈകിട്ട് 6 മണിക്ക് ഡല്‍ഹിയിലെത്താനാണ് കേന്ദ്രനേതൃത്വം സുരേഷ് ഗോപിക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എന്നാല്‍ ഫ്‌ളൈറ്റ് വൈകല്‍ കാരണം കുറച്ച് വൈകിയായിരിക്കും അദ്ദേഹം ഡല്‍ഹിയിലെത്തുക....

Latest news

- Advertisement -spot_img