Wednesday, April 2, 2025
- Advertisement -spot_img

CATEGORY

ENTERTAINMENT

70-ാം വയസ്സിലും എന്റെ അമ്മ സൂപ്പറാ: ഹൃത്വിക് റോഷൻ

അമ്മ പിങ്കി റോഷന്റെ ജന്മദിനത്തിൽ ഹൃത്വിക് റോഷൻ പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ജിമ്മിൽ ഉത്സാഹത്തോടെ നൃത്തം ചെയ്യുന്ന പിങ്കി റോഷന്റെ വീഡിയോ അവരറിയാതെ പകർത്തിയിരിക്കുകയാണ് ഹൃത്വിക്. "കയ്യടിക്കൂ,"...

‘കങ്കുവ’ സിനിമയുടെ ചിത്രീകരണത്തിനിടെ സൂര്യയ്ക്ക് പരിക്ക്

ചെന്നൈയിലെ ഷൂട്ടിംഗിനിടയിൽ താരത്തിന് പരിക്ക് സൂര്യയുടെ വരാനിരിക്കുന്ന ചിത്രങ്ങളിൽ ഏറ്റവും ഹൈപ്പിലാണ് 'കങ്കുവ'യുള്ളത്. സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ എത്തുന്ന ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം അവസാന ഷെഡ്യൂളിനാണ്. ചെന്നൈയിലെ ഷൂട്ടിനിടയിൽ താരത്തിന് പരിക്കേറ്റു....

മമ്മൂട്ടിയുടെ ‘കാതൽ’ സൗദിയിലും പ്രദർശിപ്പിക്കില്ല

മമ്മൂട്ടിയുടെ ‘കാതൽ – ദ് കോർ’ എന്ന പുതിയ ചിത്രത്തിന് വിലക്കേർപ്പെടുത്തി സൗദി. ഖത്തറിനും കുവൈത്തിനും പിന്നാലെയാണ് സൗദിയും ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രദർശനം വിലക്കിയിരിക്കുന്നത്. സൗദി അറേബ്യയിൽ സിനിമ...

ക്യാമറമാന്‍ വേണുവിനെ പുറത്താക്കി…

നടന്‍ ജോജു ജോര്‍ജ് സംവിധാനം ചെയ്യുന്ന 'പണി' എന്ന ചിത്രത്തിന്‍റെ ക്യാമറമാന്‍ സ്ഥാനത്ത് നിന്നും പ്രമുഖ ഛായഗ്രാഹകന്‍ വേണുവിനെ മാറ്റിയതായി റിപ്പോർട്ട്. തൃശ്ശൂരില്‍ ഒരു മാസമായി നടക്കുന്ന ഷൂട്ടിംഗിന് ശേഷമാണ് വേണുവിനെ മാറ്റി...

“ഒരു ഭാരത സർക്കാർ ഉത്പന്നം” ഫസ്റ്റ് ലുക്ക് പോസ്റ്റർ…

സുബീഷ് സുധി,ഷെല്ലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ” ഒരു ഭാരത സർക്കാർ ഉത്പന്നം” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. അജു വർഗീസ്,ഗൗരി ജി...

ആദ്യ പ്രതിഫലം 50 രൂപ; ഇന്ന് ആസ്തി 770 ദശലക്ഷം ഡോളർ..

ബോളീവുഡിന്റെ രാജാവ് തന്നെയാണ് കിങ്ങ് ഖാൻ എന്നു വിളിക്കപ്പെടുന്ന ഷാരൂഖ് ഖാൻ. ഇന്ത്യൻ ചലച്ചിത്ര രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച എക്കാലത്തെയും മികച്ച നടൻ. 50 രൂപ പ്രതിഫലത്തിൽ നിന്ന് സ്വന്തം കഠിനാധ്വാനവും...

ജവാന് ശേഷം അറ്റ്‌ലിയുടെ പുതിയ ചിത്രം; ഷാരൂഖും വിജയും ഒന്നിക്കും??

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനും തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയും ഒരുമിക്കുന്നു. സംവിധായകന്‍ അറ്റ്‌ലിയാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. ഇരുവര്‍ക്കും പറ്റിയ വിഷയം തിരയുന്നു. വൈകാതെ അത് സംഭവിക്കും. അറ്റ്‌ലി സോഷ്യല്‍...

വിജയകാന്തിൻ്റെ അവസ്ഥയോർത്തു ആരാധകർ….

ഒരു കാലത്ത് ജയലളിതയ്‌ക്കും കരുണാനിധിക്കും എതിരെയൊക്കെ ശബ്ദം ഉയർത്തിയിരുന്ന പ്രതിപക്ഷ നേതാവ് വരെ ആയിരുന്ന ഒരു രാഷ്‌ട്രീയക്കാരൻ കൂടെയായിരുന്നു അദ്ദേഹം. സിനിമയിലും രാഷ്‌ട്രീയത്തിലും എംജിആറിൻ്റെ പകരക്കാരൻ എന്ന് തമിഴ്നാട് മുഴുവൻ ആരാധനയോടെ നോക്കികണ്ടിരുന്ന...

ജലജയുടെ മകൾ ദേവി നായികയായി വേഷമിടുന്നു ‘ഹൗഡിനിയിൽ’

പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ഹൗഡിനി എന്ന ചിത്രത്തിൽ നായികയായി എത്തുന്നത് മലയാളത്തിൻ്റെ നായികയായിരുന്ന ജലജയുടെ മകൾ ദേവിയാണ്. ശാലീന സുന്ദരിയായിരുന്ന .ദേവിയും അമ്മയേപ്പോലെ തന്നെ അഭിനേത്രിയാകണമെന്ന മോഹവുമായി കഴിയുകയായിരുന്നു.വിവാഹത്തോടെ ജലജ അഭിനയരംഗം...

`കാതൽ ദി കോർ’ ആദ്യ ലിറിക്കൽ വീഡിയോ പുറത്തു

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ, ജിയോ ബേബി സംവിധാനം നിർവഹിക്കുന്ന, മമ്മുട്ടി-ജ്യോതിക ചിത്രം ‘കാതൽ ദി കോർ’ലെ ആദ്യ ലിറിക്കൽ വീഡിയോ ‘എന്നും എൻ കാവൽ’ ആണ് ഇപ്പോൾ പുറത്തിറങ്ങിയത്. മാത്യൂസ് പുളിക്കൻ കംബോസ്...

Latest news

- Advertisement -spot_img