Wednesday, October 15, 2025
- Advertisement -spot_img

CATEGORY

ENTERTAINMENT

വിജയുടെ ‘ദ ഗോട്ടി’നെതിരെ പരാതിയുമായി തെലുങ്ക് സംവിധായകന്‍

വെങ്കട്പ്രഭു സംവിധാനം ചെയ്തു ദളപതി വിജയ് നായകനാകുന്ന ചിത്രമാണ് 'ദി ഗോട്ട്' അഥവാ ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം'.. പുതുവത്സര ദിനത്തില്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വന്നത് മുതല്‍ ആവേശത്തിലാണ്...

അമിർഖാന്റെ മകൾ ഇറ വിവാഹിതയായി

മുംബൈ: ബോളിവുഡ് സൂപ്പർതാരം അമിർ ഖാന്റെ മകൾ ഇറ ഖാൻ വിവാഹിതയായി. നടന്റെ ഫിറ്റ്നസ് ​ട്രെയിനറായിരുന്ന നൂപുർ ശിഖാരെയാണ് വരൻ. ബാ​ന്ദ്രയിലെ താജ് ലാൻഡ്സ് എൻഡിൽ നടന്ന ചടങ്ങിൽ വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇറയും...

ലോകേഷ് കനകരാജിൻ്റെ മാനസിക നില പരിശോധിക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി

ചെന്നൈ: സംവിധായകൻ ലോകേഷ് കനകരാജിന്റെ മാനസിക നില പരിശോധിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. മധുര ഒറ്റക്കടവ് സ്വദേശി രാജാമുരുകൻ ആണ് ഹർജി നൽകിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘ലിയോ’യിൽ ലഹരി ഉപയോ​ഗിക്കുന്ന...

സീമ കൊണ്ടുവിട്ടത് സ്വർഗത്തിലാണെന്ന് ബീന

കല്യാണരാമൻ അടക്കം നിരവധി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ബീന കുമ്പളങ്ങി. നടിയുടെ ദുരിത ജീവിതത്തെക്കുറിച്ച് അടുത്തിടെ വാർത്തകൾ വന്നിരുന്നു. ചലചിത്ര സംഘടനയായ അമ്മ നിർമ്മിച്ച് നൽകിയ വീട്ടിൽ സഹോദരങ്ങളുടെ അവഗണന നേരിട്ടതും,...

ഷൈന്‍ ടോം ചാക്കോ വിവാഹിതനാകുന്നു. മോഡല്‍ തനൂജയാണ് വധു. ചിത്രങ്ങള്‍ കാണാം..

മലയാളികളുടെ പ്രിയതാരം ഷൈന്‍ ടോം ചാക്കോ വിവാഹിതനാകുന്നു. മോഡലായ തനൂജയാണ് വധു. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം നടന്നിരുന്നു. ദീര്‍ഘനാളുകളായി പ്രണയത്തിലായിരുന്നു ഇരുവരും. വളരെ ലളിതമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും...

ഗ്ലാമറസ്സായി അനുപമ; പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ വൈറല്‍

പ്രേമം എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അനുപമ പരമേശ്വരന്‍. തുടര്‍ന്ന് അന്യഭാഷ സിനിമകളിലേക്ക് ചേക്കേറിയ താരത്തിന് ശ്രദ്ധേയ കഥാപാത്രങ്ങളും തേടി എത്തിയിരുന്നു. തെലുങ്കില്‍ ഇപ്പോള്‍ തിരക്കുള്ള നായികമാരില്‍ ഒരാളാണ് അനുപമ പരമേശ്വരന്‍. താരത്തിന്റെ പുതിയ...

ഭയപ്പെടുത്താന്‍ മമ്മൂട്ടി; ‘ഭ്രമയുഗ’ത്തിന്റെ പുതിയ പോസ്റ്റര്‍ വൈറല്‍

'ഭ്രമയുഗ' ത്തിന്റെ ഗംഭീര പോസ്റ്ററുമായി മമ്മൂട്ടി. ആദ്യ പോസ്റ്ററിലേതുപോലെ തന്നെ ആരാധകര്‍ക്കിടയില്‍ തരംഗമാകുകയാണ് രണ്ടാം പോസ്റ്ററും. പുതുവര്‍ഷത്തിലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് 'ഭ്രമയുഗം' പോസ്റ്റര്‍ റിലീസ് ആയത്. പോസ്റ്ററില്‍ മമ്മൂട്ടിയുടെ വേറിട്ട ലുക്ക് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്....

കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു.. മികച്ച നടന്‍ മോഹന്‍ലാല്‍; മികച്ച നടി മീരാ ജാസ്മിന്‍

അഞ്ചാമത് കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച നടനായി മോഹന്‍ലാലും മികച്ച നടിയായി മീര ജാസ്മിനും അര്‍ഹയായി. 'നേര്' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് മോഹന്‍ലാലിന് അവാര്‍ഡ്. 'ക്വീന്‍ എലിസബ'ത്തിലെ പ്രകടനത്തിന്...

2023 ല്‍ ഇന്ത്യന്‍ ബോക്‌സോഫീസ് ഭരിച്ച ചിത്രങ്ങള്‍ ഏതൊക്കെ

2023 ല്‍ നിരവധി ചിത്രങ്ങള്‍ ഇന്ത്യന്‍ ബോക്‌സോഫീസില്‍ വിജയമായെങ്കിലും ഗംഭീര വിജയങ്ങള്‍ നേടിയത് ചുരുക്കം സിനിമകളായിരുന്നു. ഒട്ടുമിക്ക ഭാഷകളിലേയും താരങ്ങളുടെ സിനിമകള്‍ റിലീസായ വര്‍ഷം കൂടിയായിരുന്നു 2023. എന്നാല്‍ വളരെ കുറച്ച് സൂപ്പര്‍...

പുതിയ സിനിമ പ്രഖ്യാപിച്ച് തരുണ്‍ മൂര്‍ത്തി; ബിനു പപ്പു കഥയെഴുതുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ആഷിക് ഉസ്മാന്‍

ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി വീണ്ടും സംവിധായകന്റെ കുപ്പായം അണിയുന്നു. പുതുവര്‍ഷത്തിന്റെ തുടക്കത്തിലാണ് സോഷ്യല്‍ മീഡിയ വഴി പുതിയ ചിത്രം തരുണ്‍ മൂര്‍ത്തി പ്രഖ്യാപിച്ചത്....

Latest news

- Advertisement -spot_img