Thursday, April 3, 2025
- Advertisement -spot_img

CATEGORY

ENTERTAINMENT

മാളവിക ജയറാമിൻ്റെ വിവാഹനിശ്ചയം കഴിഞ്ഞു.

ജയറാമിന്റേയും പാർവതിയുടേയും മകൾ മാളവിക ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ് വിവാഹനിശ്ചയ വിഡിയോ. ക്രീം ലെഹങ്കയിൽ അതിസുന്ദരിയായാണ് മാളവികയെ കാണുന്നത്. സഹോദരൻ കാളിദാസാണ്...

‘അമർ അക്ബർ അന്തോണി’ക്ക് രണ്ടാം ഭാഗം വരുന്നു.

2015ൽ തിയേറ്ററുകളിലെത്തിയ മലയാളം കോമഡി ത്രില്ലർ അമർ അക്ബർ അന്തോണിക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു. വലിയ വാണിജ്യ വിജയമായിരുന്നു ചിത്രത്തിന്റെ ആദ്യം ഭാഗം സംവിധാനം ചെയ്തത് നാദിർഷയാണ്. അമർ, അക്ബർ, അന്തോണി എന്നീ...

ഐഎഫ്എഫ്‌കെ 2023: ‘ഗുഡ്‌ബൈ ജൂലിയ’ ഉദ്ഘാടന ചിത്രം

ഇരുപത്തിയെട്ടാമത് കേരള രാജ്യന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തലസ്ഥാന നഗരിയിൽ തുടക്കമാകും. സുഡാനിയൻ നവാഗത സംവിധായകൻ മുഹമ്മദ് കൊർദോഫാനിയുടെ ഗുഡ്‌ബൈ ജൂലിയ ആണ് ഉദ്ഘാടന ചിത്രം. പ്രധാനവേദിയായ ടാഗോർ തീയറ്ററിൽ വൈകിട്ട് ആറ്...

മലർ മിസ്സും ജോർജും വീണ്ടും ഒന്നിക്കുന്നു

പ്രേക്ഷക മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന കഥാപാത്രങ്ങളാണ് മലര്‍ മിസ്സും ജോര്‍ജും. 2015ല്‍ ഇറങ്ങിയ അല്‍ഫോണ്‍സ് പുത്രന്‍ ചിത്രമായ പ്രേമത്തിലെ നിവിന്‍ പോളി- സായ് പല്ലവി ജോഡി ആരാധകരുടെ ഹൃദയം കീഴടക്കിയിരുന്നു. എട്ട്...

‘ആടു ജീവിതം’ ഇനി തീയേറ്ററുകളിലേക്ക്

മലയാളികള്‍ ഒന്നടങ്കം ഉറ്റുനോക്കിക്കൊണ്ടിരുന്ന ബ്ലെസിയുടെ ആടുജീവിതം എന്ന സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2024 ഏപ്രില്‍ 10ന് ബെന്യാമിന്റെ ആടുജീവിതം, പുസ്തകത്തില്‍ നിന്ന് തിയേറ്ററുകളില്‍ എത്തും. മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദുരിതപൂർണമായ...

റൊമാന്റിക് കോമഡി ചിത്ര൦ ‘പ്രേമലു’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

റൊമാന്റിക് കോമഡി ചിത്രം 'പ്രേമലു' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ്...

വില്ലന്‍ വേഷങ്ങള്‍ ഇനി ചെയ്യില്ലെന്ന് വിജയ്‌ സേതുപതി

സിനിമയില്‍ ഇനി വില്ലന്‍ വേഷങ്ങള്‍ ചെയ്യില്ലെന്ന് വ്യക്തമാക്കി തമിഴ് നടന്‍ വിജയ് സേതുപതി. വില്ലന്‍ കഥാപാത്രങ്ങള്‍ വലിയ മാനസിക സംഘര്‍ഷം ഉണ്ടാക്കിയെന്നും ഇനി ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ താനില്ലെന്നും ഗോവയിൽ നടന്ന അന്താരാഷ്ട്ര...

വിഗതകുമാരൻ കത്തിച്ച് കളഞ്ഞു; ജെ.സി.ഡാനിയലിന്റെ മകന്റെ വെളിപ്പെടുത്തൽ.

തിരുവനന്തപുരം: മലയാള സിനിമയിലെ നാഴിക കല്ലായിരുന്നു ജെ സി ഡാനിയേലിന്റെ വിഗത കുമാരൻ.ആദ്യ മലയാള ചിത്രം പോലെ ചേർന്ന് നിൽക്കുന്ന പേരാണ് ജെ സി ഡാനിയെലിന്റെതും. എന്നാൽ വിഗതകുമാരന് ശേഷമുള്ള മലയാള സിനിമയുടെ...

ലേഡി സൂപ്പർ സ്റ്റാറിന്റെ പുതിയ ചുവടുവെയ്പ്പ്.

2023-ന്റെ അവസാനത്തിൽ ലേഡിസൂപ്പർ സ്റ്റാർ നയൻതാര സംരംഭകയുടെ റോളിൽ ആരാധകർക്ക് മുന്നിലെത്തിയിരുന്നു. സാനിറ്ററി നാപ്കിൻസിനും സ്‌കിൻ കെയറിനുമായാണ് താരം ബ്രാൻഡുകൾ അവതരിപ്പിച്ചത്. എന്നാൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റിലൂടെ താൻ സംവിധാനത്തിലും ചുവടുറപ്പിക്കുന്നുവെന്ന...

ഓംകാറിന് മധുരം നൽകി മമ്മൂട്ടി.

മകൻ ഓംകാറിന്റെ ജന്മദിനം മമ്മൂട്ടിയ്ക്കും ഭാര്യ സുലുവിനുമൊപ്പം ആഘോഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് നടൻ നരേൻ."ഓംകാറിന്റെ ഒന്നാം പിറന്നാൾ ദിനത്തിൽ ഞങ്ങളുടെ പ്രിയപ്പെട്ട മമ്മൂക്കയുടെയും എന്റെ പ്രിയപ്പെട്ട മാതാപിതാക്കളുടെയും സാന്നിധ്യത്തിൽ… അനുഗ്രഹീതമായി ഒരു...

Latest news

- Advertisement -spot_img