Thursday, September 18, 2025
- Advertisement -spot_img

CATEGORY

GULF

ഒമാൻ 2024ലെ പൊതുഅവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

മസ്കറ്റ്: ഒമാനിലെ 2024ലെ പൊതുഅവധി പ്രഖ്യാപിച്ചു. സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ രാജകീയ ഉത്തരവ് ആണ് എത്തിയിരിക്കുന്നത്. പൊതുഅവധി ദിനങ്ങള്‍ വാരാന്ത്യ അവധി ദിനങ്ങളിലാണ് വരുന്നതെങ്കിൽ പകരം അവധി ലഭിക്കും. രണ്ട് പെരുന്നാള്‍...

ലുസൈല്‍ ബൊളെവാഡിലെ ഗതാഗത നിയന്ത്രണം; വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം

ദോഹ : ലുസൈല്‍ ബൊളെവാഡിലെ ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം. ജനുവരി 12 ന് ഏഷ്യന്‍കപ്പിന് തുടക്കമാവുകയാണ്. അതുകൊണ്ട് തന്നെ പുതുവര്‍ഷ ആഘോഷങ്ങള്‍ തുടങ്ങിയ ഞാഴറാഴ്ച മുതല്‍ ഫെബ്രുവരി...

യുഎഇയിൽ ജോലി നോക്കുന്നവർക്കും താമസിക്കുന്നവർക്കും സന്തോഷവാർത്ത

ദുബായ്: യുഎഇയിൽ നിവാസികൾക്ക് പുതുവർഷത്തിൽ സന്തോഷവാർത്ത. തുടർച്ചയായി മൂന്നാം മാസവും പെട്രോൾ വില കുറച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഉണ്ടായതിൽ ഏറ്റവും കുറഞ്ഞ പെട്രോൾ നിരക്കാണ് ഈ മാസത്തേത്. ലിറ്ററിന് 4.8 ശതമാനമാണ് ജനുവരിയിൽ...

വാഹനത്തിന് ഇഷ്ടപ്പെട്ട നമ്പര്‍; ഉടമ മുടക്കിയത് 10 കോടി രൂപ

ദുബായ് : തന്റെ വാഹനത്തിന് വേണ്ടി ഇഷ്ടപ്പെട്ട നമ്പര്‍ നേടാന്‍ ഉടമ മുടക്കിയത് 10.2 കോടി രൂപ. എ.എ 30 എന്ന നമ്പറിനാണ് ഏറ്റവും വലിയ തുക ലഭിച്ചത്. ദുബൈയില്‍ 2023 ലെ...

റിയല്‍ എസ്‌റ്റേറ്റ് കമ്മിറ്റി പുന:സംഘടിപ്പിച്ച് ഖത്തര്‍ ചേംബര്‍

ദോഹ : റിയല്‍ എസ്‌റ്റേറ്റ് കമ്മിറ്റി പുന:സംഘടന പ്രഖ്യാപിച്ച് ഖത്തര്‍ ചേംബര്‍. ലക്ഷ്യങ്ങളും പ്രവര്‍ത്തന രീതികളും ഭേദഗതി വരുത്തികൊണ്ടാണ് റിയല്‍ എസ്റ്റേറ്റ് കമ്മിറ്റി പുന:സംഘടിപ്പിച്ചത്. റിയല്‍ എസ്റ്റേറ്റ് മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളും, മേഖലയുടെ...

ഹൃദയാഘാതത്തെത്തുടര്‍ന്ന് പ്രവാസി മലയാളി ബഹ്‌റൈനില്‍ മരിച്ചു.

ബഹ്‌റൈന്‍ : ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി ബഹ്‌റൈനില്‍ മരിച്ചു. കൊല്ലം ഇടമുളക്കല്‍ സ്വദേശി പാര്‍വതി നിവാസില്‍ അനീഷ് അപ്പു (47) ആണ് മരിച്ചത്. അനീഷ് ഫ്‌ലെക്‌സി വിസയില്‍ നിന്ന് ജോലി ചെയ്തു വരികയായിരുന്നു....

Latest news

- Advertisement -spot_img